Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍ത്തവ അവധി നല്‍കിയതിനെ ‘ഒന്നു കഴുകിയാല്‍ വൃത്തിയാകുന്നതിന് അവധിയോ’ എന്ന് പരിഹസിച്ച് നവോത്ഥാനക്കാരും ലിബറലുകളും

കുസാറ്റ് സര്‍വ്വകലാശാലയിലും അതിന് പിന്നാലെ കേരള സാങ്കേതിക സര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച തീരുമാനത്തെ പരിഹസിച്ച് നവോത്ഥാനക്കാരും ലിബറലുകളും സ്ത്രീവിമോചനസംഘങ്ങളും. സമൂഹമാധ്യമങ്ങളിലാണ് ഇവര്‍ ആര്‍ത്തവ അവധി നല്‍കുന്നതിനെ പരിഹസിച്ച് കമന്‍റുകള്‍ നിറയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2023, 03:45 pm IST
in Kerala

തിരുവനന്തപുരം:കുസാറ്റ് സര്‍വ്വകലാശാലയിലും അതിന് പിന്നാലെ കേരള സാങ്കേതിക സര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച തീരുമാനത്തെ പരിഹസിച്ച് നവോത്ഥാനക്കാരും ലിബറലുകളും സ്ത്രീവിമോചനസംഘങ്ങളും. സമൂഹമാധ്യമങ്ങളിലാണ് ഇവര്‍ ആര്‍ത്തവ അവധി നല്‍കുന്നതിനെ പരിഹസിച്ച് കമന്‍റുകള്‍ നിറയ്‌ക്കുന്നത്.  ആര്‍ത്തവത്തിന് പ്രാധാന്യം നല്‍കുന്ന സങ്കല്‍പങ്ങള്‍ ഒരു ഹിന്ദു സംസ്കാരത്തിന്റെ തുടര്‍ച്ചയാണെന്നും ഇതിനെ എതിര്‍ക്കണമെന്നും ചില ഇസ്ലാമിക നവോത്ഥാനക്കാരും വിദ്വേഷകമന്‍റുകള്‍ നടത്തുന്നുണ്ട്. 

ഒന്നു കഴുകിയാല്‍ വൃത്തിയാകുന്നതിന് അവധിയോ എന്ന രീതിയിലാണ് ഇവര്‍ പരിഹാസ-വിദ്വേഷ കമന്‍റുകള്‍ നിറയ്‌ക്കുന്നത്. ലിബറല്‍ ഇടത്തിലെ പുരോഗമനം’  എന്ന പ്ലാറ്റ്ഫോമിലാണ് ആര്‍ത്തവ അവധി നല്‍കാനുള്ള തീരുമാനത്തിനെതിരെ വിദ്വേഷ-പരിഹാസ ട്രോളുകള്‍ നിറയുന്നത്.  

‘പുരുഷന്മാര്‍ക്കും അവധി കൊടുക്കുമോ,’ഒന്ന് കഴുകിയാല്‍ വൃത്തിയാകുന്നതിന് അവധിയോ’ തുടങ്ങിയ രീതികളിലാണ് കമന്‍റുകള്‍. അപ്പോള്‍ ലിംഗസമത്വം വേണ്ടേ എന്നാണ് സ്ത്രീവിമോചന സംഘങ്ങള്‍ ചോദ്യമുന്നയിക്കുന്നത്. ‘നിങ്ങള്‍ സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് എങ്ങിനെയൊക്കെയാണ് മനസ്സിലാക്കിയത് എന്നത് ബോധ്യപ്പെട്ടു’- ഒരു യുവതി പറയുന്നു.  

ആര്‍ത്തവ അവധിയെ ഹൈന്ദവ സംസ്കാരത്തിന്റെ തുടര്‍ച്ചയെന്നോണം പരിഹസിച്ച് ഫാസിസ്റ്റ് വിരുദ്ധ പ്രചാരകര്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ചിലരും ട്രോളുകളുമായി എത്തുന്നുണ്ട്.  

സര്‍വ്വകലാശാലയിലും ഈ സെമസ്റ്റര്‍ മുതലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നടപ്പിലാക്കുന്നത്. ഇത് പ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ട് ശതമാനം അവധി കൂടുതല്‍ ലഭിയ്‌ക്കും. സര്‍വ്വകലാശാലകളില്‍ ഇതോടെ പെണ്‍കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ 73 ശതമാനം ഹാജര്‍ മതി. എന്നാല്‍ ഇതേ സ്ഥാനത്ത് ആണ്‍കുട്ടികള്‍ക്ക് 75 ശതമാനം ഹാജര്‍ വേണ്ടിവരും. 

Tags: ഇസ്ലാം പരിഷ്‌കരണവാദിഹിന്ദുവിരുദ്ധ പരാമര്‍ശംആര്‍ത്തവ അവധികേരള സാങ്കേതിക സര്‍വ്വകലാശാലനവോത്ഥാനക്കാരുംwomenട്രോളിങ്സ്വതന്ത്രവാദികള്‍കുസാറ്റ്Trollഹിന്ദു വിരുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.