Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടുതല്‍ സൈനിക സ്‌കൂളുകള്‍ ആരംഭിക്കും; വേദവ്യാസ സൈനിക സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ഡോ. അജയ് ഭട്ട്

സൈനിക സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അവസരങ്ങളുണ്ട്. മൂന്നു സേനകളിലും കോസ്റ്റ് ഗാര്‍ഡിലും ഡിആര്‍ഡിഒയിലടക്കം വിവിധ തസ്തികകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നു. പിപിപി മോഡലില്‍ ഇതിനകം 18 വിദ്യാലയങ്ങള്‍ക്കാണ് അനുമതി നല്കിയിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2023, 03:31 pm IST
inKerala

കോഴിക്കോട്: രാജ്യത്ത് പങ്കാളിത്ത രീതിയില്‍ നൂറ് സൈനിക സ്‌കൂളുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൈനിക സ്‌കൂളുകളോട് സമൂഹത്തിന് കൂടുതല്‍ ആഭിമുഖ്യം ഉണ്ടായിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ, വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി ഡോ. അജയ് ഭട്ട് പറഞ്ഞു. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സൈനിക സ്‌കൂളിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സൈനിക സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അവസരങ്ങളുണ്ട്. മൂന്നു സേനകളിലും കോസ്റ്റ് ഗാര്‍ഡിലും ഡിആര്‍ഡിഒയിലടക്കം വിവിധ തസ്തികകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നു. പിപിപി മോഡലില്‍ ഇതിനകം 18 വിദ്യാലയങ്ങള്‍ക്കാണ് അനുമതി നല്കിയിരിക്കുന്നത്, അദ്ദേഹം പറഞ്ഞു. സൈന്യത്തിന് ഇന്ന് കൂടുതല്‍ ആത്മവിശ്വാസമുണ്ട്. ആയുധം ഇറക്കുമതി ചെയ്തിരുന്ന ഭാരതം കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. കൊളോണിയല്‍ ശക്തിയായ ബ്രിട്ടനെയടക്കം പിന്തള്ളി അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മുന്നേറി.

ഏഴ് വര്‍ഷത്തിനിടെയുണ്ടായ ഐതിഹാസിക മാറ്റമാണിത്. ഔഷധങ്ങളും യുദ്ധവിമാനങ്ങളുമടങ്ങുന്ന സൈന്യ സാമഗ്രികളും ലോക രാജ്യങ്ങള്‍ക്ക് നല്കാന്‍ ഭാരതത്തിന് കഴിയുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കടക്കമുള്ള സൈനിക നീക്കങ്ങള്‍, സിഎഎ ഭേദഗതി, മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കല്‍, മുത്തലാഖ് നിരോധനം എന്നിവയിലൂടെ രാജ്യം നിലപാട് വ്യക്തമാക്കി.  

സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് മുത്തലാഖ് നിരോധിച്ചത്. സ്ത്രീകളെ ദേവതകളായി പരിഗണിക്കുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്, അദ്ദേഹം പറഞ്ഞു.വിദ്യാലയ സമിതി അധ്യക്ഷന്‍ പി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ കേന്ദ്രമന്ത്രിക്ക് ഉപഹാരം നല്കി.

എന്‍സിസി ഒമ്പതാം ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സി.എസ്. ശര്‍മ സൈനിക വിദ്യാലയത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സൈനിക സ്‌കൂളിലെ മികച്ച കേഡറ്റിനുള്ള ഉപഹാരം കൃഷ്ണാനന്ദ് ഖുണ്ഡോഗ്ബാം പി. ശങ്കരനില്‍ നിന്ന് ഏറ്റുവാങ്ങി. അഡ്വ. കൃഷ്ണവര്‍മ്മ, അഡ്വ. സിന്ധു. സി, ജയലക്ഷ്മി പ്രസാദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ജ്യോതീശന്‍, ലിജി രാജീവ് എന്നിവര്‍ സംസാരിച്ചു. കേരളത്തനിമ നൃത്താവിഷ്‌കാരം, സൈനിക സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍  അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം എന്നിവയുമുണ്ടായി.

Tags: schoolsmilitary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.