Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്ത് ഗുണ്ടകള്‍ വിളയാടുന്നു; പോലീസിന് നേരെ നാടന്‍ ബോംബേറ്; വീണ്ടും വെല്ലുവിളിച്ച് ഗുണ്ടത്തലവന്മാരായ പുത്തന്‍പാലം രാജേഷും ഓം പ്രകാശും

ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം ശക്തമാവന്നു. കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെ വെള്ളിയാഴ്ച ബോംബേറ് നടന്നു. ഗുണ്ടാനിയമം ശക്തമായപ്പോള്‍ ഒതുങ്ങിപ്പോയ ഗുണ്ടകള്‍ വീണ്ടും തലപൊക്കുകയാണ്. തലസ്ഥാനത്തെ ഗുണ്ടാത്തലവന്‍മാരായ പുത്തന്‍പാലം രാജേഷും ഓം പ്രകാശും അടുത്തടുത്ത ദിവസങ്ങളിലാണ് കേസുകളില്‍ പ്രതികളായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2023, 10:58 pm IST
inKerala

തിരുവനന്തപുരം:ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം ശക്തമാവന്നു. കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെ വെള്ളിയാഴ്ച ബോംബേറ് നടന്നു. ഗുണ്ടാനിയമം ശക്തമായപ്പോള്‍ ഒതുങ്ങിപ്പോയ ഗുണ്ടകള്‍ വീണ്ടും തലപൊക്കുകയാണ്. തലസ്ഥാനത്തെ ഗുണ്ടാത്തലവന്‍മാരായ പുത്തന്‍പാലം രാജേഷും ഓം പ്രകാശും അടുത്തടുത്ത ദിവസങ്ങളിലാണ് കേസുകളില്‍ പ്രതികളായത്. 

 കമ്മ്യൂണിസ്റ്റുപാര‍്ട്ടികള്‍ക്കുള്ളില്‍ തന്നെ ആദര്‍ശം ഇല്ലാതായതോടെ കയ്യൂക്കുള്ളവര്‍ വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ രണ്ടും കെട്ട് നീങ്ങുകയാണ്. വിഴിഞ്ഞം സമരത്തിനിടയില്‍ തന്നെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ തന്നെ ഗുണ്ടകളെ ഉപയോഗിച്ചതായി ആരോപണമുണ്ട്. അതുപോലെ നഗരസഭയുടെ കീഴിലുള്ള താല്‍ക്കാലിക ജോലി നല്‍കുന്നതിന്റെ ഭാഗമായും മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും പറയുന്നു. 

കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ നിന്ന്   തലനാരിഴയ്‌ക്കാണ് പോലീസ് രക്ഷപ്പെട്ടത്. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ ,ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോൾ ആയിരുന്നു നാടൻ ബോംബ് പോലീസിന് നേരെ എറിഞ്ഞത്. ബോംബറിന് പിന്നാലെ പ്രതികള്‍ മഴുവും പോലീസിന് നേരെ എറിഞ്ഞു.

പ്രതികളിൽ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി സഹോദരനായ ഷഫീഖ് ഓടി രക്ഷപ്പെട്ടു.  

ഇപ്പോള്‍ ഗുണ്ടകള്‍ തലസ്ഥാനത്ത് പരസ്പരം പോര്‍ വിളിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. റിയല്‍ എസ്റ്റേറ്റ്, കരിങ്കല്‍ ക്വാറി, മണ്ണ്, മാഫിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗുണ്ടകള്‍ പണമുണ്ടാക്കാന്‍ ചോരക്കളി നടത്തുന്നത്.  

തിരുവനന്തപുരം പാറ്റൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വലിയ ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഓം പ്രകാശിന്റെ ഗുണ്ടാസംഘവും നിതിന്റെ ഗുണ്ടാസംഘവും തമ്മില്‍ 10 ലക്ഷം രൂപയുടെ പേരില്‍ ഏറ്റുമുട്ടി.  

നിതിനെ ഓം പ്രകാശം തലയില്‍ വെട്ടിയിരുന്നു. ഇതിന് മുന്‍പ് നിതിന്റെ സംഘം ഓം പ്രകാശിന്റെ സംഘത്തിലെ ഒരാളെ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഈ സംഘട്ടനം നടന്ന ദിവസങ്ങളില്‍ ഓം പ്രകാശിന്റെ മൊബൈല്‍ നോക്കിയപ്പോള്‍ ടവര‍് ലൊക്കേഷന്‍ ചെന്നൈയിലാണ്. ആക്ഷന്‍ നടത്തുന്ന ദിവസം തങ്ങളുടെ മൊബൈല്‍ ഫോണ്‍ അന്യസംസ്ഥാനങ്ങളില്‍ എത്തിക്കുന്ന പതിവ് ഗുണ്ടാത്തലവന്‍മാര്‍ക്കിടയില്‍ വര്‍ധിച്ചിരിക്കുകയാണ്.  

കഴിഞ്ഞ ദിവസം പുത്തന്‍പാലം രാജേഷ് കത്തിവീശിയാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഇടയില്‍ നിന്നും രക്ഷപ്പെട്ടത്.  

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റരംഗത്തെ ഉണര്‍വ്വ് എന്നിവയാണ് ഗുണ്ടകളെ തലസ്ഥാനത്ത് വിളയാടാന്‍ പ്രേരിപ്പിക്കുന്നത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ വീഴ്ചയും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.  

Tags: കേരള പോലീസ്ബോംബാക്രമണംGoonda Actഗുണ്ടാ രാഷ്ട്രീയംവിഴിഞ്ഞം തുറമുഖംവിഴിഞ്ഞം സമരംപുത്തന്‍പാലം രാജേഷുംഓം പ്രകാശും
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

ഗുണ്ടാരാജ്; ആ പാർട്ടിയിൽ കാപ്പ പ്രതികളും, പതിനെട്ടോളം കേസുകളിലെ പ്രതി ഏറാക്കല്‍ സൂരജ് അറസ്റ്റിൽ

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.