Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരാതികളില്ലാതെ ഒരു കലോത്സവം കൂടി;തൃപ്തനായി പഴയിടം മോഹനന്‍ നമ്പൂതിരി; ഒരു ദിവസം 40,000 പേര്‍ക്ക് വരെ ഭക്ഷണം കരുതി

മറ്റൊരു കലോത്സവം കൂടി കടന്നുപോയതോടെ പരാതികളില്ലാതെ ഊട്ടുപുര സജീവമാക്കി നിര്‍ത്താന്‍ കഴിഞ്ഞതിന്റെ തൃപ്തിയിലാണ് മോഹനന്‍ നമ്പൂതിരി. 24 മണിക്കൂറും ഭക്ഷണം നല്‍കുന്ന പാചകപ്പുരയായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2023, 05:31 pm IST
inKerala

കോഴിക്കോട്:  മറ്റൊരു കലോത്സവം കൂടി കടന്നുപോയതോടെ പരാതികളില്ലാതെ ഊട്ടുപുര സജീവമാക്കി നിര്‍ത്താന്‍ കഴിഞ്ഞതിന്റെ തൃപ്തിയിലാണ് മോഹനന്‍ നമ്പൂതിരി. 24 മണിക്കൂറും ഭക്ഷണം നല്‍കുന്ന പാചകപ്പുരയായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കിയത്.  

രാത്രി ഒരു മണിക്കും രണ്ടു മണിക്കും എല്ലാം ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കി. പരമാവധി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ നല്‍കാനും സാധിച്ചു.  

സമാപനം ദിവസം ഒരു നേരം 22,000 പേര്‍ക്ക് വരെ ഭക്ഷണം വിളമ്പാനായി. ദിവസം 40,000 പേര്‍ക്ക് വരെ ഭക്ഷണം ഒരുക്കിയിരുന്നു.  

നോണ്‍ വെജ് ഭക്ഷണം വിളമ്പുന്നതിനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിശ്ശബ്ദത പാലിക്കാനാണ് മോഹനന്‍ നമ്പൂതിരിക്ക് ഇഷ്ടം. സര്‍ക്കാര്‍ ഏല്‍പിച്ച ജോലി ഭംഗിയായി നിര്‍വ്വഹിക്കുന്നതിലാണ് താല്‍പര്യം. വിദ്യാഭ്യാസവകുപ്പ് കൊടുക്കാന്‍ പറഞ്ഞാല്‍ നോണ്‍ വെജും കൊടുക്കുമെന്നും അതിനുള്ള ആളുകള്‍ തന്നെ കൂടെയുണ്ടെന്നും പഴയിടം നമ്പൂതിരി പറഞ്ഞു. എന്തായാലും ഈ യുവജനോത്സവത്തില്‍ അങ്ങേയറ്റം ഹൈജീനിക്കായാണ് ഭക്ഷണം നല്‍കിയതെന്നതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറയുന്നു.  

കൃത്യമായിക്വട്ടേഷന്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തന്നെ പാചകപ്പുരയുടെ ചുമതല ഏല്‍പ്പിച്ചതെന്നും പഴയിടം പറഞ്ഞു. 

നോണ്‍ വെജിന് എതിരായി പഴയിടം സംസാരിച്ചതായി ചില മാധ്യമങ്ങള്‍ ദുഷ്ടലാക്കോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കൂടെ ഒരു വലിയ നോണ്‍ വെജ് ടീമും ഉണ്ട് എന്നറിയുക. സ്കൂള്‍ കായികമേളയില്‍ നോണ്‍ വെജ് കൊടുക്കുന്നത് തന്നോടൊപ്പമുള്ള ടീം തന്നെയാണെന്നും പഴയിടം പറയുന്നു. പക്ഷെ കായിക മേളയില്‍ ഭക്ഷണം കഴിക്കാനെത്തുമെന്ന് പറഞ്ഞവരുടെ കണക്കും യഥാര്‍ത്ഥത്തില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരും തമ്മില്‍ നേരിയ വ്യത്യാസമേ കാണൂ. 

പക്ഷെ കലോത്സവവേദിയില്‍ അങ്ങിനെയല്ല. പലപ്പോഴും പറഞ്ഞുറപ്പിച്ചതിനേക്കാള്‍ വളരെ കൂടുതല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാനെത്തും. അത് ഇക്കുറിയും കൃത്യമായിമാനേജ് ചെയ്യാന്‍ കഴിഞ്ഞുവെന്നതിലും പഴയിടത്തിന് തൃപ്തിയുണ്ട്.  

Tags: ഐഎസ്സംസ്ഥാനvegetarianസംസ്ഥാന സ്കൂള്‍ കലോത്സവം.pazhayidom mohananപഴയിടം മോഹനന്‍ നമ്പൂതിരിനോണ്‍ വെജ് ഭക്ഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

പുതിയ വാര്‍ത്തകള്‍

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.