Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍,ജയത്തോടെ ലിവർപൂൾ; സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ ജയം ആധികാരികം, 40 പോയിന്റുമായി പട്ടികയില്‍ ഒന്നാമത്

27-ാം മിനിറ്റില്‍ പിന്നിലായിപ്പോയ ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളടിച്ചാണ് പീരങ്കിപ്പട ജയിച്ചു കയറിയത്. ബോവനെ ബോക്‌സില്‍ വീഴ്‌ത്തിയതിന് വെസ്റ്റ്ഹാമിന് ലഭിച്ച പെനല്‍റ്റി സെയ്ദ് ബെന്റ്ഹമ ഗോളാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 10:25 am IST
inFootball

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിന്റെ ഇടവേളയും ക്രിസ്മസ് ആഘോഷങ്ങളും കഴിഞ്ഞ് സജീവമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പു തുടര്‍ന്ന് ആഴ്‌സണല്‍. വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്‌ത്തി പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നില്‍. അതേസമയം, സീസണില്‍ കിതച്ച് മുന്നേറുന്ന ലിവര്‍പൂളിനും ജയം. ആസ്റ്റണ്‍ വില്ലയെ 3-1ന് കീഴടക്കി.  

സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ ജയം ആധികാരികം. 27-ാം മിനിറ്റില്‍ പിന്നിലായിപ്പോയ ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളടിച്ചാണ് പീരങ്കിപ്പട ജയിച്ചു കയറിയത്. ബോവനെ ബോക്‌സില്‍ വീഴ്‌ത്തിയതിന് വെസ്റ്റ്ഹാമിന് ലഭിച്ച പെനല്‍റ്റി സെയ്ദ് ബെന്റ്ഹമ ഗോളാക്കി. രണ്ടാം പകുതിയില്‍ ബുകയൊ സാക്ക (53), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (58), എഡ്ഡി കെറ്റിയ (69) എന്നിവരുടെ ഗോളില്‍ ആഴ്‌സണല്‍ ജയം പിടിച്ചു. 15 കളിയിലെ പതിമൂന്നാം ജയം കുറിച്ച ആഴ്‌സണല്‍ 40 പോയിന്റുമായി പട്ടികയില്‍ ഒന്നാമത് തുടരുന്നു.  

എവേ മത്സരത്തില്‍ മുഹമ്മദ് സല (അഞ്ച്), വിര്‍ജില്‍ വാന്‍ ഡിക് (37), സ്റ്റെഫാന്‍ ബജെസെറ്റിച്ച് (81) എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ ജയം കണ്ടത്. ഒല്ലി വാറ്റ്കിന്‍സ് ആസ്റ്റണ്‍വില്ലയുടെ ആശ്വാസം. 15 കളിയില്‍ 25 പോയിന്റുമായി ഏഴാമതാണ് ലിവര്‍പൂള്‍. ബ്രെന്റ്‌ഫോഡിനോട് ടോട്ടനം സമനിലയുമായി രക്ഷപ്പെട്ടു. രണ്ട് ഗോളിനു പിന്നിലായ ടോട്ടനത്തെ ഹാരി കെയ്‌നും ഹോജ് ബെര്‍ഗും നേടിയ ഗോളുകളാണ് രക്ഷിച്ചത്. 16 കളിയില്‍ 30 പോയിന്റുമായി നാലാമതാണ് ടോട്ടനം.  

ലെസ്റ്റര്‍ സിറ്റി 3-0ന് ന്യൂകാസില്‍ യുണൈറ്റഡിനോട് തോറ്റപ്പോള്‍, ഫുള്‍ഹാം 3-0ന് ക്രിസ്റ്റല്‍ പാലസിനെയും ബ്രൈട്ടണ്‍ 3-1ന് സതാംപ്ടണിനെയും വൊള്‍വര്‍ഹാംപ്ടണ്‍ 2-1ന് എവര്‍ട്ടണിനെയും തോല്‍പ്പിച്ചു.  

Tags: പ്രിമിയര്‍ ലീഗ്ആഴ്‌സണല്‍ലിവര്‍പൂള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

ഗോള്‍ നേട്ടം ആഘോഷിക്കുന്ന എര്‍ലിങ് ഹാളണ്ട്
Football

ഹാളണ്ട് ഗോള്‍വേട്ട തുടങ്ങി; സിറ്റിക്ക് തകര്‍പ്പന്‍ തുടക്കം

Football

‘തേടുന്നത് ഒന്നാന്തരം സ്‌ട്രൈക്കറെ തന്നെ’: പൊച്ചെട്ടീനോ പ്രസ്താവനയില്‍ അഭ്യൂഹപ്രവാഹം

Football

ഹാവേര്‍ട്‌സിനെ ആര്‍സനല്‍ സ്വന്തമാക്കി

Football

മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ; ആഴ്‌സണല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റു

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.