Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൊൻകുന്നത്ത് യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കി; പോലീസ് വധശ്രമത്തിന് കേസെടുത്തു, എസ്പിക്ക് പരാതി നൽകി കുടുംബം

ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും പോലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി യുവാവിനെ റിമാന്‍ഡ് ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ ആയുധങ്ങളുമായെത്തി അക്രമണം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2022, 11:18 am IST
in Kottayam

കോട്ടയം: പൊൻകുന്നത്ത് യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി. കോട്ടയം ഞാലിയാകുഴിക്കടുത്ത് താമസിക്കുന്ന രാജേഷ് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കുടുംബപ്രശനം പറഞ്ഞുതീർക്കാനെന്ന വ്യാജേന പൊന്‍കുന്നത്തുള്ള സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ വിളിച്ചു വരുത്തുകയും മർദ്ദിക്കുകയുമായിരുന്നു.    

ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും പോലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി യുവാവിനെ റിമാന്‍ഡ് ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ ആയുധങ്ങളുമായെത്തി അക്രമണം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം.  രാജേഷിനെ ചുറ്റികയും വടിയും ആയുധങ്ങളും ഉപയോഗിച്ച് അക്രമിക്കുന്നത് സഹോദരി ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്ന് കുടുംബം ആരോപിക്കുന്നു. ആയുധങ്ങളടക്കം ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ തെളിവായി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും സഹോദരി ഭര്‍ത്താവിന്റെ വീടു കയറി ആക്രമണം നടത്തി എന്ന വകുപ്പ് ചുമത്തി രാജേഷിനെ പൊന്‍കുന്നം പോലീസ് റിമാന്‍ഡ് ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി.  

ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേഷിന്റെ സഹോദരി രാജി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. രാജിയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് രാജേഷിനെ സഹോദരി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വിളിച്ചു വരുത്തി മര്‍ദിച്ചതെന്ന് കുടുംബം പറയുന്നു. തെളിവായി ഭര്‍ത്തൃമാതാവിന്റെ ഫോണ്‍ സംഭാഷണവും ഇവര്‍ പുറത്തുവിട്ടു. ഇത്രയധികം തെളിവുകള്‍ നല്‍കിയിട്ടും പൊന്‍കുന്നത്തുള്ള സഹോദരി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ ഒരു കേസ് പോലും എടുക്കാത്ത പോലീസിന്റെ അനീതിക്കെതിരെ മര്‍ദനമേറ്റ യുവാവിന്റെ കുടുംബം കോട്ടയം എസ്പിക്ക് പരാതി നല്‍കി.  

സഹോദരീ ഭര്‍ത്താവിന്റെ ബന്ധുക്കളിലൊരാളുടെ തല രാജേഷ് അടിച്ചു പൊട്ടിച്ചതു കൊണ്ടാണ് വധശ്രമത്തിന് കേസ് എടുത്തതെന്നും പോലീസ് പറയുന്നു. എന്നാല്‍ രാജേഷിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും ഒരു കൗണ്ടര്‍ കേസ് പോലും ചുമത്തിയില്ലേ എന്ന ചോദ്യത്തിന് പൊന്‍കുന്നം പോലീസിന് വ്യക്തമായ മറുപടില്ലെന്നും കുടുംബം പറയുന്നു. 

Tags: കേസ്കേരള പോലീസ്kottayamPonkunnam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.