Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നാന്‍സി റാണി എന്ന സ്വപ്നം പൊലിഞ്ഞു; അഹാന കൃഷ്ണ നായികയായ നാൻസി റാണി പുറത്തിറങ്ങാനിരിക്കെ സംവിധായകന്‍ മനു ജെയിംസ് വിടവാങ്ങി

നടി അഹാന കൃഷ്ണ നായികയായ നാന്‍സി റാണി എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. മനു ജെയിംസിന്റെ കന്നിച്ചിത്രമായിരുന്നു നാന്‍സി റാണി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 08:40 pm IST
in Entertainment

കൊച്ചി: നടി അഹാന കൃഷ്ണ നായികയായ  നാന്‍സി റാണി എന്ന ചിത്രം  പുറത്തിറങ്ങുന്നതിന് മുന്‍പ് സംവിധായകന്‍ മനു ജെയിംസ്  അന്തരിച്ചു. മനു ജെയിംസിന്റെ കന്നിച്ചിത്രമായിരുന്നു നാന്‍സി റാണി.  

.31 വയസായ മനു ജെയിംസ് മഞ്ഞപ്പിത്തം(ന്യൂമോണിയ)  ബാധിച്ച് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിസിരിക്കെയാണ് മനുവിന്റെ അന്ത്യം. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടയിലായിരുന്നു അന്ത്യം. 

അഹാന കൃഷ്ണയ്‌ക്ക് പുറമെ അർജുൻ‌ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയ വൻ താരനിര ഉള്‍പ്പെടുന്ന ചിത്രമായിരുന്നു നാൻസി റാണി.  നാൻസി റാണി പുറത്തിറങ്ങാനിരിക്കെയാണ് സംവിധായകന്റെ അവിചാരിത വിയോഗം.

2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു സിനിമയിലേക്ക് മനു  ജെയിംസിന്റെ അരങ്ങേറ്റം. 

ഒരു സിനിമാനടിയുടെ കഥയാണ് നാന്‍സി റാണി. സിനിമാനടിയാകുക എന്ന  സ്വപ്നം കാത്ത് സൂക്ഷിക്കുന്ന പെണ്‍കുട്ടിയാണ് നാന്‍സി റാണി. മമ്മൂട്ടിയുടെ ആരാധികയായ് മാറിയ പെണ്‍കുട്ടിയാണ് നാന്‍സി റാണി..  ഒരു പാട് യാതനകള്‍ അവള്‍ ജീവിതത്തില്‍ അനുഭവിക്കുന്നു. എന്നാല്‍ പ്രതിബന്ധങ്ങളെ മറികടന്ന് അവള്‍ സിനിമാനടിയാകുന്നതാണ് ഈ സിനിമ. നാ‍ന്‍സി റാണി എന്ന മുഴുനീള കഥാപാത്രമാണ് അഹാന കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്നത്.  അഹാന ക്കൊപ്പം  അർജ്ജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച വൈകുന്നേരം 3മണിക്ക്  കുറവിലങ്ങാട് വീട്ടില്‍ വെച്ചും സംസ്കാരം  മേജര്‍ ആര്‍ക്കി  എപ്പിക്സോപ്പല്‍ മാര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തില്‍വെച്ചും നടക്കും.  

Tags: അഹാന കൃഷ്ണലെനഅഹാന കൃഷ്ണകുമാര്‍മനു ജെയിംസ്നാന്‍സി റാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ചിത്രം അടിയുടെ ട്രെയിലര്‍ പുറത്ത്

Entertainment

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി അരങ്ങേറുന്നു; “കുമ്മാട്ടിക്കളി” യുടെ ഷൂട്ടിംഗ് തുടങ്ങി; അച്ഛനെപ്പോലെ തീപ്പൊരിയാകാന്‍ മകന്‍

ഗംഗയില്‍ മുങ്ങിനിവരുന്ന ലെന (ഇടത്ത്) ഗംഗാനദിയുടെ കരയില്‍ ചിന്താമഗ്നയായി ഇരിക്കുന്ന നടി സംയുക്ത (വലത്ത്)
India

ആത്മശാന്തി തേടി നടിമാര്‍ ഗംഗാനദിക്കരയിലും ഋഷികേശിലും;.ഗംഗയില്‍ മുങ്ങി ലെന, ഗംഗാനദിക്കരയില്‍ ഇരുന്ന് സംയുക്ത

Mollywood

പേരില്‍ പുതുമവരുത്ത് ഭാഗ്യം തേടി ലെന

Mollywood

രണ്ടു ദിവസം കൊണ്ട് രണ്ട് മില്യണ്‍ വ്യൂസ്; അഹാനയുടെ തോന്നലിനെ നെഞ്ചോട് ചേര്‍ത്ത് ആസ്വാദകര്‍; ആശംസകളുമായി മലയാള സിനിമാ താരങ്ങളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.