Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രാവന്‍കൂര്‍ ടൈറ്റാനിയം കേസ്: ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം തട്ടിയത് ആസൂത്രിത നീക്കത്തിലൂടെ, കൂടുതല്‍പേര്‍ പരാതി നല്‍കിയേക്കുമെന്നും സൂചന

ദിവ്യയും ഭര്‍ത്താവ് ഭര്‍ത്താവ് രാജേഷ്, പ്രേംകുമാര്‍, ശ്യാംലാല്‍, ടൈറ്റാനിയം ജനറല്‍ മാനേജര്‍(ലീഗല്‍) ശശികുമാരന്‍ തമ്പി ഉള്‍പ്പെടെ മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി അന്വേഷണം നടത്തി വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 12:10 pm IST
inKerala

തിരുവനന്തപുരം : ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം തട്ടിയത് ആസൂത്രിതമായ നീക്കമെന്ന് തെളിവുകള്‍. തട്ടിപ്പിന്റെ ഇടനിലക്കാരിയും മുഖ്യപ്രതിയുമായ ദിവ്യ നായരെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് അറിഞ്ഞത്.  

29 പേരില്‍നിന്ന് ഒരുകോടി 85 ലക്ഷം രൂപ തട്ടി എന്നത് ദിവ്യ നായരുടെ ഡയറിയില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുള്ളത്. ദിവ്യ അറസ്റ്റിലായതോടെ തട്ടിപ്പിനിരയായ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കാന്‍ മുന്നോട്ടു വരുന്നതായാണ് റിപ്പോര്‍ട്ട്. വിവിധ സ്റ്റേഷനുകളിലായാകും പരാതി ഫയല്‍ ചെയ്യുക. നിലവില്‍ വെഞ്ഞാറമൂട്, കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനുകളിലാണ് എഫ്‌ഐആര്‍ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് പൂജപ്പുര പോലീസ് അന്വേഷിക്കുന്നത്. വെഞ്ഞാറമ്മൂട് പോലീസ് ദിവ്യയുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.  

ദിവ്യയും ഭര്‍ത്താവ് ഭര്‍ത്താവ് രാജേഷ്, പ്രേംകുമാര്‍, ശ്യാംലാല്‍, ടൈറ്റാനിയം ജനറല്‍ മാനേജര്‍(ലീഗല്‍) ശശികുമാരന്‍ തമ്പി ഉള്‍പ്പെടെ മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി അന്വേഷണം നടത്തി വരികയാണ്.  

കെമിസ്റ്റ് തസ്തികയില്‍ സ്ഥിരം ജോലി ഉറപ്പ് നല്‍കി 2020ല്‍ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് പിരപ്പന്‍കോട് സ്വദേശിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞമാസം 22ന് വെഞ്ഞാറമൂട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് 10ലക്ഷം രൂപ തട്ടിയെന്ന കോട്ടയ്‌ക്കകം സ്വദേശിനിയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത വിവരം കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് വെഞ്ഞാറമൂട് പോലീസ് അന്വേഷണം വേഗത്തിലാക്കുകയായിരുന്നു.  

ടൈറ്റാനിയത്തില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് ദിവ്യ സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും താത്പ്പര്യം അറിയിക്കുന്നവര്‍ക്ക് പണം നല്‍കിയാല്‍ ജോലി നല്‍കാമെന്ന് പേഴ്‌സണലായി മേസേജ് അയച്ച് ഇവരെ തട്ടിപ്പിനിരയാക്കുകയാണ് പതിവ്. ശ്യാംലാലാണ് പണം വാങ്ങി ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തില്‍ എത്തിച്ചിരുന്നത്. ടൈറ്റാനിയത്തില്‍ ഇന്റര്‍വ്യൂനായി എത്തിയവരെ വിശ്വസിപ്പിക്കാന്‍ വേണ്ടതെല്ലാം ശശികുമാരന്‍ തമ്പി ചെയ്‌തെന്നും പോലീസ് പറയുന്നു.

Tags: കേസ്കേരള പോലീസ്ദിവ്യ നായര്‍ട്രാവന്‍കൂര്‍ ടൈറ്റാനിയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.