Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആഫ്രിക്കൻ പന്നിപ്പനി: ദയാവധം മൂലം പന്നികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുളള നഷ്ട പരിഹാര വിതരണം നാളെ, കേന്ദ്രവിഹിതം 60%, സംസ്ഥാനവിഹിതം 40%

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം കോടശ്ശേരി, കടങ്ങോട് പഞ്ചായത്തുകളില്‍ കള്ളിംഗ് ആന്റ് ഡിസ്‌പോസല്‍ നടത്തിയ പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2022, 12:53 pm IST
inThrissur

തൃശൂര്‍ : ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നതിനെ തുടര്‍ന്ന് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ദയാവധം ചെയ്യപ്പെട്ട് പന്നികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുളള നഷ്ടപരിഹാര തുകയുടെ വിതരണം നാളെ. തൃശൂര്‍ ജില്ലാ ആസൂത്രണഭവന്‍ ഹാളില്‍ ഉച്ചയ്‌ക്ക് 1.30ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി നഷ്ടപരിഹാര വിതരണം നിര്‍വഹിക്കും. 

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം കോടശ്ശേരി, കടങ്ങോട് പഞ്ചായത്തുകളില്‍ കള്ളിംഗ് ആന്റ് ഡിസ്‌പോസല്‍ നടത്തിയ പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. കോടശ്ശേരി പഞ്ചായത്തിലെ ഒരു കര്‍ഷകനും കടങ്ങോട് പഞ്ചായത്തിലെ 11 കര്‍ഷകര്‍ക്കുമായി 75,74,757 രൂപ വിതരണം ചെയ്യും.  

ഒക്ടോബര്‍ മാസം മുതല്‍ ഇതുവരെ ചേര്‍പ്പ്, അതിരപ്പിള്ളി, കോടശ്ശേരി, കടങ്ങോട് പഞ്ചായത്തുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഓരോ പ്രദേശങ്ങളിലെയും അസുഖം സ്ഥിരീകരിച്ച ഫാമുകളിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു ഫാമുകളിലും ഉള്ള പന്നികളെ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം ദയാവധത്തിന് വിധേയമാക്കി മറവു ചെയ്തു. 15 ഫാമുകളില്‍ നിന്നായി 1340 പന്നികളെ ദയാവധത്തിന് വിധേയമാക്കിയിട്ടുണ്ട്. ചേര്‍പ്പ്, അതിരപ്പിള്ളി  പഞ്ചായത്തുകളിലെ മൂന്ന് കര്‍ഷകര്‍ക്കായി 14,94,400 രൂപ കഴിഞ്ഞ ഒക്ടോബര്‍ 30ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കൈമാറിയിരുന്നു.

കള്ളിങ്ങിന് വിധേയമാക്കേണ്ടി വന്ന പന്നികളെ വളര്‍ത്തി വന്ന കര്‍ഷകര്‍ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. നഷ്ടപരിഹാര തുകയുടെ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ആണ്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ആറുമാസക്കാലത്തോളം നിരീക്ഷണനടപടികള്‍ നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കള്ളിംഗ് നടപടികളില്‍ പങ്കെടുത്ത  ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദന സാക്ഷ്യപത്രവും ചടങ്ങില്‍ വിതരണം ചെയ്യും.

Tags: farmerPigRelief packageAfrican swine fever
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Local News

കാഞ്ഞിരപ്പളളി കപ്പാട് സര്‍ക്കാര്‍ ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു, പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.