Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയെ സംരക്ഷിക്കാനാകില്ലെന്ന് മാതാപിതാക്കള്‍, ദത്ത് നടപടികള്‍ നിര്‍ത്തിവെച്ചു, ശിശുക്ഷേമസമിതിയുടെ സംരക്ഷണയില്‍ തുടരും

കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് നല്‍കിയതിലെ നിയമപ്രശ്നങ്ങള്‍ സംബന്ധിച്ചാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിലവില്‍ അന്വേഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2023, 09:57 am IST
in Kerala

കൊച്ചി : വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയുടെ ദത്ത് നടപടികളെല്ലാം താത്കാലിമകമായി നിര്‍ത്തിവെച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ തന്നെ കുട്ടിയെ തുടര്‍ന്നും താമസിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. കുട്ടിയെ സംരക്ഷിക്കാന്‍ ആകില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിശുക്ഷേമ സമിതിയുടെ ഈ തീരുമാനം.  

കുഞ്ഞിനെ നിലവില്‍ ഏറ്റെടുക്കാന്‍ സാധിക്കില്ല. കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയത്. ഇരുവരും വിവാഹിതര്‍ അല്ലെന്നും കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ സന്നദ്ധ അറിയിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും കുഞ്ഞിനെ നല്‍കുകയായിരുന്നു. അതിനു പിന്നില്‍ യാതൊരു വിധത്തിലുമുള്ള സാമ്പത്തിക ലാഭവും ഇല്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ തന്നെ തുടരുമെന്ന് ചെയര്‍മാന്‍ കെ.കെ.ഷാജു പറഞ്ഞു.  

കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് നല്‍കിയതിലെ നിയമപ്രശ്നങ്ങള്‍ സംബന്ധിച്ചാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിലവില്‍ അന്വേഷിക്കുന്നത്. ദത്ത് അല്ലെന്നിരിക്കെ കൈകുഞ്ഞിനെ ദമ്പതികളായ അനൂപും ഭാര്യയും കൈവശപ്പെടുത്തുകയും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചത് സംബന്ധിച്ചുമാണ് അന്വേഷണം.  

അതേസമയം അഡ്മിനിസിട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാര്‍ ലേബര്‍ റൂമിലേക്ക് വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് ഫോം വാങ്ങി നല്‍കിയതെന്ന് അറ്റന്‍ഡര്‍ ശിവന്‍ പറഞ്ഞു. താന്‍ പണമൊന്നും കൈപറ്റിയിട്ടില്ലെന്നും വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ തനിക്ക് പങ്കില്ലെന്നും ശിവന്‍ വ്യക്തമാക്കി.

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കാനായി എ. അനില്‍കുമാര്‍ കോഴയായി അനൂപില്‍ നിന്നും മുക്കാല്‍ ലക്ഷത്തോളം രൂപയാണ് കൈപ്പറ്റിയത്. സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. കുട്ടിയെ കൈവശംവച്ച തൃപ്പൂണിത്തുറ സ്വദേശി അനൂപിനെ സൂപ്രണ്ടിന്റെ മുറിയില്‍വച്ചാണ് പരിചയപ്പെട്ടതെന്നുമാണ് അനില്‍കുമാര്‍ അറിയിച്ചത്. എന്നാല്‍ ഇത് കളവാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.  ഒളിവില്‍പോയ അനില്‍കുമാറിനെ മധുരയില്‍ നിന്നാണ് കളമശ്ശേരി പോലീസ് പിടികൂടിയത്.  

Tags: Fake certificateകളമശ്ശേരി മെഡിക്കല്‍ കോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ തട്ടിപ്പിൽ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായി ‘ : രാജ്യത്തിന്റെ ആഗോള വിശ്വാസ്യത തകർന്നുവെന്ന് സ്വയം സമ്മതിച്ച് മുഹമ്മദ് യൂനുസ്  

Kerala

കാലിക്കറ്റ് സർവകലാശാലയിൽ തുടർപഠനത്തിനും ജോലിക്കുമായി വ്യാജ സർട്ടിഫിക്കറ്റുകൾ: കണ്ടെത്തിയത് 157 വ്യാജന്മാർ

Kerala

പരോൾ കിട്ടാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസിലെ പ്രതി സൂരജ് : കേസെടുത്ത് പോലീസ്

India

വിവാദ ഐഎഎസ് ഉദ്യോഗസ്ഥ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി ആരോപണം ; സ്വകാര്യ ഔഡി കാറിൽ ചുവപ്പ്-നീല ബീക്കൺ ലൈറ്റും വേണമെന്ന് ശാഠ്യപ്പെട്ടു

Kerala

വനിതാ എന്‍ജിനീയറുടെ പേരില്‍ നിര്‍മ്മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തത് 64 ആധാരങ്ങള്‍ !

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.