Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കെജിഎഫും തുറക്കും; ഇന്ത്യയുടെ സ്വര്‍ണഖനികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു; പ്രാരംഭ നടപടികള്‍ക്ക് തുടക്കം

ഇതിന്റെ ഭാഗമായി, മുന്‍പ് ഖനനം ചെയ്ത് കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂനകളില്‍ അവശേഷിക്കുന്ന സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള നടപടികളാരംഭിച്ചു. എന്നാല്‍ വീണ്ടും ഖനനമുണ്ടാകുമോയെന്ന് വ്യക്തമല്ല. 2001ല്‍ പൂട്ടിയ ഖനി തുറക്കാന്‍ നടപടി എടുത്തതായി കഴിഞ്ഞ ദിവസം കേന്ദ്ര ഖനി മന്ത്രി പ്രഹ്ലാദ് ജോഷി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 16, 2022, 11:11 pm IST
inIndia

ബെംഗളൂരു: നഷ്ടം കുമിഞ്ഞു കൂടിയതു മൂലം രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അടച്ചു പൂട്ടിയ കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്, അഥവാ കോളാര്‍ സ്വര്‍ണഖനി വീണ്ടും തുറക്കുന്നു. മോദി സര്‍ക്കാര്‍ മുന്‍കൈ എടുത്താണ് ഒരിക്കല്‍, ആയിരങ്ങള്‍ക്ക് അന്നമൂട്ടിയിരുന്ന, രാജ്യത്തിന് വലിയ തോതില്‍ സ്വര്‍ണം നല്കിയിരുന്ന കോളാറിലെ ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് തുറക്കുന്നത്.

ഇതിന്റെ ഭാഗമായി, മുന്‍പ് ഖനനം ചെയ്ത് കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂനകളില്‍ അവശേഷിക്കുന്ന സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള നടപടികളാരംഭിച്ചു. എന്നാല്‍ വീണ്ടും ഖനനമുണ്ടാകുമോയെന്ന് വ്യക്തമല്ല. 2001ല്‍ പൂട്ടിയ ഖനി തുറക്കാന്‍ നടപടി എടുത്തതായി കഴിഞ്ഞ ദിവസം കേന്ദ്ര ഖനി മന്ത്രി പ്രഹ്ലാദ് ജോഷി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. കെട്ടിക്കിടക്കുന്ന 130 ലക്ഷം ടണ്‍ മണ്‍കൂനകളില്‍ മാത്രം 6237 കോടിയുടെ സ്വര്‍ണമുണ്ടെന്നാണ്, പഠനങ്ങള്‍ നല്കുന്ന സൂചന.

ഇതിനു പുറമേ ഇവയില്‍ 25,000 കോടിയുടെ അമൂല്യ ലോഹങ്ങളായ പല്ലേഡിയവും ടങ്‌സ്റ്റണും ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അയച്ച വിദഗ്ധ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവ ആണവ നിലയങ്ങളില്‍ അനിവാര്യമായ ലോഹങ്ങളാണ്. കോളാറില്‍ 14,000 ഏക്കറാണ് ഖനനത്തിനുള്ളത്. ഇതില്‍ 4000 ഏക്കറിലാണ് സ്വര്‍ണ ഖനനം നടന്നിരുന്നത്.

സ്വര്‍ണം വേര്‍തിരിക്കാന്‍, ചെലവു കുറഞ്ഞ, സൈനഡ് ഉപയോഗിക്കേണ്ടാത്ത പുതിയ സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. അതുപയോഗിച്ച് സ്വര്‍ണം വേര്‍തിരിക്കാനാണ് കേന്ദ്ര പദ്ധതി. കെട്ടിക്കിടക്കുന്ന മണ്‍കൂനയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കരാറുകള്‍ ക്ഷണിക്കും.

സ്വര്‍ണവും അപൂര്‍വ ലോഹങ്ങളും വഴി 1,73,859 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് കേന്ദ്ര ഖനന മന്ത്രാലയത്തിന്റെ പ്രതീക്ഷ. കോളാര്‍ ഫീല്‍ഡ്‌സ് തുറക്കുമെന്ന് ഉറപ്പായതോടെ ഖനി തുറന്ന് ജനങ്ങളുടെ വരുമാനം ഉറപ്പാക്കണമെന്ന ആവശ്യവുമായി സിപിഐ അടക്കമുള്ള ചില സംഘടനകളും ഇറങ്ങിയിട്ടുണ്ട്. ഖനനം നിലച്ചതോടെ ഉപജീവനമാര്‍ഗം മുട്ടിയ ഇവിടുത്തെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. അടുത്തിറങ്ങിയ, ഖനിയെക്കുറിച്ചുള്ള കെജിഎഫ് എന്ന ചലച്ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും വമ്പന്‍ ഹിറ്റായിരുന്നു.

Tags: goldkgfസ്വര്‍ണ്ണഖനനംindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.