Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയ ഭിന്നിപ്പിലൂടെ ഹിന്ദു തന്നെ ഹിന്ദുവിന്റെ എതിര്‍ ശബ്ദമായി മാറുന്നുവെന്ന് സ്വാമി ഗീതാനന്ദ; സംന്യാസി സംഗമത്തിനും ശിബിരത്തിനും സമാപനം

വിഭാഗീയതയ്‌ക്കപ്പുറമുള്ള ധര്‍മ്മവ്യവസ്ഥയാണ്് ആചാര്യന്മാര്‍ പഠിപ്പിച്ചിട്ടുള്ളത്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ധര്‍മ്മത്തിന്റെയും പേരില്‍ ഹിന്ദു സമൂഹം ഒന്നായി പ്രവര്‍ത്തിക്കണം. വിശ്വാസിയെ നല്ല വിശ്വാസിയായി മാറ്റേണ്ട ഉത്തരവാദിത്വം സംന്യാസിമാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2023, 10:21 pm IST
inKerala

എരുമേലി: ഹിന്ദു സമൂഹം രാഷ്‌ട്രീയമായി ഭിന്നിപ്പിക്കപ്പെട്ടതുകൊണ്ട് ഹിന്ദു തന്നെ ഹിന്ദുവിന്റെ എതിര്‍ ശബ്ദമായി വരുന്നെന്ന് ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ. മാര്‍ഗദര്‍ശക് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ സംന്യാസിമാരുടെ ത്രിദിന ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഭാഗീയതയ്‌ക്കപ്പുറമുള്ള ധര്‍മ്മവ്യവസ്ഥയാണ്് ആചാര്യന്മാര്‍ പഠിപ്പിച്ചിട്ടുള്ളത്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ധര്‍മ്മത്തിന്റെയും പേരില്‍ ഹിന്ദു സമൂഹം ഒന്നായി പ്രവര്‍ത്തിക്കണം. വിശ്വാസിയെ നല്ല വിശ്വാസിയായി മാറ്റേണ്ട ഉത്തരവാദിത്വം സംന്യാസിമാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്ധവിശ്വാസ നിരോധന നിയമം സംബന്ധിച്ച് മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി വേദാമൃതാനന്ദപുരി പ്രമേയം അവതരിപ്പിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളേയും വിശ്വാസങ്ങളേയും ആചാരനുഷ്ഠാനങ്ങളേയും നിയന്ത്രിക്കാനുള്ള അന്ധവിശ്വ അനാചാര നിര്‍മാര്‍ജന ബില്ല് ഹിന്ദു സമൂഹത്തെ വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു.

എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണെന്നും വിശ്വാസങ്ങളുടെ പേരിലുള്ള ചൂഷണങ്ങള്‍ മറ്റ് മതങ്ങളില്‍ ഉണ്ടെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. ഹിന്ദു മതാചാരങ്ങളെ ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ബില്ലില്‍ നിന്ന് പിന്തിരിയണമെന്നും സംസ്ഥാന മാര്‍ഗദര്‍ശക മണ്ഡല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മൂന്ന് ദിവസമായി എരുമേലി കെടിഡിസി പില്‍ഗ്രിം സെന്ററില്‍ നടന്ന സംന്യാസി സംഗമത്തിന്റെ സമാപന ദിനത്തില്‍ മതപരിവര്‍ത്തനം, അന്ധവിശ്വാസ നിരോധന നിയമം തുടങ്ങിയ സമകാലീന വിഷയങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ച മാര്‍ഗ ദര്‍ശക് മണ്ഡലം അധ്യക്ഷന്‍ ചിദാനന്ദപുരി സ്വാമി നയിച്ചു.

കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ ചിദാനന്ദപുരി അധ്യക്ഷനായി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷനിലെ ബ്രഹ്മപാദാനന്ദ സരസ്വതി, മാതാ അമൃതാനന്ദമയീ മഠത്തിലെ വേദാമൃതാനന്ദപുരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ സമാപന സന്ദേശം നല്കി. ബുധനാഴ്ച വൈകിട്ട് സംന്യാസിമാര്‍ എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ നിന്ന് ശിബിരം നടക്കുന്ന പി.സി. സെന്ററിലേക്ക് രണ്ട് കിലോമീറ്റര്‍ നാമജപവുമായി പദയാത്ര നടത്തി.

Tags: hindu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.