Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പവന്‍ ഖേര മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’യെന്ന് വിളിച്ചു; ഖേരയ്‌ക്ക് ജാമ്യം കൊടുത്തെങ്കിലും കോണ്‍ഗ്രസ് വക്കീലിനെ താക്കീത് ചെയ്ത് ചീഫ് ജസ്റ്റിസ്

ജാമ്യം അനുവദിച്ച സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയ്‌ക്ക് ഒരു താക്കീത് നല്‍കാന്‍ മറന്നില്ല- "ജാമ്യം അനുവദിക്കാം. പക്ഷെ വാദങ്ങള്‍ക്ക് അല്‍പനം നിലവാരമുണ്ടായിരിക്കണം.". പവന്‍ഖേര നടത്തിയ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരായ ശക്തമായ അമര്‍ഷമാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഈ വാചകത്തിലൂടെ രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 10:46 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ്  നേതാവ് ഒരു വാര്‍ത്താസമ്മേളനത്തില്‍ അദാനിയുമായി മോദിക്ക് ബന്ധമുണ്ടെന്ന് പരിഹസിക്കാന്‍ വേണ്ടി മോദിയെ വിളിച്ചത് ‘നരേന്ദ്ര ഗൗതംദാസ് മോദി’യെന്നാണ്. വാര്‍ത്താസമ്മേളനത്തില്‍  പവന്‍ ഖേര പറഞ്ഞതിങ്ങിനെയാണ്: “എന്ത് പ്രശ്നമാണ് നരേന്ദ്ര ഗൗതം ദാസ് മോഡിയ്‌ക്കുള്ളത്?”. ഇവിടെ നരേന്ദ്രമോദിയുടെ അച്ഛന്റെ ദാമോദര്‍  ദാസ് എന്ന പേരിന് പകരം അദാനിയെക്കൂടി ചേര്‍ത്ത് ഗൗതം ദാസ് എന്നാക്കി മാറ്റുകയായിരുന്നു പവന്‍ ഖേര.  

പ്രധാനമന്ത്രിയുടെ അച്ഛനെ അപമാനിച്ചുകൊണ്ടുള്ള പവന്‍ ഖേരയുടെ പ്രസ്താവനയ്‌ക്ക് വലിയ എതിര്‍പ്പുണ്ടായി. പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് മാറ്റി വില കുറഞ്ഞ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നുവരെ ബിജെപി ആരോപിച്ചു.  

മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധിയുടെ വീട്ടിലേക്ക് വരെ മാര്‍ച്ച് നടത്തി. ഇതോടെ കോണ്‍ഗ്രസ് നടുങ്ങി. പവന്‍ ഖേര താന്‍ പറഞ്ഞത് നാക്കുപിഴയാണെന്ന് പറഞ്ഞ് പ്രസ്താവന പിന്‍വലിച്ചു.  

പിന്നീടാണ് പവന്‍ ഖേരയെ വിമാനത്താവളത്തില്‍ നിന്നും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഖേരയുടെ ജാമ്യത്തിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കാന്‍ എത്തിയത് അഭിഷേക് മനു സിംഘ് വിയാണ്. ഖേര വാര്‍ത്താസമ്മേളനത്തില്‍ ഉപയോഗിച്ച ഭാഷ തെറ്റാണെന്നായിരുന്നു മനു സിംഘ് വി സുപ്രീംകോടതി മുമ്പാകെ പറഞ്ഞത്. “അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഒരു പ്രസ്താവന നടത്തി. ആ പ്രസ്താവന എന്തെന്ന് കോടതി മുമ്പാകെ പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഒരിയ്‌ക്കലും അത്തരം ഒരു പ്രസ്താവന നടത്തുകയില്ല.  വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പവന്‍ ഖേരയ്‌ക്കെതിരായുള്ള കേസുകള്‍ ഒന്നിപ്പിച്ച് ഒരിടത്താക്കണം. ജാമ്യവും അനുവദിക്കണം.”- വളരെ വിനയത്തോടെ ഖേര ചെയ്ത തെറ്റിനെ ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു അഭിഷേക് മനു സിംഘ് വിയുടെ വാദം.  

പക്ഷെ ജാമ്യം അനുവദിച്ച സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയ്‌ക്ക് ഒരു താക്കീത് നല്‍കാന്‍ മറന്നില്ല- “ജാമ്യം അനുവദിക്കാം. പക്ഷെ വാദങ്ങള്‍ക്ക് അല്‍പനം നിലവാരമുണ്ടായിരിക്കണം.”. പവന്‍ഖേര നടത്തിയ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരായ ശക്തമായ അമര്‍ഷമാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഈ വാചകത്തിലൂടെ രേഖപ്പെടുത്തിയത്. 

“സുപ്രീംകോടതിയില്‍ ചെയ്ത തെറ്റിന് പവന്‍ ഖേര മാപ്പ് പറഞ്ഞു. ഇത്തരം നിലവാരമില്ലാത്ത ഭാഷ രാഷ്‌ട്രീയത്തില്‍ വാദിക്കാന്‍ ഇനി കോണ്‍ഗ്രസ്  ഉപയോഗിക്കുില്ലെന്ന് കരുതുന്നു. “- പവന്‍ ഖേറ മാപ്പ് പറഞ്ഞതിന് ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണമായിരുന്നു ഇത്. 

Tags: congresssupremecourtജാമ്യംഡി.വൈ. ചന്ദ്രചൂഡ്ജസ്റ്റിസ് ചന്ദ്രചൂഡ്അഭിഷേക് സിംഗ് വിപവന്‍ ഖേരഇടക്കാല ജാമ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

Kerala

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.