Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാചകവാതക സബ്സിഡി: കഴിഞ്ഞ വര്‍ഷം കേന്ദ്രം നല്കിയത് 1,811 കോടി

2017-18ല്‍ 23,464 കോടി രൂപയും 2018-19ല്‍ 37,209 കോടി, 2019-20ല്‍ 24,172 കോടി, 2020 -21ല്‍ 11,896 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. നേരിട്ട് ആനുകൂല്യം കൈമാറ്റം ചെയ്യപ്പെടുന്ന പദ്ധതി പ്രകാരം ഇക്കാലയളവില്‍ കേന്ദ്രം 20,905, 31,539, 2,272, 3,658, 242 കോടി രൂപയും പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം 2,559, 5,670, 1,446, 1,569 കോടി രൂപയുമാണ് കേന്ദ്രം ചെലവഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2023, 09:44 pm IST
in Kerala

ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം പാചകവാതക സബ്സിഡിയായി കേന്ദ്ര സര്‍ക്കാര്‍ നല്കിയത് 1,811 കോടി രൂപ. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രി രാമേശ്വര്‍ ടെലിയാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.

2017-18ല്‍ 23,464 കോടി രൂപയും 2018-19ല്‍ 37,209 കോടി, 2019-20ല്‍ 24,172 കോടി, 2020 -21ല്‍ 11,896 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. നേരിട്ട് ആനുകൂല്യം കൈമാറ്റം ചെയ്യപ്പെടുന്ന പദ്ധതി പ്രകാരം ഇക്കാലയളവില്‍ കേന്ദ്രം 20,905,  31,539, 2,272, 3,658, 242 കോടി രൂപയും പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം 2,559, 5,670, 1,446, 1,569 കോടി രൂപയുമാണ് കേന്ദ്രം ചെലവഴിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് സബ്സിഡി പ്രകാരം 2020-21ല്‍ 8162 കോടി രൂപ ചെലവഴിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് അന്താരാഷ്‌ട്ര വിപണിയിലെ അവയുടെ വിലയ്‌ക്കനുസരിച്ചാണ്.

വില ഉയരുന്നുണ്ടെങ്കിലും ഗാര്‍ഹിക എല്‍പിജിയുടെ വില സര്‍ക്കാര്‍ ഫലപ്രദമായി മോഡുലേറ്റ് ചെയ്യുന്നത് തുടരുകയാണ്. പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് ഗാര്‍ഹിക എല്‍പിജി വില്‍പ്പനയില്‍ വന്‍ നഷ്ടമാണുണ്ടായത്. ഇത് പരിഹരിക്കാന്‍ കേന്ദ്രം അടുത്തിടെ ഒറ്റത്തവണ നഷ്ടപരിഹാരമായി 22,000 കോടി രൂപ എണ്ണ വിതരണ കമ്പനികള്‍ക്ക് അനുവദിച്ചിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് 2022-23 വര്‍ഷത്തേക്ക് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 12 റീഫില്ലുകള്‍ വരെ 14.2 കിലോ സിലിണ്ടറിന് സബ്സിഡി 200 രൂപയാണെന്നും മന്ത്രി മറുപടി നല്കി.

Tags: കേന്ദ്ര സര്‍ക്കാര്‍സബ്‌സിഡിgas cylinderGas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

Kerala

പാചക വാതക വിതരണം: മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

India

ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി

പുതിയ വാര്‍ത്തകള്‍

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.