Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോവളം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ശ്രീകോവില്‍, അലങ്കാരഗോപുരം, ചിത്രമതില്‍ ,മണിമണ്ഡപം എന്നിവയുടെ സമര്‍പ്പണം

മണക്കാട് ഗോപനും സംഘവും അവതരിപ്പിച്ച ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2023, 10:24 pm IST
in Thiruvananthapuram

തിരുവനന്തപുരം :  കോവളം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ഉദയ സമുദ്ര ഗ്രുപ്പ് എം ഡി എസ് രാജശേഖരന്‍ നായര്‍ നിര്‍മ്മിച്ച് നല്‍കിയ  ശ്രീകോവില്‍ ,അലങ്കാരഗോപുരം, ചിത്രമതില്‍, മണിമണ്ഡപം എന്നിവയുടെ സമര്‍പ്പണം നടന്നു.  

ചെങ്കല്‍ ശിവപാര്‍വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്ര ദീപം തെളിയിച്ച് ചടങ്ങ് ഉല്‍ഘാടനം ചെയ്തു.  എസ് രാജശേഖരന്‍ നായര്‍  അധ്യക്ഷത വഹിച്ചു. നിസാമുദീന്‍  (വാര്‍ഡ് കൗണ്‍സിലര്‍), പൂന്തുറ ശ്രീകുമാര്‍  (വൈസ് പ്രസിഡന്റ് , അഖില കേരള ധീവര സഭ), എം ഗോപാല്‍ (അദ്ധ്യക്ഷന്‍ , ഹിന്ദു ധര്‍മ്മ പരിഷത്), പനത്തുറ  ബൈജു ( ജില്ലാ പ്രസിഡന്റ് ,അഖില കേരള ധീവര സഭ), ടി എന്‍ സുരേഷ് ( എസ് എന്‍ ഡി പി കോവളം യൂണിയന്‍ പ്രസിഡന്റ് ), എം എസ് ഭുവനചന്ദ്രന്‍  (ട്രസ്റ്റി , പൗര്‍ണ്ണമികാവ് ഭദ്രകാളി ക്ഷേത്രം ),  വിഷ്ണുപുരം ചന്ദ്രശേഖരന്‍ ( ചെയര്‍മാന്‍ , വി എസ് ഡി പി എസ് ),  ബിജു സുദാനന്ദന്‍  (ക്ഷേത്രം പ്രസിഡന്റ്) ,   കെ. വസന്ത സേനന്‍ ( ക്ഷേത്ര സെക്രട്ടറി )  തുടങ്ങിയവര്‍ ചാണ്ടങ്കില്‍ പങ്കെടുത്തു

മണക്കാട് ഗോപനും സംഘവും അവതരിപ്പിച്ച ഗാനമേള  ചടങ്ങിന് മാറ്റുകൂട്ടി. 

ചരിത്രപ്രധാനമായ ഈ ക്ഷേത്രം തിരുവിതാംകൂര്‍  മഹാരാജാവായിരുന്ന ശ്രി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചെമ്പോല പട്ടയത്തില്‍ പതിച്ചുനല്‍കിയ ഭൂമിയിലാണ് കോവളം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.   ഇവിടുത്തെ പ്രധാന പ്രതിഷ്ഠ സ്വയംഭൂവായി ഉയര്‍ന്നുവന്ന ആനപ്പുറത്തിരിക്കുന്ന ഭഗവന്‍ അയ്യപ്പന്റെ രൂപമാണ്. ഇപ്പോഴും ഭാഗക്കവന്റെ രൂപം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആനപ്പുറത്തു അയ്യപ്പഭഗവാന്‍ ഇരിക്കുന്ന രൂപം അത്യപൂര്‍വമായ ഒരു പ്രതിഷ്ഠയാണ്. നാഗര്‍ക്ക് പ്രാധാന്യവും ശക്തിയുമുളള  പഴക്കമേറിയെ ഒരു വലിയ കാവ് ക്ഷേത്രത്തിലുണ്ട്. ഈ കാവിലെ പാറക്കൂട്ടങ്ങള്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.