Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; കേരളത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുവെന്ന് മന്ത്രി വി. മുരളീധരന്‍

കേരളത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം നല്കുന്നു. കേന്ദ്രവിഹിതം സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തോട് മുഖ്യമന്ത്രിയും ധനമന്ത്രിയും മൗനം പാലിച്ചെന്നും വി. മുരളീധരന്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2023, 09:59 pm IST
inKerala

ന്യൂദല്‍ഹി: കേരള ബജറ്റിലെ നികുതി വര്‍ധനവുമായി ബന്ധപ്പെട്ട്, കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം നല്കുന്നു. കേന്ദ്രവിഹിതം സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തോട് മുഖ്യമന്ത്രിയും ധനമന്ത്രിയും മൗനം പാലിച്ചെന്നും വി. മുരളീധരന്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

2011ലെ സെന്‍സസ് അടിസ്ഥാനമാക്കി പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ മാനദണ്ഡങ്ങള്‍ പുതുക്കിയത് മുഖ്യമന്ത്രിക്ക് അറിയുന്ന കാര്യമാണ്. അത് കേരളത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. മാനദണ്ഡങ്ങള്‍ മാറിയപ്പോള്‍ ഏറ്റവുമധികം നഷ്ടം സംഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് ബിജെപി ഭരിക്കുന്ന കര്‍ണാടകമാണ്. നേട്ടമുണ്ടാക്കുന്ന ഒരു സംസ്ഥാനം തമിഴ്നാടാണ്. ഇതില്‍ എവിടെയാണ് കേന്ദ്രത്തിന്റെ രാഷ്‌ട്രീയ പകപോക്കലെന്നും മുരളീധരന്‍ ചോദിച്ചു. സംസ്ഥാനങ്ങള്‍ കടക്കെണിയിലാകാതിരിക്കാന്‍ കേന്ദ്രം മുന്‍കരുതലെടുക്കും. കിഫ്ബിയുടെ പേരിലെ കടമെടുപ്പ് തടഞ്ഞത് അധികാരമുള്ളത് കൊണ്ട് തന്നെയാണ്. സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് കേന്ദ്രത്തിന്റെ കൂടി ഗ്യാരന്റിയിലാണ്. സമീപ രാജ്യങ്ങളിലെ പോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാന്‍ കേന്ദ്രം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

2022ലെ ആര്‍ബിഐ റിപ്പോര്‍ട്ടില്‍ കേരളം കടക്കെണിയിലാണെന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടി വേണം. ചുറ്റും നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേത്. നികുതി വരുമാനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യങ്ങളാണ്. റവന്യൂ ചെലവിന്റെ നല്ല പങ്കും പോകുന്നത് വികസനത്തിനല്ല. വികസനത്തിന് പണം ചെലവാക്കുന്നു എന്ന് പറയുന്നവരുടെ ധൂര്‍ത്ത് ജനം മനസ്സിലാക്കുന്നുണ്ടെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍വി മുരളീധരന്‍tax
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.