Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാഗതഗാനം കേട്ടവര്‍ക്കാര്‍ക്കും അതില്‍ വര്‍ഗീയത തോന്നിയിട്ടില്ല; വിവാദം ഒരു അവസരമായി ഉപയോഗിക്കുകയാണ്; റിയാസിനെതിരെ കെ. സുരേന്ദ്രന്‍

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ സ്വപ്നം കണ്ട് നടക്കുന്നവര്‍ കലോത്സവത്തിന്റെ സ്വാഗതഗാനവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒരു അവസരമായി ഉപയോഗിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 04:23 pm IST
in Kerala

കോഴിക്കോട് :  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വഗതഗാനം കേട്ടവര്‍ക്കും അതിന്റെ ദൃശ്യാവിഷ്‌കാരം കണ്ടവര്‍ക്കും അതില്‍ ഒരു വര്‍ഗീയതയും തോന്നിയിട്ടില്ല. വര്‍ഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍. സ്വാഗതഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്ന മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു.  

സ്വാഗതഗാനം കേട്ടവര്‍ക്കാര്‍ക്കും അതില്‍ വര്‍ഗീയത തോന്നിയിട്ടില്ല. സ്‌കൂള്‍ കലോത്സവം നടത്തിയത് വിദ്യാഭ്യാസ വകുപ്പും ചുക്കാന്‍ പിടിച്ചത് മുഹമ്മദ് റിയാസുമാണ്. വിവാദങ്ങളിലൂടെ വര്‍ഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്.  

സ്വാഗത ഗാനത്തിന്റെ പേരില്‍ മുഹമ്മദ് റിയാസ് ഉണ്ടാക്കുന്നത് വര്‍ഗീയ ധ്രുവീകരണമാണ്. റിയാസിന്റെ ലക്ഷ്യം പകല്‍പോലെ വ്യക്തമാണ്. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അകത്തുള്ളവര്‍ക്കും നന്നായി മനസ്സിലായിട്ടുണ്ടാകും. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ സ്വപ്നം കണ്ട് നടക്കുന്നവര്‍ കലോത്സവത്തിന്റെ സ്വാഗതഗാനവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒരു അവസരമായി ഉപയോഗിക്കുകയാണ്.  

പ്രധാനപ്പെട്ട പദവിയിലിരിക്കുന്നവര്‍ ഇത്തരം അവസരങ്ങളെ വര്‍ഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നത് ശരിയല്ല. കേരളത്തെ സംബന്ധിച്ച് അത് ഒട്ടും നല്ലതല്ല. ജനങ്ങള്‍ക്കിടയിലെ പരസ്പര വിശ്വാസവും സ്‌നേഹവും തകര്‍ക്കാനാണ് ഭക്ഷണത്തിലും സ്വാഗത ഗാനത്തിലുമെല്ലാം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. കലോത്സവം നടത്തിയതും സംഘാടക സമിതിയിലുള്ളതും റിയാസിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഒരു മുസ്ലിം മുഖ്യമന്ത്രി വരണമെന്ന ആഗ്രഹത്തിലാണ് ഇടത് മുന്നണിയുടെ പ്രവര്‍ത്തനം. ലീഗിനും റിസാസിനും ഒരേ അഭിപ്രായവുമാണ്’ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: മുഹമ്മദ് റിയാസ്കേരള സര്‍ക്കാര്‍കോഴിക്കോട്School Youth Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി പറഞ്ഞ മറ്റേ മോന്‍ മന്ത്രി ഗണേഷ് കുമാറോ? എയിംസിനെക്കുറിച്ച് പരിഹസിച്ച ഗണേഷ് കുമാറിന് സ്കൂള്‍ യുവജനോത്സവവേദിയില്‍ മറുപടി

Kerala

കലോത്സവ വേദിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി; പഴയകാല അനുഭവങ്ങള്‍ പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജും സുഹൃത്തുക്കളും

Kerala

സ്‌കൂള്‍ കലോത്സവം സംസ്ഥാന തലത്തില്‍ വേണ്ട, റവന്യൂ ജില്ലയില്‍ അവസാനിപ്പിക്കണം; വൈരാഗ്യമത്സരമാകുന്നുവെന്ന് ഖാദര്‍ കമ്മിറ്റി

Kerala

സ്‌കൂള്‍ കലോത്സവം; സ്വര്‍ണ കപ്പ് കണ്ണൂരിന്

Kerala

സ്‌കൂള്‍ കലോത്‌സവം; കീരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.