Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

കേന്ദ്രം കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കും; സൈനിക് സ്‌കൂളിലെ സാമ്പത്തിക അവ്യക്തതകള്‍ അവസാനിക്കുന്നു

ആദ്യശിലാസ്ഥാപനം മുതല്‍ സ്‌കൂള്‍ സാമ്പത്തിക അനിശ്ചിതത്വത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 11:24 pm IST
in Defence

കഴക്കൂട്ടം സൈനിക സ്‌കൂള്‍ ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും ശാശ്വതമായ ആശ്വാസമേകി കേരളത്തിലെ ഏക സൈനിക സ്‌കൂളിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കരാര്‍ ഒപ്പുവച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അധികാരികളില്‍ നിന്നുള്ള അനുകൂല തീരുമാനം.  

ആദ്യശിലാസ്ഥാപനം മുതല്‍ സ്‌കൂള്‍ സാമ്പത്തിക അനിശ്ചിതത്വത്തിലാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പങ്കാളിത്തമുള്ള ഒരു ബോര്‍ഡ് ഓഫ് ഗവര്‍ണറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈനിക് സ്‌കൂള്‍ സൊസൈറ്റിയാണ് സ്‌കൂളിന്റെ ഭരണം നോക്കുന്നത്. എന്നിരുന്നാലും,  

ധനസംബന്ധമായ   ഇരുസര്‍ക്കാറിന്റെയും ഉത്തരവാദിത്തം ഒരിക്കലും നിശ്ചയിക്കപ്പെട്ടിരുന്നില്ല. ഇത് എല്ലായ്‌പ്പോഴും സ്‌കൂളിന് സാമ്പത്തികമായി പ്രതിസന്ധി സൃഷ്ടിക്കുന്നു.  

ഇപ്പോള്‍ സ്‌കൂളിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നത് പ്രാഥമികമായി വിദ്യാര്‍ത്ഥികള്‍ അടച്ച ഫീസില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള മറ്റ് ആകസ്മിക  ഫണ്ടുകളും ഉപയോഗിച്ചാണ്. സ്‌കൂളിലെ ജീവനക്കാരുടെ പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും മറ്റ് ഭരണപരമായ ആവശ്യകതകളും സംസ്ഥാനം പരിഗണിക്കുന്ന തരത്തിലാണ്  ഇപ്പോള്‍ കരാര്‍ അംഗീകരിച്ചിരിക്കുന്നത്.  

കൂടാതെ കേന്ദ്രസര്‍ക്കാര്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനാധിഷ്ഠിത സ്‌കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കുകയും  പ്രതിരോധ മന്ത്രാലയം മുഖേനയുള്ള സൈനിക ഉദ്യോഗസ്ഥരുടെ             കുട്ടികള്‍ക്കുള്ള  സ്‌കോളര്‍ഷിപ്പിന് പുറമെ സ്‌കൂളിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെയും,  തൊഴില്‍, പരിശീലന സാഹചര്യങ്ങള്‍ എന്നിവയ്‌ക്കുള്ള  സാമ്പത്തികപിന്തുണ നല്‍കുകയും ചെയ്യും .

ഏതാനും പതിറ്റാണ്ടുകളായി തുടരുന്ന സ്‌കൂളിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി   കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി സ്‌കൂളിന്റെ തുടര്‍ പ്രവര്‍ത്തനത്തെപ്പോലും അപകടത്തിലാക്കും വിധത്തിലായിരുന്നു.  കഴക്കൂട്ടം  സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍  കേണല്‍ ധീരേന്ദ്ര കുമാര്‍, മുന്‍ അഡ്മിന്‍ ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ ഷെല്ലി കെ ദാസ് എന്നിവരുടെ കഠിനാധ്വാനവും പ്രതിബദ്ധതയും കൊണ്ട് നേടിയ ഈ നേട്ടം ജീവനക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ സന്തോഷം പകരുന്നതാണ്.

Tags: SAINIK SCHOOL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നേമത്ത് സൈനിക സ്കൂൾ; നന്ദി രേഖപ്പെടുത്തി രാജീവ് ചന്ദ്രശേഖർ, സംസ്ഥാനത്ത് എൻഎസ്എസിന് കീഴിൽ വരുന്ന ആദ്യത്തെ സൈനിക സ്കൂൾ

India

ഇന്ത്യയ്‌ക്ക് കാവലായി നൽകിയത് 300 ധീരസൈനികരെ : ഗോൾപാറ സൈനിക് സ്കൂൾ വജ്രജൂബിലി നിറവിൽ

പുതിയ വാര്‍ത്തകള്‍

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

ടാറ്റ കൺസൾട്ടൻസി വിവാദം: മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന മാഫിയ പിന്നിൽ, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ നടത്തിയ ഓപ്പറേഷൻ

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കൊറ്റാമലയിലെ വീട്ടിലെത്തിയ ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി മഹന്ത് ശംഭു തുണ്ടിയ എംഎല്‍എ കുടുംബത്തെ ആശ്വസിപ്പിക്കുന്നു. ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി എസ്. കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്‌നജിത് തുടങ്ങിയവര്‍ സമീപം

പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി നിതിന്റെ വീട്ടിലെത്തി; ‘ദേശീയ പട്ടികജാതി കമ്മിഷന്‍ വഴി എല്ലാ സഹായവും ലഭ്യമാക്കും’

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

180ഓളം മൈനർ പെൺകുട്ടികളെ ലൈം​ഗികപീഡനത്തിനിരയാക്കി ബ്ലാക്ക്മെയിലിംഗ്: മുഹമ്മദ് അയാസ് അറസ്റ്റിലായതോടെ പിടിയിലായത് സെക്സ് റാക്കറ്റ് സംഘം

ബിഹാറിനെ നയിക്കാൻ ഇനി ബിജെപിയുടെ സമ്രാട്ട് ചൗധരി: ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

ടിസിഎസിലെ മതപരിവര്‍ത്തനം: ‘പോയി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കൂ’

വിഷുദിനത്തിൽ കുട്ടനാടിന് കൈനീട്ടവുമായി ലാലേട്ടൻ: ശാന്തിതീർത്ഥം പദ്ധതിയിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് നേരിട്ട് ശുദ്ധജലം ലഭ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.