Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്തു വിവാദം: ഹര്‍ത്താലൊഴികെയുള്ള സമരങ്ങളും, രാഷ്‌ട്രീയ പ്രചരണ പരിപാടികളും തുടരും ബിജെപി

ശക്തമായ സമരങ്ങള്‍ക്കൊടുവിലാണ് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന് രാജിവയ്‌ക്കേണ്ടി വന്നത്.കഴിഞ്ഞ നാല്പത്വര്‍ഷമായി ഇത്തരം അഴിമതിക്കാരുടെ താവളമായി മാറിക്കഴിഞ്ഞു തിരുവനന്തപുരം കോര്‍പ്പറേഷനെന്ന ബി ജെ പി വാദം ശരിവയ്‌ക്കുന്നതാണ് ഈ നടപടികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2023, 05:06 pm IST
in Kerala

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കുത്തഴിഞ്ഞ ഭരണത്തിനും,പിന്‍വാതില്‍ നിയമനങ്ങള്‍ക്കുമെതിരെ  നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളുടെയടിസ്ഥാനത്തില്‍ കോര്‍പ്പറേഷന് മുന്നില്‍ നടന്ന് വന്ന സമരങ്ങള്‍ താല്കാലികമായി പിന്‍വലിച്ചെങ്കിലും അഴിമതി ഭരണത്തിനെ തിരായ മറ്റ് സമരങ്ങളും, രാഷ്‌ട്രീയ പ്രചരണങ്ങളും തുടരുമെന്ന് ബിജെപി തിരു:ജില്ലാപ്രസിഡന്റ് അഡ്വ. വിവി രാജേഷ് പറഞ്ഞു.

ശക്തമായ സമരങ്ങള്‍ക്കൊടുവിലാണ് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന് രാജിവയ്‌ക്കേണ്ടി വന്നത്.കഴിഞ്ഞ നാല്പത്വര്‍ഷമായി ഇത്തരം അഴിമതിക്കാരുടെ താവളമായി മാറിക്കഴിഞ്ഞു തിരുവനന്തപുരം കോര്‍പ്പറേഷനെന്ന ബി ജെ പി വാദം ശരിവയ്‌ക്കുന്നതാണ് ഈ നടപടികള്‍. ഈ ഭരണസമിതി അധികാരത്തില്‍ വന്ന ആദ്യനാളുകളില്‍ത്തന്നെ പക്വത കുറഞ്ഞ നേതൃത്വത്തിന്റെ കയ്യില്‍ നഗരഭരണം അപകടത്തിലാണെന്ന് ബിജെപി പറഞ്ഞിരുന്നു.

ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ക്കാരിന് ഒരു കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളിലിടപെടേണ്ടി വന്നതിന് കാരണം കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ പക്വതകുറവാണ്.ഇന്നലെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ജനുവരി ആറിന് ബിജെപി പ്രഖ്യാപിച്ചിട്ടുള്ള കോര്‍പ്പറേഷന്‍ ഓഫീസ് വളയലും,7 ന് നഗരസഭാതിര്‍ത്തിയില്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലും പിന്‍വലിയ്‌ക്കുന്നതായും വിവി രാജേഷ് അറിയിച്ചു. എന്നാല്‍ മേയറുടെ രാജിയാവശ്യമുള്‍പ്പെടെ ഭരണസമിതിയ്‌ക്കെതിരെയുന്നയിച്ച ആരോപണങ്ങളിലൂന്നിയുള്ള മറ്റ് സമരപരിപാടികള്‍ കോര്‍പ്പറേഷനുള്ളിലും,വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും തുടരുമെന്നും രാജേഷറിയിച്ചു.

Tags: തിരുവനന്തപുരംbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

സാമ്പത്തിക അച്ചടക്കവും അപ്രതീക്ഷിത ഭാഗ്യങ്ങളും: സമ്പൂർണ്ണ രാശിഫലം (11 ജൂലൈ 2026) – AI ജ്യോതിഷം

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

സാളഗ്രാമവും സുദര്‍ശനചക്രവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.