Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫാത്തിമയായി മാറിയതോടെ രാഖി സാവന്തിന് കഷ്ടകാലം തുടങ്ങി ആദ്യം കണ്ണീര് ..ഇപ്പോള്‍ അറസ്റ്റും

ആദില്‍ ഖാനെ വിവാഹം കഴിച്ച് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച് ജീവിതം ആരംഭിച്ചതോടെ രാഖി സാവന്ത് എന്ന നടിയുടെ ജീവിതത്തിലെ സ്വാസ്ഥ്യവും പോയി. ഏഴ് മാസം മുന്‍പ് ആദില്‍ ഖാനുമായി വിവാഹവും നിക്കാഹും നടത്തി എന്നാണ് രാഖി സാവന്ത് പറയുന്നത്. പുതിയ പേരും സ്വീകരിച്ചു- ഫാത്തിമ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2023, 08:02 pm IST
in India

ആദില്‍ ഖാനെ വിവാഹം കഴിച്ച് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച് ജീവിതം ആരംഭിച്ചതോടെ രാഖി സാവന്ത് എന്ന നടിയുടെ ജീവിതത്തിലെ സ്വാസ്ഥ്യവും പോയി. ഏഴ് മാസം മുന്‍പ് ആദില്‍ ഖാനുമായി വിവാഹവും നിക്കാഹും നടത്തി എന്നാണ് രാഖി സാവന്ത് പറയുന്നത്. പുതിയ പേരും സ്വീകരിച്ചു- ഫാത്തിമ.  

മറാത്തി ബിഗ് ബോസിലെ മത്സരാര്‍ത്ഥിമായി ആദില്‍ ഖാന് ബന്ധമുണ്ടെന്നത് രാഖി സാവന്തിന്റെ സ്വസ്ഥത കെടുത്തിയിരിക്കുകയാണ്. ഈയിടെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ താരം പൊട്ടിക്കരഞ്ഞിരുന്നു. ഇതുവരെ ഭര്‍ത്താവ് ആദില്‍ ഖാന്‍ വിവാഹം കഴിഞ്ഞു എന്ന് അംഗീകരിക്കുന്നില്ല. ഇതോടെ ഫാത്തിമ എന്ന രാഖി സാവമ്ത് തന്നെ വിവാഹ രജിസ്റ്റര്‍ രേഖയും വിവാഹ വീഡിയോയും സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.  

ആദില്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍ ഈ നിക്കാഹ് ലവ് ജിഹാദ് ആയിരിക്കുമെന്നും രാഖി സാവന്ത് എന്ന ഫാത്തിമ പറഞ്ഞിരുന്നു. ആദില്‍ ഖാന്‍ തന്നെ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാലാണ് താന്‍ വിവാഹ ഫോട്ടോ വൈറലാക്കിയതെന്ന് രാഖി സാവന്ത് പറയുന്നു. താന്‍ ഹറാമല്ല, ഹലാല്‍ ആണ് ചെയ്തതെന്നും രാഖി പറഞ്ഞു.  

വിവാഹത്തിന് ശേഷം ഒരു വര്‍ഷത്തോളം മിണ്ടാതിരിക്കാന്‍ ആദില്‍ ഖാന്‍ രാഖി സാവന്തിനെ നിര്‍ബന്ധിച്ചിരുന്നു. ഏഴുമാസത്തോളം താന്‍ മൗനം പാലിച്ചെന്നും ബിഗ് ബോസില്‍ നിന്നും പുറത്തുപോയതിന് ശേഷം തനിക്ക് സഹിക്കാവുന്നതിലും അപ്പുറം ചിലത് സംഭവിച്ചെന്നും അതിനാലാണ് വിവാഹ ഫോട്ടോ വൈറലാക്കിയതെന്നും രാഖി സാവന്ത് പറയുന്നു.  

ഇതിനിടെ ഷെര്‍ലിന്‍ ചോപ്രയുടെ ചില അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ രാഖി സാവന്ത് എന്ന ഫാത്തിമയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഷെര്‍ലിന്‍ ചോപ്രയും രാഖി സാവന്തും ദീര്‍ഘനാളുകളായി  വഴക്ക് നടന്നുവരികയായിരുന്നു. പൊലീസില്‍ ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

Tags: മറാത്തി ബിഗ് ബോസിവൈറല്‍ ടാഗ്Social Mediaവൈറല്‍ വീഡിയോബിഗ് ബോസ്ഷെര്‍ലിന്‍ ചോപ്രബിഗ് ബോസ് ഹിന്ദിരാഖി സാവന്തിആദില്‍ ഖാന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

Kerala

സി പി എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ കഴിയാതായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് പിണറായി

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.