Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷകര്‍ക്ക് 17,000 കോടി കൂടി; പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 13-ാം ഗഡു എട്ടു കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്

തുടക്കത്തില്‍ 11 കോടി പേരാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതെങ്കിലും അനര്‍ഹരെ ഒഴിവാക്കിയതോടെ എട്ടു കോടിയായി. കൊവിഡ് കാലത്ത് 1.75 ലക്ഷം കോടി രൂപയാണ് ഇങ്ങനെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 09:34 am IST
in Kerala

ബെംഗളൂരു: രാജ്യത്തെ എട്ടു കോടി കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 16,800 കോടി രൂപ കൂടി നല്കി. പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 13-ാം ഗഡുവായി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഇന്നലെത്തന്നെ പണമെത്തിച്ചു.  വിതരണോദ്ഘാടനം കര്‍ണാടകയിലെ ബെലഗാവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. റാബി വിളവെടുപ്പിനു മുന്നോടിയായാണ് എട്ടു കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം നേരിട്ട് അയച്ചത്. ചടങ്ങില്‍ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, കൃഷി വകുപ്പ് സെക്രട്ടറി മനോജ് അഹൂജ എന്നിവരും പങ്കെടുത്തു.  

രാജ്യത്തെ കര്‍ഷകരുടെ രക്ഷയ്‌ക്ക്, അവര്‍ക്ക് വിത്തും വളവും വാങ്ങാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ കിസാന്‍ സമ്മാന്‍ പദ്ധതി തുടങ്ങിയിട്ട് നാലു വര്‍ഷം കഴിഞ്ഞു. ഒരു വര്‍ഷം മൂന്നു തവണകളായി 6000 രൂപ വീതം നല്കുന്ന പദ്ധതി 2019 ഫെബ്രുവരി 24നാണ് ആരംഭിച്ചത്. 2.25 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. 2023-24 ബജറ്റില്‍ മാത്രം 60,000 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന ലോകത്തെ വന്‍പദ്ധതികളില്‍ ഒന്നാണിത്.

തുടക്കത്തില്‍ 11 കോടി പേരാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതെങ്കിലും അനര്‍ഹരെ ഒഴിവാക്കിയതോടെ എട്ടു കോടിയായി. കൊവിഡ് കാലത്ത് 1.75 ലക്ഷം കോടി രൂപയാണ് ഇങ്ങനെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിയത്.

Tags: farmerകിസാന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

Kerala

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി: കര്‍ഷകരുടെ ക്രിസ്തുമസ്, പുതുവത്സര പ്രതീക്ഷകള്‍ ഇരുട്ടിലായി

India

ലാന്‍ഡ് പൂളിങ് ആക്ട് നിര്‍ത്തലാക്കണം, ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ഏകീകരിക്കണം: കിസാന്‍ സംഘ്

Kerala

പൊട്ടി വീണ വൈദ്യുത കമ്പിയില്‍ ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.