Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീര്‍ വിനോദത്തിന്റെ മാത്രം ഭൂമിയല്ല വിജ്ഞാനത്തിന്റേതുമാണ്; മാറ്റത്തെ എതിര്‍ത്തവര്‍ ഇപ്പോള്‍ വിനോദസഞ്ചാരത്തിലാണെന്ന് മന്ത്രി ഡോ. എസ്. ജയശങ്കര്‍

കശ്മീര്‍ മാറാന്‍ അനുവദിക്കില്ലെന്ന് ശഠിച്ചവരും ഇപ്പോള്‍ അവിടെ വിനോദസഞ്ചാരത്തിലാണ്, അദ്ദേഹം പറഞ്ഞു. ഷെര്‍-ഇ-കശ്മീര്‍ കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ ജമ്മുകശ്മീര്‍ വിദ്യാഭ്യാസ മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 09:57 pm IST
inIndia
ന്യൂദല്‍ഹി സുഷമ സ്വരാജ് ഭവനില്‍ പ്രഥമ ജമ്മുകശ്മീര്‍ വിദ്യാഭ്യാസ മേളയുടെ വേദിയില്‍ കേന്ദ്രമന്ത്രിമാരായ ഡോ. എസ്. ജയശങ്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍

ന്യൂദല്‍ഹി സുഷമ സ്വരാജ് ഭവനില്‍ പ്രഥമ ജമ്മുകശ്മീര്‍ വിദ്യാഭ്യാസ മേളയുടെ വേദിയില്‍ കേന്ദ്രമന്ത്രിമാരായ ഡോ. എസ്. ജയശങ്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍

ന്യൂദല്‍ഹി: കശ്മീര്‍ വിനോദത്തിന്റെ മാത്രം ഭൂമിയല്ല വിജ്ഞാനത്തിന്റേതുമാണെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍. ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളും നിലവിളികളും നിറഞ്ഞ കശ്മീര്‍ പഴങ്കഥയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വികസനത്തിന്റെ കാറ്റാണ് അവിടെ വീശുന്നത്. കശ്മീര്‍ മാറാന്‍ അനുവദിക്കില്ലെന്ന് ശഠിച്ചവരും ഇപ്പോള്‍ അവിടെ വിനോദസഞ്ചാരത്തിലാണ്, അദ്ദേഹം പറഞ്ഞു. ഷെര്‍-ഇ-കശ്മീര്‍ കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ ജമ്മുകശ്മീര്‍ വിദ്യാഭ്യാസ മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീര്‍ മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങള്‍ക്കും അവകാശപ്പെട്ട വികസനവും പുരോഗതിയും അതേ അളവില്‍ ഇന്ന് കശ്മീരിലും ദൃശ്യമാണ്. ഇത് കശ്മീരിലെ യുവാക്കള്‍ക്ക് വലിയ അവസരമാണ്. കശ്മീരിലെ വിദ്യാശാലകളിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെത്തണം. കശ്മീരിലെ ജനങ്ങള്‍ ദേശീയ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് മുന്തിയ പരിഗണനകളാണുള്ളത്.

അതിലൂടെ, അവര്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായും ഇതര രാഷ്‌ട്രങ്ങളുമായും ബന്ധം സ്ഥാപിക്കും. എനിക്കിത് ഒരു വിദ്യാഭ്യാസ പരിപാടി മാത്രമല്ല, രാജ്യത്തെ എറ്റവും മനോഹരവും ഉജ്ജ്വല ചരിത്രമുള്ളതുമായ ഒരു ലോകത്തെ തങ്ങളിലേക്ക് ക്ഷണിക്കാനുള്ള കരുത്ത് നേടുന്നതിനുള്ള പരിപാടി കൂടിയാണ്. കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ തങ്ങളുടെ കാമ്പസുകളിലേക്ക് ക്ഷണിക്കുന്നതില്‍ നമ്മുടെ സര്‍വകലാശാലകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

78 രാജ്യങ്ങളുമായി ഇത്തരത്തില്‍ വിദ്യാഭ്യാസ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് നമ്മള്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ബന്ധം വിപുലവും നിക്ഷേപങ്ങള്‍ ആഴമുള്ളതുമാണെങ്കില്‍, അത് ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര വിദ്യാര്‍ഥികളുടെ ഒരു വലിയ പ്രവാഹമായി മാറുമെന്ന് ഡോ. ജയശങ്കര്‍ പറഞ്ഞു.

വിദേശ വിദ്യാര്‍ഥികള്‍ക്കായി ജമ്മുകശ്മീര്‍ ഒരു സമര്‍പ്പിത പരിപാടി ആരംഭിച്ചതായി സമ്മേളനത്തില്‍ സംസാരിച്ച ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. മൂന്ന് വര്‍ഷമായി, വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിലും വ്യവസായങ്ങള്‍, കൃഷി, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ വികസനത്തിലും ജമ്മുകശ്മീര്‍ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്, ഗവര്‍ണര്‍ പറഞ്ഞു.സുഷമ സ്വരാജ് ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഐസിസിആര്‍ പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ എന്നിവരും പങ്കെടുത്തു.

Tags: ജമ്മു കശ്മീര്‍article 370educationഡോ. എസ്. ജയശങ്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.