Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അറബിക്കടലിന്റെ തീരത്ത്, പഴമയുടെ പ്രൗഢിയുമായി രാജഗൃഹം

അധിനി വേശത്തിന്റേയും ആധിപത്യത്തിന്റേയും പ്രതിരോധത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ഒടുവില്‍ സ്വാതന്ത്ര്യത്തിന്റേയും അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്ന മണ്ണ്. രാഷ്‌ട്രീയക്കൊടിയുണ്ടെങ്കിലും കൊടിമരങ്ങള്‍ കാണാത്ത മണ്ണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2023, 05:18 pm IST
in Travel

എന്‍. ഹരിദാസ്

പനാജി : പഴമയുടെ പ്രൗഢിയും പോയ കാലത്തിന്റെ കഥ പറയുവാനുള്ള വെമ്പലുമായി ഒരു രാജഗൃഹം. സാമിപ്യമാകട്ടെ അറബിക്കടലിന്റെ ശാന്തതയും ശാലീനതയും. ആരുമൊന്ന് നോക്കിപ്പോകുന്ന വിശാലത. ഇടയ്‌ക്കിടെ ഉയരുന്ന കുഞ്ഞലകള്‍ പുന്നാരം പറയും ഒപ്പം കൗതുകവുമുണര്‍ത്തും.  

ഗോവ രാജ്ഭവനാണ് ‘മേല്‍കഥാപാത്രം’. ഏകദേശം 85 ഏക്കര്‍ വിസ്തൃതിയുള്ള, ഒരു പക്ഷേ ചരിത്ര തുടിപ്പുകള്‍ ശേഷിക്കുന്ന ഒരിടം കൂടിയാണ് ഇത്. തീരങ്ങളാല്‍ ശുദ്ധീകരിക്കപ്പെടുന്ന ഇത്തിരി മണ്ണില്‍ അധിവസിക്കുന്നവരുടെ ജീവനും ജീവിതവും സംരക്ഷിക്കുവാനുള്ള നിയമജ്ഞകളുടെ നീണ്ട നിരയുടെ അകമ്പടിയാല്‍ ദിനരാത്രങ്ങള്‍ കുളിരണിയുന്ന രാജഗൃഹം അഥവാ രാജ്ഭവന്‍.  

അറബിക്കടല്‍ ശാന്തമാണ്. ആകാശത്തിന്റെ വിശാലതയിലേക്ക് കണ്ണ് പായിച്ച് എല്ലാം ഞാനറിയുന്നുണ്ട് എന്ന ഭാവത്തില്‍ ശാന്തത മുഖമുദ്രയാകുന്നു. മാണ്ഡോവി, സുവാരി, അതെ ഇവ രണ്ടും നമ്മുടെ നദികളാണ്. ഇവിടെ അവ സംഗമിക്കുന്നു. അങ്ങ് ദൂരെ കര്‍ണാടകത്തിലൂടെ ഒഴുകി, തീരങ്ങളോട് സല്ലപിച്ച്, കുളിരേകി, അന്നം മുടക്കാതെ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് അതെ കര്‍ഷകര്‍ക്ക് കറകളഞ്ഞ പിന്തുണയേകി മണ്ഡോവി ഇവിടെ ഒഴുകിയെത്തി. പിന്നിട്ട കാലങ്ങളിലെ ജീവിതാനുഭവങ്ങള്‍ അറബിക്കടലിനോട് പറയാന്‍. പരിഭവങ്ങളും പരാതികളും ഒപ്പം അനുഭൂതികളും പകര്‍ന്നു നല്‍കിയപ്പോള്‍ അറബിക്കടല്‍ ശാന്തമാകുന്നു. പരിമളം പരത്തുന്ന പുഷ്പം കാറ്റേല്‍ക്കുന്നത് പോലെ, നമ്മുടെ പെരിയാര്‍ അറബിക്കടലിനോട് പറയുന്നത് പോലെ മാണ്ഡോവിയും…

