Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉദ്ധവ് താക്കറെ വിഭാഗം എംഎല്‍എയുടെ മകന്‍ ഗായകന്‍ സോനു നിഗത്തെ ആക്രമിച്ചു; രണ്ട് അനുയായികള്‍ക്കും പരിക്കേറ്റു

ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷത്തില്‍പ്പെട്ട എംഎല്‍എ പ്രകാശ് ഫടേര്‍പെകാറുടെ മകന്‍ ഗായകന്‍ സോനു നിഗത്തെ തല്ലിയതായി പരാതി. സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സോനു നിഗം വിസമ്മതിച്ചതാണ് എംഎല്‍എ പ്രകാശ് ഫടേര്‍പെകാറുടെ മകന്‍ സ്വപ്നില്‍ ഫടേര്‍പെകാറെ പ്രകോപിതനാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2023, 05:47 pm IST
inIndia

മുംബൈ: ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷത്തില്‍പ്പെട്ട എംഎല്‍എ പ്രകാശ് ഫടേര്‍പെകാറുടെ മകന്‍ ഗായകന്‍ സോനു നിഗത്തെ തല്ലിയതായി പരാതി. സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സോനു നിഗം വിസമ്മതിച്ചതാണ് എംഎല്‍എ പ്രകാശ് ഫടേര്‍പെകാറുടെ മകന്‍ സ്വപ്നില്‍ ഫടേര്‍പെകാറെ പ്രകോപിതനാക്കിയത്.  

“ഒരാളെ സമ്മര്‍ദ്ദം ചെലുത്തി സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് തെറ്റാണ്. ഒരു സെല്‍ഫിയെടുക്കണമെന്ന് എന്നോട് ചോദിച്ചു. ഞാന്‍ അത് നിരസിച്ചു. ഉടനെ അയാള്‍ എന്നെ കോപത്തോടെ കടന്നുപിടിച്ചു. പിന്നീട് അത് എംഎല്‍എയുടെ മകന്‍ സ്വപ്നില്‍ ഫടേര്‍പെകാറാണെന്ന് അറിയാന്‍ കഴിഞ്ഞു”- സോനു നിഗം പറഞ്ഞു. സോനു നിഗത്തിന്റെ അനുയായികളായ റബ്ബാനി ഖാന്‍, ഹരി പ്രസാദ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. സോനു നിഗം കോണിപ്പടിയില്‍ മറിഞ്ഞുവീഴുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  

സോനു നിഗത്തിന്റെ കൂടി പരാതിയുടെ അടിസ്ഥാനത്തില്‍ 341,337, 323 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

ഉദ്ധവ് സേന ഗുണ്ടകളുടെ സേന

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം ഗുണ്ടകളുടെ സേനയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വിമര്‍ശിച്ചു. വെറുമൊരു സെല്‍ഫിയുടെ പേരിലാണ് എംഎല്‍എയുടെ മകന്‍ സോനു നിഗത്തെയും സഹായികളയും ആക്രമിച്ചത്. ഇത് അവരുടെ അഹങ്കാരവും ഗുണ്ടാസ്വഭാവവുമാണ് കാണിക്കുന്നത്. 

ചെമ്പൂര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ സംഗീതപരിപാടിക്ക് ശേഷമായിരുന്നു സംഭവം. സോനുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന്മെഡിക്കല്‍ സംഘം അറിയിച്ചു. 

Tags: പ്രകാശ് ഫടേര്‍പെകാറുടെപാര്‍ട്ടിSonsingerUddhav Thackerayഉദ്ധവ് താക്കറെബോളിവുഡ് ഗായകന്‍ സോനു നിഗംസോനു നിഗംസ്വപ്നില്‍ ഫടേര്‍പെകാറെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.