Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഘടിച്ച് ശക്തരാകുവിന്‍ എന്ന വചനത്തിന്റ ആവിഷ്‌ക്കാരം; ശിവഗിരി തീര്‍ഥാടനം ഗുരുദേവന്റെ മഹാ സങ്കല്‍പ്പ പ്രകാരം രൂപം പ്രാപിച്ചതാണെന്ന് സ്വാമി സച്ചിദാനന്ദ

ഗൃഹസ്ഥ ഭക്തന്മാര്‍ക്കായി എസ്എന്‍ഡിപി യോഗവും സംന്യാസിമാര്‍ക്കായി ധര്‍മ്മസംഘവും വൈദിക ശിഷ്യന്‍മാര്‍ക്കായി വൈദികമഠവും സംസ്ഥാപനം ചെയ്ത മഹാഗുരു ശിവഗിരി ഒരു തീര്‍ത്ഥാടന കേന്ദ്രമായി വിഭാവനം ചെയ്തുകൊണ്ട് ശാരദാ മഠവും വൈദിക മഠവും സര്‍വമത പാഠശാലയും സ്ഥാപിച്ച് മഹാസമാധി സ്മാരകമായി ശിവഗിരിയെ തന്നെ സങ്കല്‍പ്പിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2023, 12:26 pm IST
in Kerala
ശിവഗിരി തീര്‍ഥാടനകാല സമാപന സമ്മേളനം ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമിമാരായ ശുഭാംഗാനന്ദ, ശാരദാനന്ദ, വിശാലാനന്ദ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, സ്വാമിമാരായ വീരേശ്വരാനന്ദ, ഗുരുപ്രകാശം, ശിവനാരായണ തീര്‍ത്ഥ, വിരജാനന്ദ ഗിരി, ബ്രഹ്മചാരി പ്രമോദ്, വണ്ടന്നൂര്‍ സന്തോഷ് സമീപം

ശിവഗിരി തീര്‍ഥാടനകാല സമാപന സമ്മേളനം ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമിമാരായ ശുഭാംഗാനന്ദ, ശാരദാനന്ദ, വിശാലാനന്ദ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, സ്വാമിമാരായ വീരേശ്വരാനന്ദ, ഗുരുപ്രകാശം, ശിവനാരായണ തീര്‍ത്ഥ, വിരജാനന്ദ ഗിരി, ബ്രഹ്മചാരി പ്രമോദ്, വണ്ടന്നൂര്‍ സന്തോഷ് സമീപം

വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനം ശ്രീനാരായണ ഗുരുദേവന്റെ മഹാ സങ്കല്‍പ്പ പ്രകാരം രൂപം പ്രാപിച്ചതാണെന്ന് ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഗൃഹസ്ഥ ഭക്തന്മാര്‍ക്കായി എസ്എന്‍ഡിപി യോഗവും സംന്യാസിമാര്‍ക്കായി ധര്‍മ്മസംഘവും വൈദിക ശിഷ്യന്‍മാര്‍ക്കായി വൈദികമഠവും സംസ്ഥാപനം ചെയ്ത മഹാഗുരു ശിവഗിരി ഒരു തീര്‍ത്ഥാടന കേന്ദ്രമായി വിഭാവനം ചെയ്തുകൊണ്ട് ശാരദാ മഠവും വൈദിക മഠവും സര്‍വമത പാഠശാലയും സ്ഥാപിച്ച് മഹാസമാധി സ്മാരകമായി ശിവഗിരിയെ തന്നെ സങ്കല്‍പ്പിക്കുകയും ചെയ്തു.

ഗുരുദേവന്റെ സായാഹ്ന ഗീതോപദേശമായി ശിവഗിരി തീര്‍ത്ഥാടനത്തെ വിഭാവനം ചെയ്തുവെന്നും സ്വാമി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനകാല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി യോഗം സ്ഥാപിക്കാന്‍ ഡോ. പല്‍പ്പുവും കുമാരനാശാനും ധര്‍മ്മസംഘം സ്ഥാപിക്കാന്‍ ബോധാനന്ദ സ്വാമിയും ധര്‍മ്മതീര്‍ത്ഥരും ശിവഗിരി തീര്‍ത്ഥാടനത്തിന് രൂപം നല്‍കാന്‍ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരും ടി.കെ. കിട്ടന്‍ റൈറ്ററും ഗുരുദേവന്റെ കൈകളിലെ ഉപകരണങ്ങള്‍ ആയി. സംഘടിച്ച് ശക്തരാകുവിന്‍ എന്ന വചനത്തിന്റ ആവിഷ്‌ക്കാരമാണ് ശിവഗിരി തീര്‍ത്ഥാടനം. സച്ചിദാനന്ദ സ്വാമി കൂട്ടിച്ചേര്‍ത്തു.

ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, സ്വാമി വീരേശ്വരാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി വിരജാനന്ദ ഗിരി, ബ്രഹ്മചാരി പ്രമോദ്, വണ്ടന്നൂര്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ശിവഗിരി മഠംതീര്‍ത്ഥാടനംശ്രീനാരായണ ഗുരുശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

Samskriti

ശ്രീനാരായണ ഗുരുദേവന്റെ ഏകത്വദര്‍ശനം

Varadyam

ദുര്‍ഗയുടെ തീര്‍ത്ഥയാത്രകള്‍

Samskriti

ഗവണ്‍മെന്‍റിന്റെ പുതിയ മദ്യനയം തിരുത്തണം; ശിവഗിരി മഠം

Kottayam

തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദര്‍ശനവും

പുതിയ വാര്‍ത്തകള്‍

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.