Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജ്യോതിഷം അന്ധവിശ്വാസമെന്ന് വരുത്തി ഉത്തരമെഴുതിക്കാൻ ശ്രമം; വിവാദ ചോദ്യം എട്ടാം ക്ലാസിലെ മലയാളം രണ്ടാം പേപ്പറിന്റെ ചോദ്യപ്പേപ്പറിൽ

ജ്യോതിഷവും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബത്തെയും സമൂഹത്തിന് മുന്നില്‍ തരം താഴ്‌ത്തുന്നതാണ് ഈ നടപടിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 10:09 am IST
inKerala

ജിജേഷ് ചുഴലി

കോഴിക്കോട്: എട്ടാം ക്ലാസ് മലയാളം രണ്ടാംഭാഗം അര്‍ധവാര്‍ഷിക പരീക്ഷയ്‌ക്ക് ജ്യോതിഷവും ജ്യോത്സ്യന്മാരും വഞ്ചിക്കുന്നുവെന്ന് ഉത്തരമെഴുതാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്ന ചോദ്യം. ചൊവ്വാഴ്ചത്തെ മലയാളം രണ്ടാം പേപ്പറിന്റെ ചോദ്യപ്പേപ്പറിലാണിത്. ചട്ടവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണ്  വിവേചനപരമായ ഈ ചോദ്യമെന്ന വിവാദം ഉയര്‍ന്നുകഴിഞ്ഞു. ബോധപൂര്‍വം വിവാദമുണ്ടാക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ശ്രമിച്ചുവെന്നാണ് വിശദീകരിക്കപ്പെടുന്നത്.  

ജ്യോതിഷവും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബത്തെയും സമൂഹത്തിന് മുന്നില്‍ തരം താഴ്‌ത്തുന്നതാണ് ഈ നടപടിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. കുഞ്ചന്‍ നമ്പ്യാരുടെ ധ്രുവചരിതം തുള്ളലിലെ ഒരു ഭാഗം ‘കാലനില്ലാത്ത കാലം’ എന്ന പേരില്‍ എട്ടാം ക്ലാസില്‍ പഠിക്കാനുണ്ട്. അതില്‍, ‘ജ്യോതിഷശാസ്ത്രം പഠിച്ചവര്‍ മിക്കതും പാതിരാജ്യം കൈക്കലാക്കാന്‍ തടവില്ല ജാതകം നോക്കീട്ടവര്‍ പറഞ്ഞീടുന്ന കൈതവം കേട്ടാല്‍ കൊടുക്കും പല വസ്തു’ എന്ന ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തിലാണ്, ”ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്ന ജനസമൂഹത്തെ ഇന്നും കാണാന്‍ കഴിയുന്നില്ലേ? വരികളിലെ ആശയവും സമകാലിക സംഭവങ്ങളും പരിഗണിച്ച് ‘അന്ധവിശ്വാസവും പുതുതലമുറയും’ എന്ന വിഷയത്തില്‍ പ്രഭാഷണം തയാറാക്കുക.’ എന്നാണാവശ്യപ്പെട്ടിരിക്കുന്നത്.  

കുട്ടികള്‍ക്ക് ഇഷ്ടാനുസരണം ഉത്തരമെഴുതാനുള്ള അവസരം ഇല്ലാതാക്കി, ജ്യോതിഷത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഉത്തരമെഴുതിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ചോദ്യം. ഇത് പരീക്ഷയുടെ മാനദണ്ഡത്തിനോ, ലക്ഷ്യത്തിനോ നിരക്കാത്തതാണുതാനും. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ തയാറാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പ് രാഷ്‌ട്രീയ കാഴ്ചപ്പാട് പരീക്ഷയിലൂടെയും വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 

Tags: examkozhikodeMalayalam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.