Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകൾക്കായി ഐസിഫോസിന്റെ ‘ബാക്ക് ടു വർക്ക്’ പരീശീലന പദ്ധതി

കരിയറിൽ വിടവ് വരുകയും വീണ്ടും ഐടിമേഖലയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് സ്വതന്ത്ര സോഫ്റ്റുവെയർ മേഖലയിൽ ഐസിഫോസ് അവസരമൊരുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2023, 07:11 pm IST
inKerala

തിരുവനന്തപുരം: കാര്യവട്ടത്തെ ഐസിഫോസ് ക്യാമ്പസിൽ വെച്ച്, കെ-ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും സിക്സ്‌വെയർ  ടെക്‌നോളജീസുമായി സഹകരിച്ച് ഐസിഫോസ് സ്ത്രീകൾക്കായി അഞ്ചാമത് ‘ബാക്ക് ടു വർക്ക് പരിശീലനം സംഘടിപ്പിക്കുന്നു. കരിയറിൽ വിടവ് വരുകയും വീണ്ടും ഐടിമേഖലയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് സ്വതന്ത്ര സോഫ്റ്റുവെയർ മേഖലയിൽ ഐസിഫോസ് അവസരമൊരുക്കുകയാണ്.

‘ദ്രുപാൽ ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയർ  വികസനം’ (Software Development Using Drupal) എന്ന വിഷയത്തിൽ ഊന്നിയാണ് ബാക്ക് ടു വർക്ക് നടത്തുന്നത്. മാർച്ച് 1 മുതൽ മാർച്ച് 19 വരെ ആയിരിക്കും പരിശീലനം. കരിയർ ഗ്യാപ് വന്നിട്ടുള്ള, ലിനക്‌സ്, അപ്പാച്ചെ, മൈ എസ് ക്യൂ എൽ, പിഎച്ച്പി (LAMP) എന്നിവ അറിയാവുന്ന ബിരുദധാരികൾക്ക് പങ്കെടുക്കാം. ആകെ 30 സീറ്റുകളാണുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെ ആദ്യം പരിഗണിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ളതും, വ്യാപകമായി ഉപയോഗിക്കുന്നതും സൗകര്യപ്രദമായതുമായ ഒരു കണ്ടന്റ് മാനേജ്‌മെന്റ്‌ സോഫ്റ്റ്‌വെയറാണ് ദ്രുപാൽ. ഒരു ലക്ഷത്തിലധികം ഡവലപ്പർമാർ, ഡിസൈനർമാർ, ട്രെയിനർമാർ മുതലായവർ ഉള്ളടങ്ങുന്ന വിപുലമായ കമ്മ്യൂണിറ്റി ഭൂപാലിനുണ്ട്. ദ്രുപാൽ പഠിക്കുന്നതിലൂടെ അർഥപൂർണമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കാനുള്ള ശേഷിയും പ്രാഗൽഭ്യവും ലഭിക്കുന്നു.

ഇതുവരെ നാല് ബാക്ക് ടു വർക്ക് പരിപാടികൾ ഐസിഫോസ് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പങ്കെടുത്ത 75 ശതമാനം ആളുകൾക്കും ഏണസ്റ്റ് ആൻഡ് യങ്, ടാറ്റ എലക്‌സി, യുഎസ്ടി മുതലായ ബഹുരാഷ്‌ട്ര കമ്പനികളിൽ ജോലി ലഭിച്ചു. ദ്രുപാൽ ഉപയോഗിക്കുന്നതിൽ നാലാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. ദ്രുപാലിന് ഇന്ത്യയിൽ പിന്തുണ വർധിച്ചു വരുന്ന സാഹചര്യത്തിൽക്കൂടിയാണ് ഐസിഫോസ് ദ്രുപാൽ അടിസ്ഥാനമാക്കി ബാക്ക് ടു വർക്ക് പരിപാടി സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്കും രജിസ്‌ട്രേഷനും: https://icfoss.in/events,   7356610110 | 0471-2413012 /13 /14 | 9400225962.

Tags: women
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Travel

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പുതിയ വാര്‍ത്തകള്‍

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.