Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൈറലായി രണ്ടു വീഡിയോകള്‍ ; വിമാനത്തിനകത്തെ ഇന്ത്യക്കാരന്‍ പകര്‍ത്തിയതും പൊഖാറ എയര്‍പോര്‍ട്ടിനടുത്ത് ഗ്രൗണ്ടില്‍ നിന്നെടുത്തതുമായ അവസാനനിമിഷങ്ങള്‍.

നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ യാത്രാവിമാനത്തിന്റെ അവസാനനിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ഇന്ത്യക്കാരന്‍ സോനു ജയ്സ്വാളിന്റെ വീഡിയോ വൈറല്‍. വിമാനം തകര്‍ന്നുവീഴുന്നതിന് സെക്കന്‍റുകള്‍ക്ക് മുന്‍പ് സോനു ജയ്സ്വാള്‍ ഈ വീഡിയോ തത്സമയം ലൈവ് സ്ട്രീം ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2023, 06:24 pm IST
in World
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും വീഡിയോ പകര്‍ത്തിയ സോനു ജയ്സ്വാള്‍(ഇടത്ത്) താളംതെറ്റിപറക്കുന്ന വിമാനത്തിന്‍റെ അവസാന ദൃശ്യങ്ങളിലൊന്ന് (വലത്ത്)

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും വീഡിയോ പകര്‍ത്തിയ സോനു ജയ്സ്വാള്‍(ഇടത്ത്) താളംതെറ്റിപറക്കുന്ന വിമാനത്തിന്‍റെ അവസാന ദൃശ്യങ്ങളിലൊന്ന് (വലത്ത്)

കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ യാത്രാവിമാനത്തിന്റെ അവസാനനിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ഇന്ത്യക്കാരന്‍ സോനു ജയ്സ്വാളിന്റെ വീഡിയോ വൈറല്‍. വിമാനം തകര്‍ന്നുവീഴുന്നതിന് സെക്കന്‍റുകള്‍ക്ക് മുന്‍പ് സോനു ജയ്സ്വാള്‍ ഈ വീഡിയോ തത്സമയം ലൈവ് സ്ട്രീം ചെയ്തിരുന്നു.  

ഗാസിപൂരില്‍ നിന്നും നേപ്പാളിലേക്ക് പോകുന്ന നാല് പേരടങ്ങുന്ന സംഘത്തില്‍ ഒരാളാണ് സോനു ജയ്സ്വാള്‍. കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് പോകുന്നതിനിടയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്.  

വിമാനം സാവധാനത്തില്‍ ചെരിയുന്നത് വീഡിയോയില്‍ കാണാം. വിമാനത്തിന് താഴെ ഏതാനും കെട്ടിടങ്ങള്‍ കാണാം. അതിനിടയില്‍ വീഡിയോ എടുക്കുന്ന ജയ്സ്വാളിന്റെ പുഞ്ചിരിക്കുന്ന മുഖം കാണാം. പിന്നീട് വിമാനത്തിലെ മറ്റ് യാത്രക്കാരെ കാണിക്കുന്നു. നിമിഷങ്ങള്‍ക്കകം ചെകിടടപ്പിക്കുന്ന സ്ഫോടനം കേള്‍ക്കാം. പിന്നെ തീയും പുകയും ഉയരുന്നതാണ് കാണുന്നത്. ചില്ലുപൊട്ടുന്നതും എഞ്ചിന്‍ ഞെരക്കവും കേള്‍ക്കാം. വീഡിയോ അവസാനിക്കുമ്പോള്‍ ഞെരക്കങ്ങളും കേള്‍ക്കാം..

ഗ്രൗണ്ടില്‍ നിന്നും പകര്‍ത്തിയ രണ്ടാമത്തെ വീഡിയോയും വൈറല്‍

പൊഖാറ എയര്‍പോര്‍ട്ടിനടുത്ത് ഗ്രൗണ്ടില്‍ നിന്നും പകര്‍ത്തിയ വീഡിയോയും വൈറലാവുകയാണ്. ഇതില്‍ വിമാനം നേരെ പറക്കുന്നത് കാണാം. പിന്നീട് നിയന്ത്രണം വിട്ട് ചെരിയുന്നതും (പക്ഷിയിടിച്ചതോ?) എഞ്ചിന്‍ തീപിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതും കാണാം.   

Tags: സോനു ജയ്സ്വാളികാഠ്മണ്ഡുയെതിവൈറല്‍ വീഡിയോനേപ്പാള്‍നേപ്പാള്‍ വിമാനാപകടംയെതി എയര്‍ലൈന്‍സിവിമാനാപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

ആകാശത്ത് വിചിത്രമായ നിഴല്‍ കണ്ട് അത്ഭുതപ്പെട്ട് പ്രദേശവാസികള്‍; ‘സ്വര്‍ഗവാതില്‍’ എന്ന് നെറ്റിസണ്‍സ്; വീഡിയോ വൈറല്‍

India

ബിജെപിയെ അറിയാന്‍ നേപ്പാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം; അധ്യക്ഷന്‍ ജെ.പി. നദ്ദയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും പ്രതിനിധികള്‍ കാണും

World

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് നരേന്ദ്ര മോദി

World

നേപ്പാളില്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’യുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Football

സാഫ് കപ്പ് ഫുട്ബാള്‍: ഇന്ത്യ നേപ്പാളിനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.