Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ പ്രതികാര നടപടി; മെഡിക്കല്‍ കോളേജിലെ ഇന്ത്യന്‍ കോഫി ഹൗസ് തകര്‍ത്തു, ലക്ഷങ്ങളുടെ നഷ്ടം, തകര്‍ത്തത് കോടതി വിധി വരാനിരിക്കെ

കോഫിഹൗസ് പ്രവര്‍ത്തിക്കുന്നത് വൃത്തിഹീന സാഹചര്യത്തിലെന്ന് വിലയിരുത്തി രണ്ടാഴ്ച മുമ്പ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഫുഡ് സേഫ്റ്റി അധികൃതരാണ് ലൈസന്‍സ് റദ്ദാക്കിയത്. മതിയായ പരിശോധന നടത്താതെയാണ് ലൈസന്‍സ് റദ്ദാക്കിയതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2023, 10:55 am IST
in Kerala

വടക്കാഞ്ചേരി: സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രതികാര നടപടി, മുളംകുന്നത്ത്കാവ് മെഡിക്കല്‍ കോളേജിലെ ഇന്ത്യന്‍ കോഫി ഹൗസ് ഇടിച്ചു നിരത്തി. ഉള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും പാത്രങ്ങളും കസേരകളും തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.  നേരത്തെ കോഫിഹൗസ് പ്രവര്‍ത്തനം ആരോഗ്യവകുപ്പ് നിര്‍ത്തിവെപ്പിച്ചിരുന്നു. 

ഡിസംബറില്‍ കെട്ടിടം ഒഴിയണമെന്ന് മെഡി. കോളേജ് അധികൃതരും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കോഫി ഹൗസ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോഫി ഹൗസ് ജീവനക്കാരുടെ ഹര്‍ജിയില്‍ അന്തിമ വിധി വരാനിരിക്കെയാണ് ഇന്നലെ വൈകിട്ട് കെട്ടിടം പൊളിച്ചത്. ജെസിബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി ഉപകരണങ്ങളും പാത്രങ്ങളും മാറ്റാന്‍ സാവകാശം നല്കണമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് ജെസിബി തടഞ്ഞു. ഇതോടെ പൊളിക്കല്‍ പാതിവഴിയില്‍ നിര്‍ത്തി ജെസിബി മടങ്ങി.  

കോഫിഹൗസ് പ്രവര്‍ത്തിക്കുന്നത് വൃത്തിഹീന സാഹചര്യത്തിലെന്ന് വിലയിരുത്തി രണ്ടാഴ്ച മുമ്പ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഫുഡ് സേഫ്റ്റി അധികൃതരാണ് ലൈസന്‍സ് റദ്ദാക്കിയത്. മതിയായ പരിശോധന നടത്താതെയാണ് ലൈസന്‍സ് റദ്ദാക്കിയതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.  

ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണം പിടിക്കാന്‍ സിപിഎമ്മും സിഐടിയുവും ഏറെ നാളായി ശ്രമം നടത്തുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സിപിഎം പാനലിനെ ബഹുഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് ജീവനക്കാരുടെ സംഘടന വിജയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോഫിഹൗസിനെ തകര്‍ക്കാനുള്ള നീക്കമാണ് സിപിഎമ്മും സര്‍ക്കാരും നടത്തുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.  

ഇന്ത്യന്‍ കോഫി ഹൗസിന്റെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ബ്രാഞ്ചാണ് മെഡിക്കല്‍ കോളേജിലേത്. ഇത് ഇല്ലാതാകുന്നതോടെ കോഫിഹൗസ് സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍.   

Tags: cpmThrissurMedical CollegeIndian coffee house
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

പുതിയ വാര്‍ത്തകള്‍

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.