Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ ബോര്‍ഡ് വിവാദം: സിപിഎം കലാപത്തിന് ശ്രമിക്കുന്നു, പാര്‍ട്ടിയിലെ ഭിന്നതയ്‌ക്ക് മറയിടാന്‍ ആര്‍എസ്എസിനെതിരെ കുപ്രചരണം

അറസ്റ്റിലായ സിപിഎം അനുഭാവിയെ ആര്‍എസ്എസാക്കി പാര്‍ട്ടി പത്രത്തിന്റെ കളളപ്രചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2023, 10:48 am IST
inKannur

കുഞ്ഞിമംഗലം: മല്ലിയോട്ട് പാലോട്ടുകാവില്‍ ഉത്സവസമയങ്ങളില്‍ മുസ്ലീം സമുദായത്തിന് വിലക്കേര്‍പ്പെടുത്തി സ്ഥാപിച്ച ബോര്‍ഡുമായ ബന്ധപ്പെട്ട വിവാദം ആര്‍എഎസ്എസ്സുമായി ബന്ധപ്പെടുത്തി കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമം. ക്ഷേത്രക്കമ്മറ്റിയില്‍ മൃഗീയ ഭൂരിപക്ഷമുള്ള സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.  

പാര്‍ട്ടി ഗ്രാമമായ കുഞ്ഞിമംഗലത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ബോര്‍ഡ് കഴിഞ്ഞ ഉത്സവകാലത്ത് കേരളം മുഴുവന്‍ ചര്‍ച്ചയാവുകയും സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ തന്നെ ഇതിനെ എതിര്‍ക്കുകയും അതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. പുറമെ നിന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷേത്രക്കമ്മറ്റിയില്‍പ്പെട്ടവരെ മര്‍ദിക്കുകയും ചെയ്തു. പോലിസെത്തിയാണ് സംഘര്‍ഷം ലഘൂകരിച്ചത്. ഇതിനെത്തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധം നടന്നു. അത്തരത്തില്‍ പ്രതിഷേധിച്ച കാളിയാടന്‍ പ്രകാശന്‍ എന്ന സിപിഎം അനുഭാവിയെ മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് പാര്‍ട്ടി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന രീതിയില്‍ വ്യാപക പ്രചരണവും നടത്തി.  

സിപിഎമ്മിനകത്തെ ചേരിതിരിവില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ അനാവശ്യമായി ആര്‍എസ്എസ്സിനെ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മുസ്ലിംങ്ങള്‍ക്ക് ഉത്സവപ്പറമ്പില്‍ വിലക്കേര്‍പ്പെടുത്തിയ ബോര്‍ഡ് ക്ഷേത്രത്തിനകത്തേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും അനാവശ്യ സംഘര്‍ഷമുണ്ടാക്കിയ സിപിഎം നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ആര്‍എസ്എസുമായി ഒരു ബന്ധവുമില്ലെന്ന് ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യകാരി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Tags: cpmഹിന്ദുക്ഷേത്രംriotKunhimangalam Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.