Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുമായി റെയില്‍വെ; സ്റ്റേഷനുകള്‍ ആധുനികീകരിക്കും, ഉപയോക്താക്കള്‍ക്ക് സൗജന്യ വൈഫൈ, പ്ലാറ്റ്‌ഫോമുകള്‍ മെച്ചപ്പെടുത്തും

റെയില്‍വേ സ്റ്റേഷനുകളുടെ പ്രവേശ കവാടം സൗന്ദര്യാത്മക രീതിയിലാക്കും. നിലവിലുള്ള സംവിധാനം ഉപയോഗിച്ച് സ്‌റ്റേഷന്‍ കവാടകങ്ങള്‍ക്ക് അധിക ഇടം ഉപയോഗപ്പെടുത്തും. ഇവയ്‌ക്ക് റൂഫ് പ്ലാസയും ഉണ്ടായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2023, 10:32 am IST
in Palakkad

പാലക്കാട്: റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനായി അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുമായി റെയില്‍വെ മന്ത്രാലയം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടുകളോടെ സ്‌റ്റേഷനുകളുടെ വികസനം എന്നതാണ് ലക്ഷ്യം.  

വിമാനത്താവളങ്ങള്‍ക്കും മറ്റുമുള്ള ഗതാഗത സംവിധാനങ്ങള്‍ക്ക് സമാനമായ രീതിയിലുള്ള ആശയത്തിലാണ് റെയില്‍വെ സ്‌റ്റേഷനുകളും രൂപകല്‍പന ചെയ്ത് നടപ്പിലാക്കുവാന്‍ തീരുമാനം. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ഘട്ടം ഘട്ടമായി നടപ്പിലാക്കും. മിനിമം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്റ്റേഷനുകളില്‍ എല്ലാവിധ സംവിധാനവും ഉറപ്പാക്കും. പുതിയ സൗകര്യം ഏര്‍പ്പെടുത്തുകയും നിലവിലുള്ളവ നവീകരിക്കുകയും വേണമെങ്കില്‍ മാറ്റിസ്ഥാപിക്കുകയും ചെയ്യും. 

റെയില്‍വേ സ്റ്റേഷനുകളുടെ പ്രവേശ കവാടം സൗന്ദര്യാത്മക രീതിയിലാക്കും. നിലവിലുള്ള സംവിധാനം ഉപയോഗിച്ച് സ്‌റ്റേഷന്‍ കവാടകങ്ങള്‍ക്ക് അധിക ഇടം ഉപയോഗപ്പെടുത്തും. ഇവയ്‌ക്ക് റൂഫ് പ്ലാസയും ഉണ്ടായിരിക്കും. യാത്രക്കാരെ ആകര്‍ഷിക്കുന്ന രീതിയില്‍ കവാടങ്ങള്‍ നിര്‍മിക്കുക എന്നതാണ് ലക്ഷ്യം. ഇതിനു വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള ഹാളുകള്‍, എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍ എന്നിവ ഗ്രേഡ് അനുസരിച്ച് തരംതിരിക്കും. കഫറ്റീരിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. ഇവയ്‌ക്കുസമീപം ചെറുകിട ബിസിനസ് മീറ്റിങുകള്‍ നടത്തുവാനുള്ള സംവിധാനവും ഒരുക്കും. സ്റ്റേഷനിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിന് വിശാലവമായ സ്ഥലം ഉള്‍പ്പെടുത്തും. സൗകര്യവും മെച്ചപ്പെടുത്തും. ബോര്‍ഡുകള്‍, കാല്‍നടപ്പാത, പാര്‍ക്കിങ് സൗകര്യം, മെച്ചപ്പെട്ട ലൈറ്റിങ് സംവിധാനവും ഉറപ്പാക്കും.

മനോഹരമായ ലാന്റ്‌സ്‌കേപ്പിങ്, ഗ്രീന്‍പാച്ചുകള്‍ എന്നിവ അതത് പ്രദേശങ്ങളിലെ കലാ-സംസ്‌കാരം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് നിര്‍മിക്കും. സ്റ്റേഷനുകളുടെ യാത്രക്കാരുടെ തിരക്കനുസരിച്ച് വേണമെങ്കില്‍ രണ്ടാമത് പ്രവേശന കവാടകവും ഉണ്ടാക്കും.

