Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Hollywood

ഷാരൂഖ് ഖാന്റെ പത്താനെ തളയ്‌ക്കാന്‍ വീണ്ടും വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എത്തുന്നു

ഷാരൂഖ് ഖാന്റെ വിവാദ ചിത്രമായ പത്താന്‍ എത്തുന്ന സമയത്ത് തന്നെ തിയറ്ററുകളില്‍ കശ്മീര്‍ ഫയല്‍സ് വീണ്ടും എത്തിക്കാന്‍ വിവേക് അഗ്നിഹോത്രി. ഹിന്ദുത്വയെ വിമര്‍ശിക്കുന്ന പത്താനെ കശ്മീര്‍ ഫയല്‍സ് വഴി തളയ്‌ക്കുകയാണ് വിവേക് അഗ്നിഹോത്രിയുടെ ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2023, 05:28 pm IST
inHollywood

 ഷാരൂഖ് ഖാന്റെ വിവാദ ചിത്രമായ പത്താന്‍ എത്തുന്ന സമയത്ത് തന്നെ തിയറ്ററുകളില്‍ കശ്മീര്‍ ഫയല്‍സ് വീണ്ടും എത്തിക്കാന്‍ വിവേക് അഗ്നിഹോത്രി. ഹിന്ദുത്വയെ വിമര്‍ശിക്കുന്ന പത്താനെ കശ്മീര്‍ ഫയല്‍സ് വഴി തളയ്‌ക്കുകയാണ് വിവേക് അഗ്നിഹോത്രിയുടെ ശ്രമം.  

ജനവരി 19ന് കശ്മീര്‍ ഫയല്‍സ് റിലീസ് ചെയ്യാനാണ് വിവേക് അഗ്നിഹോത്രിയുടെ നീക്കം. 2021 മാര്‍ച്ചില്‍ റിലീസ് ചെയ്തപ്പോള്‍ കശ്മീര്‍ ഫയല്‍സ് 300 കോടി ബോക്സ് ഓഫീസില്‍ വരുമാനം നേടിയിരുന്നു. ഇപ്പോള്‍ റി-റിലീസ് എന്ന നിലയ്‌ക്കാണ് വീണ്ടും ജനവരി 19ന് കശ്മീര്‍ ഫയല്‍സ് റിലീസ് ചെയ്യുന്നത്.  കശ്മീരിലെ ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളെ ഇസ്ലാമിക തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്യുന്ന പച്ചയായ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്ന സിനിമയാണ് കശ്മീര്‍ ഫയല്‍സ്. 

ഹിന്ദുത്വത്തെ വിമര്‍ശിക്കുന്നതെന്ന പേരില്‍ വിവാദത്തിലൂടെ പണം കൊയ്യാന്‍ ശ്രമിക്കുന്ന പത്താന്‍ ജനവരി 26നാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ കാവി വസ്ത്രം ധരിച്ച് അശ്ലീലച്ചുവടുകളോടെ നായിക ദീപിക പദുക്കോണ്‍ നൃത്തം ചെയ്യുന്നത് വിവാദമായിരുന്നു. പത്താന്‍ തിയറ്ററുകളില്‍ എത്തുന്നതിന്  ഒരാഴ്ച മുന്‍പ് കശ്മീര്‍ ഫയല്‍സ് കൊണ്ടുവരിക വഴി പത്താനെ പ്രതിരോധിക്കാനാണ് വിവേക് അഗ്നിഹോത്രിയുടെ ശ്രമം. 

Tags: പത്താന്‍Deepika Padukoneകശമീര്‍ഷാരൂഖ് ഖാന്‍വിവേക് അഗ്നിഹോത്രിKashmiriPanditsദി കശ്മീര്‍ ഫയല്‍സ്'കശ്മീര്‍ പണ്ഡിറ്റ് വംശഹത്യകശ്മീര്‍ ഫയല്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

India

മുംബൈയില്‍ വായുമലിനീകരണമെന്ന് ദീപിക പാദുകോണിന് തിരിച്ചടി നല്‍കി ബിജെപിയുടെ മുംബൈ മേയര്‍, ‘മുഴുവന്‍ മുംബൈകാരുടെയും പരാതിയാണ് മുഖ്യം’

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.