Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ.ശ്രീനിവാസന്‍ വധക്കേസ് എന്‍ഐഎ അന്വേഷിക്കും; ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു, അന്വേഷണച്ചുമതല കൊച്ചി യൂണിറ്റിന്

2022 ഏപ്രില്‍ 16ന് ഉച്ചയ്‌ക്കാണ് എ. ശ്രീനിവാസനെ(44) പാലക്കാട് നഗരത്തിലെ മേലാമുറി എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി ആറംഗ സംഘം വെട്ടിക്കൊന്നത്. കേസുമായി ബന്ധപ്പെട്ട് 41 പേര്‍ പിടിയിലായെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ചിലരെ പിഎഫ്‌ഐ നേതൃത്വം ഒളിപ്പിച്ചിരിക്കുകയാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 21, 2022, 10:19 am IST
inKerala

ന്യൂദല്‍ഹി: ആര്‍എസ്എസ് പാലക്കാട് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്കു വിട്ടു.  എന്‍ഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. കേരള പോലീസില്‍ നിന്നു കേസ് ഡയറി ലഭിച്ചാലുടന്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കള്‍ വരെ പ്രതികളായുള്ള കേസാണിത്.

കേസിലെ ഭീകര ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ വധക്കേസിലെ ഭീകര ബന്ധം  വ്യക്തമാക്കിയിരുന്നു.  

2022 ഏപ്രില്‍ 16ന് ഉച്ചയ്‌ക്കാണ് എ. ശ്രീനിവാസനെ(44) പാലക്കാട് നഗരത്തിലെ മേലാമുറി എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി ആറംഗ സംഘം വെട്ടിക്കൊന്നത്. കേസുമായി ബന്ധപ്പെട്ട് 41 പേര്‍ പിടിയിലായെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ചിലരെ പിഎഫ്‌ഐ നേതൃത്വം ഒളിപ്പിച്ചിരിക്കുകയാണ്. ഇവരെ കണ്ടെത്താന്‍  കേരള പോലീസ് കാര്യമായി അന്വേഷിച്ചില്ല.

എന്‍ഐഎ കേസ് ഏറ്റെടുത്തതോടെ കൊലയ്‌ക്കു പിന്നിലെ ഭീകര ബന്ധവും പ്രതികള്‍ക്കു ലഭിച്ച ഭീകര പരിശീലനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തു വരും. പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പട്ടാമ്പി സ്വദേശി സി.എ. റൗഫ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകത്തിലെ പട്ടാമ്പി സ്വദേശികളായ പിഎഫ്‌ഐ നേതാക്കളില്‍ ചിലരാണ് ഇനിയും പിടിയിലാകാനുള്ളത്.

കേരള പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 44 പ്രതികളാണുള്ളത്. ഇതില്‍ മൂന്നു പേര്‍ പിടിയിലാകാനുണ്ട്. ഇവരെ പിഎഫ്‌ഐ നേതൃത്വം ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ശ്രമമാരംഭിച്ചു. 

കൊലയാളി സംഘത്തിലുണ്ടായിരുന്ന അജ്ഞാതനെപ്പറ്റിയുള്ള അന്വേഷണവും എവിടെയും എത്തിയിട്ടില്ല. കൊലപാതകത്തിന് വിദേശ ഭീകര സംഘങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ചയാളാകാം ഇതെന്നാണ് സൂചനകള്‍. പാലക്കാട് നഗരത്തില്‍ കൊലപ്പെടുത്താനുള്ള ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ പട്ടിക തയ്യാറാക്കിയിരുന്നതായും നിരവധി നേതാക്കളെ ലക്ഷ്യമിട്ട് കൊലയാളി സംഘങ്ങള്‍ നഗരത്തിലൂടെ സഞ്ചരിച്ചതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇത്തരം കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള സമഗ്രാന്വേഷണമാണ് എന്‍ഐഎ നടത്തുക.

Tags: ആര്‍എസ്എസ്കൊലപാതകംകേസ്എൻ‌ഐ‌എശ്രീനിവാസന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.