Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നേപ്പാള്‍ വിമാനദുരന്തം: മരണത്തിന് തൊട്ടു മുന്‍പ് എയര്‍ഹോസ്റ്റസ് പങ്കുവെച്ച ടിക്ടോക് വീഡിയോ വൈറല്‍

നേപ്പാളില്‍ വിമാന ദുരന്തമുണ്ടായ യെതി എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് അറ്റന്‍ഡന്‍റ് ആയ പെണ്‍കുട്ടി വിമാനാപകടത്തിന് തൊട്ടു മുന്‍പ് പങ്കുവെച്ച വീഡിയോ വൈറലാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2023, 04:43 pm IST
in World

കാഠ്മണ്ഡു: നേപ്പാളില്‍ വിമാന ദുരന്തമുണ്ടായ യെതി എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് അറ്റന്‍ഡന്‍റ് ആയ പെണ്‍കുട്ടി വിമാനാപകടത്തിന് തൊട്ടു മുന്‍പ് പങ്കുവെച്ച വീഡിയോ വൈറലാവുന്നു.  

നേപ്പാളിലെ പൊഖാറയില്‍ യാത്രാവിമാനം നിലംപൊത്തുന്നതിന് തൊട്ടുമുന്‍പാണ് ഫ്ളൈറ്റ് അറ്റന്‍ഡന്‍റായ പെണ്‍കുട്ടി ടിക് ടോകില്‍ വീഡിയോ ചെയ്തത്.  

പ്രസന്നവതിയായ എയര്‍ ഹോസ്റ്റസ് ഒഷിന്‍ മാഗര്‍ പ്രതീക്ഷകളോടെയാണ് ടിക് ടോക് വീഡിയോയില്‍ നില്‍ക്കുന്നത്. പക്ഷെ അധികം വൈകാതെ അവള്‍ മരണത്തിലേക്ക് പോയി.  

“മരണം ഏത് നിമിഷത്തിലും അപ്രതീക്ഷിതമായി എത്തിയേക്കാമെന്നതിനാല്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ജീവിതം പൂര്‍ണ്ണമായും ജീവിക്കുക”- എന്നാണ് എയര്‍ ഹോസ്റ്റസ് ഓഷിന്‍ മാഗറിന്റെ മരണവാര്‍ത്ത പങ്കുവെച്ച് ദീപ് അഹ്ലവാത് കൂറിച്ചത്.  

വിമാനത്തില്‍ നില്‍ക്കുന്ന 24 കാരിയായ ഒഷിന്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥിനിയാണ്. പൊഖാറയില്‍ പോയി മടങ്ങി വന്നതിന് സേഷം സംക്രാന്തി ഉത്സവം ആഘോഷിക്കാമെന്ന് ഒഷിന്‍ കുടുംബത്തിന് വാക്ക് നല്‍കിയിരുന്നതായി പറയുന്നു. സംക്രാന്തി ദിവസത്തില്‍ ജോലിക്ക് പോകേണ്ടെന്ന് സൈന്യത്തില്‍ നിന്നും വിരമിച്ച അച്ഛന്‍ മോഹന്‍ ആലെ മാഗര്‍ പറഞ്ഞിരുന്നതാണ്. പക്ഷെ ഒഷിന്‍ അത് കേട്ടില്ല. അവള്‍ ടിക് ടോക് വീഡിയോ ചെയ്തതിന് പിന്നാലെ മരണത്തിലേക്ക് പോയി. നാല് മക്കളില്‍ മൂത്തമകളാണ് ഒഷിന്‍. നാല് വയസ്സായ സഹോദരനെയും രണ്ട് സഹോദരിമാരെയും ഒഷിന്‍ കാഠ്മണ്ഡുവില്‍ പഠനത്തനായി കൊണ്ടുപോയിരുന്നതാണ്. അച്ഛനോടും അമ്മയോടും കാഠ്മണ്ഡുവിലേക്ക് വരാന്‍ ഒഷീന്‍ പറഞ്ഞിരുന്നു. പക്ഷെ അവര്‍ പോയിരുന്നില്ല. ചൊവ്വാഴ്ച പൊഖാറയിലെ അപകടസ്ഥലത്തെത്തി മകള്‍ ഒഷീന്റെ മൃതദേഹം അച്ഛനും അമ്മയും തിരിച്ചറിഞ്ഞു.  

രണ്ട് വര്‍ഷം മുന്‍പ് ഒഷിന്‍ വിവാഹിതയായി. അവളുടെ ഭര്‍ത്താവ് യുകെയിലാണ്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചു.  

Tags: നേപ്പാള്‍ടിക് ടോക്‌ടിക് ടോക്കര്‍എയര്‍ഹോസ്റ്റസ്നേപ്പാള്‍ വിമാനാപകടംയെതി എയര്‍ലൈന്‍സിവിമാനാപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയെ അറിയാന്‍ നേപ്പാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം; അധ്യക്ഷന്‍ ജെ.പി. നദ്ദയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും പ്രതിനിധികള്‍ കാണും

World

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് നരേന്ദ്ര മോദി

World

നേപ്പാളില്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’യുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Football

സാഫ് കപ്പ് ഫുട്ബാള്‍: ഇന്ത്യ നേപ്പാളിനെ നേരിടും

World

നേപ്പാളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നു; മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.