പ്ലാറ്റ്‌ഫോമുകള്‍, അവയുടെ ഷെല്‍ട്ടറുകള്‍, ഫ്‌ളോറിങ് എന്നിവ മെച്ചപ്പെട്ട രീതിയിലാക്കും. സാധാരണ 600 മീറ്ററുകളാണ് പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകളുടെ ദൈര്‍ഘ്യം. ഇവയുടെ സ്ഥാനം, ദൈര്‍ഘ്യം എന്നിവ ഘട്ടംഘട്ടമായി തീരുമാനിക്കും. പ്ലാറ്റ്‌ഫോമുകളുടെ മേല്‍ക്കൂരയും ഇതിനുവേണ്ട രീതിയില്‍ ഉയര്‍ത്തും. പ്ലാറ്റ്‌ഫോമുകള്‍ക്കുസമീപം അഴുക്കുചാലുകള്‍ ആധുനിക രീതീയില്‍ സജീകരിക്കും. ട്രെയിനുകളുടെ പരിപാലന സൗകര്യവും ഉറപ്പാക്കും.  

ലൈനുകളിലുള്ള കേബിളുകള്‍ സൗന്ദര്യമാത്മകമായ രീതിയില്‍ മൂടിവെക്കും. ഭാവിയില്‍ കൂടുതല്‍ കേബിളുകള്‍ ഇടുന്നതിനുള്ള സംവിധാനവും ഇതോടൊപ്പം ഏര്‍പ്പെടുത്തും.  

നിലം, മതിലുകള്‍, ഫര്‍ണീച്ചര്‍ എന്നിവ ആധുനിക രീതിയില്‍ മോടിപിടിപ്പിക്കും. പൊടിയും മറ്റും തട്ടുന്നതിനാല്‍ കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ളതാക്കും. വിശ്രമമുറികള്‍, പ്ലാറ്റ്‌ഫോമുകള്‍, ഓഫീസ് എന്നിവയിലെ ഫര്‍ണീച്ചറുകള്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മോടിപിടിപ്പിക്കും. സിഗ്നലുകളും ശ്രദ്ധേയമായ രീതിയില്‍ രൂപകല്‍പന ചെയ്യും. യാത്രക്കാര്‍ക്ക് പെട്ടെന്ന് ദൃശ്യമാകുന്ന രീതിയിലാണ് ഇവ സജീകരിക്കുക.

റെയില്‍വെയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് പാര്‍സലുകള്‍. ഇവ കൈകാര്യം ചെയ്യുന്നതിനും ശേഖരിച്ചുവെക്കുന്നതിനും പ്രത്യേക സ്ഥലം മാസ്റ്റര്‍ പ്ലാനില്‍ തയാറാക്കും. ഉപയോക്താക്കള്‍ക്ക് സൗജന്യ വൈഫൈ ആക്‌സസ് നല്‍കുന്ന രീതിയിലാണ് വ്യവസ്ഥ. എല്ലാ സ്റ്റേഷനുകളിലും ഇതിനായി പ്രത്യേക ഇടം കണ്ടെത്തും. പാഴ്‌സലുകള്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാക്കും. ഒന്ന്, രണ്ട് കാറ്റഗറികളില്‍പ്പെട്ട സ്റ്റേഷനുകളില്‍ എസ്‌കലേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തും. എല്ലാ സ്റ്റേഷനുകളിലും ദേശീയപതാക ഉയര്‍ത്തിവെക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.  

പാലക്കാട് ഡിവിഷന്റെ കണ്‍സള്‍റ്റന്‍സി വര്‍ക്ക് ഏറ്റെടുക്കുവാന്‍ തയാറുള്ളവര്‍ പാലക്കാട് സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയറുമായി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ പത്തുമുതല്‍ അഞ്ചുവരെ ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍: [email protected]

Tags: Amruth bharath stationറെയില്‍വേഅമൃത് പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

Kerala

നമ്മുടെ കൊച്ചു മയ്യഴി വലിയൊരു മയ്യഴിയായി മാറിയിരിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എഴുത്തുകാരൻ എം.മുകുന്ദൻ

India

നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന്‍ രൂപരേഖ
Kerala

വരുന്നു, വിമാനത്താവളത്തെ വെല്ലും റെയില്‍വേ സ്റ്റേഷനുകള്‍

Kollam

കരുനാഗപ്പള്ളി റെയില്‍വെ സ്റ്റേഷന്‍ അമൃത് പദ്ധതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.