Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

എഴുമാന്തുരുത്തിന്റെ പ്രകൃതി ഭംഗിയില്‍ രുദ്രന്റെ നീരാട്ട്

കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ ക്ഷേത്രത്തെക്കുറിച്ച് ഒരു ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മതമൈത്രിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണ് രുദ്രന്റെ നീരാട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 05:11 pm IST
inMollywood

ലോക ടൂറിസം കേന്ദ്രമായ എഴുമാന്തുരുത്ത് ഗ്രാമത്തെക്കുറിച്ച് പ്രതിപാദിക്കുകയും, എഴുമാന്തുരുത്ത് ഗ്രാമത്തിന്റെ പ്രകൃതി ഭംഗി പൂര്‍ണ്ണമായി ഒപ്പിയെടുക്കുകയും ചെയ്ത ആദ്യ സിനിമയാണ് രുദ്രന്റെ നീരാട്ട്. തേജസ് ക്രീയേഷന്‍സിന്റെ ബാനറില്‍ ഷാജി തേജസ് രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണംഅവസാനഘട്ടത്തിലാണ്. പ്രധാന കഥാപാത്രമായ രുദ്രനായി വേഷമിടുന്നതും സംവിധായകന്‍ ഷാജി തേജസാണ്.

എഴുമാന്തുരുത്ത് കാരനായിരുന്ന ചിത്രത്തിന്റെ ഗാനരചയിതാവായ ബാബു എഴുമാവിന്റെ നിര്‍ദ്ദേശപ്രകാരമാണ്, എഴുമാന്തുരുത്ത് ഗ്രാമം ചിത്രത്തിന്റെ കേന്ദ്ര ബിന്ദുവാകുന്നത്.ബാബു എഴുമാവില്‍, എഴുമാന്തുരുത്ത് ഗ്രാമത്തെ വര്‍ണ്ണിച്ചു കൊണ്ട് ഒരു ഗാനം ചിത്രത്തിനു വേണ്ടി എഴുതുകയും ചെയ്തു. ഗ്രാമത്തിന്റെ ഭംഗി പൂര്‍ണ്ണമായി ഈ ഗാനത്തിന് വേണ്ടി ഒപ്പിയെടുത്തിട്ടുണ്ട്. സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്ന ലഹരി ഉപയോഗവും, അതുമൂലമുണ്ടാവുന്ന മൂല്യച്യുതികള്‍ക്കും എതിരെ ശക്തമായ മെസ്സേജ് നല്‍കുകയാണ് ചിത്രം.

കോളേജ് ക്യാമ്പസിലെ കുട്ടികളില്‍ നിന്ന് ഉടലെടുക്കുന്ന ഒരു പകപോക്കലിന്റെ കഥ പറയുകയാണ് ചിത്രം. കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ ക്ഷേത്രത്തെക്കുറിച്ച് ഒരു ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മതമൈത്രിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണ് രുദ്രന്റെ നീരാട്ട്.

തേജസ് ക്രീയേഷന്‍സിന്റെ ബാനറില്‍, ഷാജി തേജസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് രുദ്രന്റെ നീരാട്ട്.ഛായാഗ്രഹണം- തേജസ് ഷാജി, എഡിറ്റിംഗ്- ഷാജി തേജസ് ,ഗാനരചന – ബാബു എഴുമാവില്‍, ഫ്രാന്‍സിസ് മാത്യു, മുരളി കൈമള്‍, ഷാജി തേജസ്, സംഗീതം – രാംകുമാര്‍ മാരാര്‍, ശ്യാം കോട്ടയം, ആലാപനം – ഷിനു വയനാട്, ഋത്വിക് ബാബു, രാംകുമാര്‍ മാരാര്‍, ആര്‍ട്ട് – അജിത് പുതുപ്പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോണി കുറവിലങ്ങാട്, റീറെക്കാര്‍ഡിംഗ് – ജിനീഷ് ജോണ്‍ ഉതുപ്പാന്‍, മേക്കപ്പ് – ലക്ഷ്മണന്‍, വസ്ത്രാലങ്കാരം- പ്രീയ, നിഷ പി.ആര്‍.ഒ- അയ്‌മനം സാജന്‍

കോഴിക്കോട് നാരായണന്‍ നായര്‍, ഷാജി തേജസ്, ജോണി കുറവിലങ്ങാട്, രാമചന്ദ്രന്‍ പുന്നാത്തൂര്‍, ജോസഫ് പോള്‍, സിംഗല്‍ തന്മയ, അമര്‍നാഥ്, കോട്ടയം പൊന്നു, ജയിംസ് കൊട്ടാരം, ജിജി കലിഞ്ഞാലി, ആരതി ഷാജി, പ്രിയ സതീഷ്, നിഷാ ജോഷി, സുല്‍ത്താന, ബേബി വൈഡ്യൂര്യ, മാസ്റ്റര്‍ ജോര്‍വിന്‍ രഞ്ജിത്ത് എന്നിവര്‍ വേഷമിടുന്നു.

Tags: മോളീവുഡ്movie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.