Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എല്‍ഐസി അദാനി ഓഹരികളില്‍ പണമിറക്കിയതിനെ വിമര്‍ശിച്ച് ദേശാഭിമാനി ; അദാനി ഓഹരികളില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 26,015 കോടി

ദേശാഭിമാനിയും സീതാറാം യെച്ചൂരിയും എല്‍ഐസി അദാനി ഗ്രൂപ്പ് ഓഹരികളില്‍ പണം നിക്ഷേപിച്ചതിനെ എന്തോ വലിയ അബദ്ധം കാണിച്ചു എന്ന നിലയിലാണ് വിമര്‍ശിക്കുന്നത്. എന്നാല്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി ഏകദേശം 26,015 കോടി നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ച് ദേശാഭിമാനിയോ യെച്ചൂരിയോ ഒരക്ഷരം മിണ്ടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2023, 05:57 pm IST
in Business

ന്യൂദല്‍ഹി: ദേശാഭിമാനിയും സീതാറാം യെച്ചൂരിയും എല്‍ഐസി അദാനി ഗ്രൂപ്പ് ഓഹരികളില്‍ പണം നിക്ഷേപിച്ചതിനെ എന്തോ വലിയ അബദ്ധം കാണിച്ചു എന്ന നിലയിലാണ് വിമര്‍ശിക്കുന്നത്. എന്നാല്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി ഏകദേശം 26,015 കോടി നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ച് ദേശാഭിമാനിയോ യെച്ചൂരിയോ ഒരക്ഷരം മിണ്ടുന്നില്ല.  

ദേശാഭിമാനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ് പറയുന്നത്. എല്‍ ഐസി അദാനി ഓഹരികളില്‍ 36,475 കോടി നിക്ഷേപിച്ചു എന്ന് മാത്രമാണ് ദേശാഭിമാനി വാര്‍ത്തയില്‍. എന്നാല്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി ഏകദേശം 26,015 കോടി നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ച് ദേശാഭിമാനിയോ യെച്ചൂരിയോ ഒരക്ഷരം മിണ്ടുന്നില്ല.  

സീതാറാം യെച്ചൂരിയും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നത്. അദാനി ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആയുസ്സുകൊണ്ട് നേടിയ സമ്പാദ്യം മുഴുവനായി നശിപ്പിക്കുന്നുവെന്നായിരുന്നു യെച്ചൂരിയുടെ വാദം.  

വാസ്തവത്തില്‍ എല്‍ഐസി അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ മാത്രമല്ല, മറ്റ് പലകമ്പനികളുടെയും ഓഹരികളിലും കടപ്പത്രങ്ങളിലും പണം നിക്ഷേപിക്കുന്നുണ്ട്. എല്‍ഐസി വിവിധ കമ്പനികളിലും മറ്റുമായി ആകെ മുടക്കിയിരിക്കുന്നത് 41.66 ലക്ഷം കോടിയാണ്. ഇതിന്റെ 0.975 ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പില്‍ മുടക്കിയിരിക്കുന്നത് എന്ന് ദേശാഭിമാനിയും യെച്ചൂരിയും മനസ്സിലാക്കിയാല്‍ നന്ന്.  

മാത്രമല്ല, ഇവര്‍ അദാനി ഓഹരികളില്‍ നിന്നും എല്‍ ഐസി ഉണ്ടാക്കിയ ലാഭമെത്രയെന്നതിനെക്കുറിച്ച് വെളിയില്‍ പറയുന്നുമില്ല. അദാനി ഗ്രൂപ്പ് ഓഹരികളില്‍ മാത്രം എല്‍ഐസി നിക്ഷേപിച്ചിരിക്കുന്നത് 30,127 കോടി രൂപയാണ്. ഈ ഓഹരികളുടെ ഇപ്പോഴത്തെ വിപണി മൂല്യം 56,142 കോടി രൂപയാണ്. അതായത് അദാനി ഓഹരികളില്‍ നിക്ഷേപിച്ചതുവഴി എല്‍ഐസി ഉണ്ടാക്കിയ നേട്ടം 26,015 കോടി രൂപയാണ്.  

അദാനിഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് പുറമെ കടപ്പത്രങ്ങളില്‍ കൂടി എല്‍ഐസി നിക്ഷേപിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താല്‍ അദാനി ഗ്രൂപ്പിലെ എല്‍ഐസി നിക്ഷേപം ഡിസംബര്‍ 2022 വരെ 35,917 കോടിയാണ്. ജനവരിയില്‍ നിക്ഷേപിച്ച 554 കോടി കൂടി ചേര്‍ത്താല്‍ ഇതുവരെയുള്ള നിക്ഷേപം 36,474.78 കോടിയാണ്.  

കഴിഞ്ഞ ദിവസം അദാനി എന്‍റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പനയില്‍ എല്‍ഐസി 300 കോടി മുടക്കി ഏകദേശം 9.15 ലക്ഷം ഓഹരികള്‍ വാങ്ങിയിരുന്നു.  

പക്ഷെ അദാനി ഗ്രൂപ്പില്‍ എല്‍ ഐസി മുടക്കിയ നിക്ഷേപം ആകെ നിക്ഷേപത്തിന്റെ ഒരു ശതമാനത്തിന് താഴേ (കൃത്യമായി പറഞ്ഞാല്‍ 0.975 ശതമാനം)  മാത്രമേ വരൂ. ഐആര്‍ഡിഎഐയുടെ (ഇര്‍ഡെയ്) മാര്‍ഗ്ഗനിര്‍ദേശമനുസരിച്ച് മാത്രമാണ് എല്‍ഐസി അദാനി ഗ്രൂപ്പില്‍ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും എല്‍ ഐസി വ്യക്തമാക്കിയിട്ടുണ്ട്.  

സാധാരണ ഗതിയില്‍ എല്‍ ഐസി ഏതെല്ലാം കമ്പനികളില്‍ എത്ര പണം നിക്ഷേപിച്ചു എന്ന് വെളിപ്പെടുത്താറില്ല. എന്നാല്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കെതിരെ ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹിന്‍ഡന്‍ബെര്‍ഗ് ആരോപണം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് എല്‍ഐസി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.  

Tags: deshabhimanisitaram yechuryഅദാനി എന്‍റര്‍പ്രൈസസ്എല്‍ഐസിഅദാനിഅദാനി ഗ്രൂപ്പ്വാര്‍ത്തcpimവിമര്‍ശനംഹിന്‍ഡെന്‍ബെര്‍ഗി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.