Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

കാന്താര രണ്ടാം ഭാഗം 2024ല്‍; ഇതാണ് കാന്താരയുടെ ഒന്നാം ഭാഗമെന്നും റിഷഭ് ഷെട്ടി പ്രഖ്യാപനം കാന്താരയുടെ 100ാം ദിവസ ആഘോഷവേളയില്‍

കാന്താരയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ റിഷഭ് ഷെട്ടി. കാന്താര 100ാം ദിവസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ നടന്ന ആഘോഷവേളയിലാണ് റിഷഭ് ഷെട്ടി ഈ പ്രഖ്യാപനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2023, 09:55 pm IST
in New Release

ബെംഗളൂരു: കാന്താരയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ റിഷഭ് ഷെട്ടി. കാന്താര 100ാം ദിവസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ നടന്ന  ആഘോഷവേളയിലാണ് റിഷഭ് ഷെട്ടി ഈ പ്രഖ്യാപനം നടത്തിയത്.  

കാന്താര രണ്ടാം ഭാഗം 2024ല്‍ പുറത്തിറങ്ങുമെന്നും അത് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും റിഷഭ് ഷെട്ടി പറഞ്ഞു.  കാന്താര ഒന്നിന്റെ ആദ്യഭാഗമെന്ന നിലയ്‌ക്കായിരിക്കും കാന്താര 2 വരിക. ഇപ്പോള്‍ നിങ്ങള്‍ കണ്ടത് കാന്താര രണ്ട് ആണെന്നും റിഷഭ് ഷെട്ടി വിശദീകരിച്ചു. .  

കാന്താര ഷൂട്ടിംഗിനിടയിലാണ് ഈ ആശയം വന്നത്. കാന്താരയുടെ ചരിത്രം നല്ല സങ്കീര്‍ണ്ണമായ ഒന്നാണ്. കൂടുതല്‍ കാര്യങ്ങള്‍ ഞങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഗവേഷണം നടന്നുവരികയാണ് എന്നതിനാല്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല.  

കാടിന്റെയും ഭൂതകോലത്തിന്റെയും കഥയാണ് കാന്താര. 1870ല്‍ അന്നത്തെ ഒരു ഭൂതകോലം കാട്  രാജാവിനൊപ്പമുള്ള ആദിവാസികള്‍ക്ക് കൊടുക്കുന്നു. സമാധാനത്തിന് വേണ്ടി ഇങ്ങിനെ ചെയ്ത് ഭൂതകോലം അപ്രത്യക്ഷമാവുന്നു. പക്ഷെ ആ രാജാവിന്റെ മകന്‍ കൊതിയനാണ്. സ്വത്തിനോട് ആര്‍ത്തിയുള്ളവനാണ്. അവന്‍ ആ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ഭൂതകോലത്തിന്റെ കോപത്തിന് പാത്രമായി ഇയാള്‍ മരിയ്‌ക്കുന്നു.  

വെറും 16 കോടിയ്‌ക്ക് നിര്‍മ്മിച്ച ചിത്രം 400 കോടിയാണ് ആഗോള തലത്തില്‍ ഉണ്ടാക്കിയത്. ഈ സിനിമയോടെ കര്‍ണ്ണാടകത്തില്‍ പലയിടത്തും പണ്ട് ഉണ്ടായിരുന്നതും പിന്നീട് മണ്‍മറഞ്ഞതുമായ ഭൂതകോല ഉത്സവം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. പഞ്ചുരുളി ദൈവത്തിന്റെ വിശുദ്ധിയാണ് ഈ ചി്രത്തിന്റെ ഒരു ഹൈലൈറ്റ്.  

Tags: 'കാന്താര'ഋഷബ് ഷെട്ടിപഞ്ചുരുളി ദൈവകാന്താര രണ്ടാം ഭാഗംഭൂതകോലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാന്താരയുടെ പേരില്‍ ഋഷഭ് ഷെട്ടിയെ അഭിനന്ദിച്ച് മോദി;നരേന്ദ്ര മോദിയെ ഞാൻ മഹാനായ നേതാവെന്ന് വിളിക്കുമെന്ന് ഋഷഭ് ഷെട്ടി

Kerala

വരാഹരൂപം കോപ്പിയടിച്ചുവെന്ന മാതൃഭൂമി പരാതിയില്‍ കാന്താരയുടെ ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനിലെത്തി; പൃഥ്വിരാജിനെ ചോദ്യം ചെയ്യും

India

കാന്താരയിലെ ‘വരാഹരൂപം’ ഗാനം സുപ്രീംകോടതി കയറി; സിനിമയില്‍ പാട്ടുപയോഗിക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധി സ്റ്റേ ചെയ്തു

Mollywood

മികച്ച നടൻ, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കർ യോ​ഗ്യത പട്ടികയിൽ കാന്താര; അന്തിമ നോമിനേഷനിൽ കാന്താര എത്തുമോ?

Entertainment

ദി കശ്മീര്‍ ഫയല്‍സ്, കാന്താര ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സിനിമകള്‍ ഓസ്‌കര്‍ പുര്‌സകാരത്തിനുള്ള ചുരുക്ക പട്ടികയില്‍

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.