Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ഇ.എം.ഐ’ സൈന പ്ലേയിലൂടെ

ബാങ്ക് ലോണ്‍ എടുത്ത് മാസാമാസമുള്ള ഇ.എം.ഐ. അടക്കാന്‍ ബുദ്ധിമുട്ടുകയും,ഒടുവില്‍ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാവുന്ന ആധുനിക കാലഘട്ടത്തിലെ മലയാളികളുടെ ഈ ജീവിത പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണ് ചിത്രമാണ് 'ഇ എം ഐ '.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 05:00 pm IST
in Entertainment

ജോജി ഫിലിംസിനു വേണ്ടി ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഇഎംഐ’ എന്ന ചിത്രം സൈന പ്ലേയിലൂടെ റിലീസായി.   ഷായി ശങ്കര്‍, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ഡോ. റോണി, എം.ആര്‍. ഗോപകുമാര്‍, മഞ്ജു പത്രോസ്, മുന്‍ഷി ഹരീന്ദ്രകുമാര്‍, ക്ലമന്റ് കുട്ടന്‍, യാമി സോന, ഗീതാഞ്ജലി, ചിത്ര, ദിവ്യ, കെ.പി. പ്രസാദ്, നീതു ആലപ്പുഴ, ഷാജി പണിക്കര്‍, കോബ്രാ രാജേഷ്, ജോബി ജോണ്‍, രണ്ജിത്ത് ചെങ്ങമനാട്, ബാബു കലാഭവന്‍, രതീഷ് കൊല്ലം, സഞ്ജയ് രാജ്, അഖില്‍, രാജേഷ് വയനാട്, അബിജോയ്, കെ.പി സുരേഷ്, എല്‍സന്‍, വിനോദ്, ദര്‍ശന, സോമരാജ്, അര്‍ച്ചു തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

അകാലത്തില്‍ മരണമടഞ്ഞ അനുജന്‍ ജോജിയുടെ ഓര്‍മ്മ നിലനിര്‍ത്താനാണ് സംവിധായകന്‍ ജോബി ജോണ്‍,ജോജി ഫിലിംസ് ആരംഭിച്ചത്. വര്‍ഷങ്ങളായി ജോബി ജോണിന്റെ മനസ്സിനെ അലട്ടിയിരുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം.

‘ഉടുമ്പ്’, ‘ആറാട്ട്’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’, ‘എന്റെ മഴ’ എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ യാമി സോണയാണ് നായിക. ബാങ്ക് ലോണ്‍ എടുത്ത്  മാസാമാസമുള്ള ഇ.എം.ഐ. അടക്കാന്‍ ബുദ്ധിമുട്ടുകയും,ഒടുവില്‍ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാവുന്ന ആധുനിക കാലഘട്ടത്തിലെ മലയാളികളുടെ ഈ ജീവിത പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണ് ചിത്രമാണ് ‘ഇ എം ഐ ‘.കൃഷ്ണപ്രസാദ് തിരക്കഥ സംഭാഷണമെഴുതുന്നു എഴുതുന്നു.

ഛായാഗ്രഹണം- ആന്റോ ടൈറ്റസ്, എഡിറ്റര്‍- വിജി എബ്രഹാം, ഗാനരചന- സന്തോഷ് കോടനാട്, അശോകന്‍ ദേവോദയം, സംഗീതം- രാഗേഷ് സ്വാമിനാഥന്‍, അജി സരസ്, കല- സുബാഹു മുതുകാട്, മേക്കപ്പ്- മഹേഷ് ചേര്‍ത്തല, കോസ്റ്റ്യും- നിജു നീലാംബരന്‍, അസോസിയേറ്റ് ഡയറക്ടര്‍- പ്രതീഷ്, അസിസ്റ്റന്റ് ഡയറക്ടര്‍- ശാലിനി എസ്.ജോര്‍ജ്, ജാക്കുസൂസന്‍ പീറ്റര്‍, കരോട് ജയചന്ദ്രന്‍, ഗ്ലാട്സണ്‍ വില്‍സണ്‍, ജിനീഷ് ചന്ദ്രന്‍. സൗണ്ട് എഞ്ചിനീയര്‍- നൗഷാദ്, ഹെയര്‍ ട്രസ്സര്‍- ബോബി പ്രദീപ്, സ്റ്റില്‍- അഖില്‍, അഭിജിത്ത്.

Tags: മോളീവുഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘അച്ഛനൊരു വാഴ വെച്ചു’ ട്രെയിലര്‍ പുറത്തിറങ്ങി

Mollywood

‘വാതില്‍’ ഓണത്തിന് തിയേറ്ററുകളിലെത്തും

Mollywood

‘ജലധാര പമ്പ് സെറ്റ്- സിന്‍സ് 1962’ ട്രെയിലര്‍ പുറത്തിറങ്ങി

Mollywood

‘അനക്ക് എന്തിന്റെ കേടാ’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും

Mollywood

‘മുകള്‍പ്പരപ്പ്’ ടീസര്‍ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.