Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൈക്കൂലിയായി ഇറച്ചിക്കോഴിയും; പാറശ്ശാല ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന, കണക്കിൽപ്പെടാത്ത പണവും പിടികൂടി

ചെക്പോസ്റ്റില്‍ ഒരു വനിതാ വെറ്റിനറി ഡോക്ടര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. അര്‍ദ്ധരാത്രിയില്‍ ഈ ഡോക്ടര്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ തന്നെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2023, 11:17 am IST
inKerala

തിരുവനന്തപുരം: പാറശ്ശാല ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. പരിശോധനകള്‍ കൂടാതെ മൃഗങ്ങളേയും കോഴികളെയും കൊണ്ടുവരുന്നുണ്ടെന്ന പരാതിയിലാണ് മിന്നല്‍ പരിശോധന.  

ചെക്പോസ്റ്റില്‍ ഒരു വനിതാ വെറ്റിനറി ഡോക്ടര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. അര്‍ദ്ധരാത്രിയില്‍ ഈ ഡോക്ടര്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ തന്നെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്.  

പരിശോധനയില്‍ 5700 രൂപയും രണ്ട് ഇറച്ചി കോഴികളേയും പിടിച്ചെടുത്തു. കോഴികളെ കൈക്കൂലിയായി സ്വീകരിച്ചതാണെന്നാണ് വിജിലന്‍സ് കരുതുന്നത്. എന്നാല്‍ രക്തസാമ്പിള്‍ എടുക്കുന്നതിനാണ് കോഴികളെ വാങ്ങിച്ചതെന്നാണ് ഡോക്ടര്‍ നല്‍കിയ വിശദീകരണം. കണ്ടെടുത്ത പണം കണക്കില്‍പ്പെടാത്തതാണ്.

Tags: vigiCheckpostParassala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

Thiruvananthapuram

പാറശ്ശാലയില്‍ കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ സംഘര്‍ഷം; അന്തിമ തീരുമാനം നടത്താനാകാതെ നേതാക്കൾ

Kerala

വൃദ്ധനെ വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയ പാറശ്ശാല എസ്എച്ച്ഒ അനില്‍ കുമാറിനു സസ്‌പെന്‍ഷന്‍

Kerala

പാറശാലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ: എം.എസ് രമേശന്‍ പുതിയ വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറുന്നു
Thiruvananthapuram

സേവാഭാരതി തുണയായി; സ്വന്തം വീടെന്ന കുടുംബത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.