Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊച്ചിയിലെ ഐപിഎല്‍ താരലേലം: ഇംഗ്ലണ്ടിന്റെ സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 18.5 കോടിക്ക് ; ഇന്ത്യക്കാരില്‍ മായാങ്ക് അഗര്‍വാളിന് 8.25 കോടി

കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ നടന്ന 2023 ഐപിഎല്ലിലേക്കുള്ള താരലേലത്തില്‍ ഇംഗ്ലണ്ടിന്റെ സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 18.5 കോടി രൂപയ്‌ക്ക്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഇതിന് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ക്രിസ് മോറിസിനായിരുന്നു ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്- 16.25 കോടി രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2022, 04:31 pm IST
in Cricket
സാം കറന്‍ (ഇടത്ത്) ഹാരി ബ്രൂക്ക് (നടുവില്‍) മായാങ്ക് അഗര്‍വാള്‍ (വലത്ത്)

സാം കറന്‍ (ഇടത്ത്) ഹാരി ബ്രൂക്ക് (നടുവില്‍) മായാങ്ക് അഗര്‍വാള്‍ (വലത്ത്)

കൊച്ചി: കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ നടന്ന 2023 ഐപിഎല്ലിലേക്കുള്ള താരലേലത്തില്‍ ഇംഗ്ലണ്ടിന്റെ സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 18.5 കോടി രൂപയ്‌ക്ക്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. താരലേലത്തില്‍ ലോക ട്വന്‍റി 20 കിരീടം ജേതാക്കളായ ഇംഗ്ലണ്ടിന്റെ താരങ്ങള്‍ക്കാണ് ഇക്കുറി വന്‍ഡിമാന്‍റ്. ഇതിന് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ക്രിസ് മോറിസിനായിരുന്നു ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്- 16.25 കോടി രൂപ. 

ഇംഗ്ലണ്ട് താരമായ ഹാരി ബ്രൂക്കിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്‌ക്ക് വിലയ്‌ക്ക് വാങ്ങി. ഇന്ത്യക്കാരില്‍ മായാങ്ക് അഗര്‍വാളാണ് വെള്ളിയാഴ്ച നടന്ന ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് മായാങ്ക് അഗര്‍വാളിനെ വാങ്ങിയത് 8.25 കോടി രൂപയ്‌ക്കാണ്.  

വെസ്റ്റിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ 5.75 കോടിക്ക് വിറ്റുപോയി. രാജസ്ഥാന്‍ റോയല്‍സാണ് അദ്ദേഹത്തെ വിലയ്‌ക്കെടുത്തത്.  

പല മികച്ച കളിക്കാരും ആദ്യ ലേലത്തില്‍ വിറ്റുപോയില്ല. ദക്ഷിണാഫ്രിക്കയുടെ ബാറ്റ്സ്മാന്‍ റൈലീ റോസ്യൂവിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. പക്ഷെ ആരും ലേലത്തിലെടുത്തില്ല. അതുപോലെ ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍ ഷകിബ് അല്‍ ഹസനെയും ആരും വിലയ്‌ക്കെടുത്തില്ല. കഴിഞ്ഞ കാല ലേലങ്ങളില്‍ വന്‍തുക നേടിയിരുന്ന അജിങ്ക്യ രഹാനെ ചെന്നൈ കിംഗ്സില്‍ 50 ലക്ഷം രൂപ പ്രതിഫലത്തിന് ചേര്‍ന്നു.  

ന്യൂസിലാന്റെ ബാറ്റ്സ്മാനായ കെയ്ന്‍ വില്യംസണ് രണ്ട് കോടി ലഭിച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് കെയ്ന്‍ വില്യംസണെ വിലയ്‌ക്കെടുത്തത്. 450 താരങ്ങളാണ് ലേലത്തില്‍ ഉണ്ടാവുക.  

Tags: ഐപിഎല്‍2023 ലേലംസാംകറന്‍ഹാരി ബ്രൂക്ക്cricketമായാങ്ക് അഗ‍ര്‍വാള്‍ട്വന്‍റി-ട്വന്‍റിപഞ്ചാബ് കിംഗ്സ്IPLകൊച്ചി ഐപിഎല്‍ ലേലംടി-20ലേലംചെന്നൈ സൂപ്പര്‍ കിംഗ്‌സ്സണ്‍റൈസേഴ്സ് ഹൈദരാബാദ്ഐപിഎല്‍2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.