ഗോവ ഒരിത്തിരി മണ്ണ് മാത്രം. അധിനി വേശത്തിന്റേയും ആധിപത്യത്തിന്റേയും പ്രതിരോധത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ഒടുവില്‍ സ്വാതന്ത്ര്യത്തിന്റേയും അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്ന മണ്ണ്. രാഷ്‌ട്രീയക്കൊടിയുണ്ടെങ്കിലും കൊടിമരങ്ങള്‍ കാണാത്ത മണ്ണ്. മുക്കിന് മുക്കിന് ചെറുതും വലുതുമായ ‘മദ്യക്കടകള്‍’ ഉണ്ടെങ്കിലും മദ്യപന്മാരുടേ ബഹളവും കലഹങ്ങളും ഇല്ലാത്ത മണ്ണ്… എങ്ങും ശാന്തത, സമാധാനം, മാണ്ഡോവിയുടെ രസം പറച്ചില്‍ കേട്ട് ചിരിക്കുന്ന കടല്‍ റാണിയെപ്പോലെ ഗോവക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത് സമാധാനത്തിനാണ്. രാഷ്‌ട്രീയം രണ്ടാമത് മാത്രം.  

അതെ, ഗോവ വികസിക്കുകയാണ്. വികസനപാതയിലൂടെ കുതിക്കുകയാണെന്ന് പറഞ്ഞാല്‍ അതെല്ലാവരും മുഖവിലയ്‌ക്കെടുക്കും. ഭരണകൂട രഥചക്രങ്ങള്‍ ‘ജനാധിപത്യവും വികസനവും’ ഭൗതിക ജീവിതത്തിന്റെ മെച്ചപ്പെടുത്തലുകള്‍ക്കായി നിയമ നിര്‍മാണസഭ ജാഗ്രത പാലിക്കുമ്പോള്‍ ഗോവക്കാര്‍ അതിനൊപ്പം നില്‍ക്കുന്നു, നമ്മെപ്പോലെ ആത്മ പ്രശംസയ്‌ക്ക് ഇടം നല്‍കാതെ. മനസ്സിലെവിടെയോ ഒളിഞ്ഞിരിക്കുന്ന അദമ്യമായ അഭിനിവേശത്തിന് ‘ സാക്ഷാത്കാരം’ നല്‍കുമ്പോഴും ഈ ഇത്തിരി മണ്ണ് ഒത്തിരി പ്രതീക്ഷകളുടെ ഉറവിടമാവുകയാണ്. അറബിക്കടലിന്റെ ശാന്തത കണക്കെ… മണ്ഡോവിയുടെ കഥപറച്ചില്‍ കണക്കെ ധനം… സമാധാനം… സമസ്യയിലൂടെ….

Tags: ഗോവരാജ്ഭവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

Entertainment

ഗോവയില്‍ അലസയായി സുഹാന ഖാന്‍; കിംഗ് ഖാന്റെ മകള്‍ ബോളിവുഡില്‍ അരങ്ങേറുന്നു

World

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ പാക് വിദേശകാര്യമന്ത്രി എത്തി; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി ജയശങ്കര്‍

Kerala

മന്‍ കി ബാത്ത് @ 100: രാജ്ഭവനില്‍ പ്രത്യേക ആഘോഷങ്ങള്‍; ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥി

India

ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴിലുള്ള രണ്ടാമത്തെ ആരോഗ്യ കര്‍മ്മ സമിതി യോഗം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

പ്രധാനമന്ത്രിയുടെ വരവില്‍ രാഷ്‌ട്രീയ മാറ്റത്തിന്റെ കാറ്റ്

സമയം കഴിഞ്ഞു… അതുകൊണ്ട്…

യാര് വിസില്‍ പോടും ?

പന്തളത്തിന്റെ രോദനം ആരുണ്ട് കേള്‍ക്കാന്‍?

മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; നടന്‍ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

നിതിന്‍ നബീന്‍ ഇന്ന് തിരുവനന്തപുരത്ത്; എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.