Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ഗോവ മേളയില്‍ ജൂറി ചെയര്‍മാന്‍ കശ്മീരി ഫയല്‍സിനെ ‘അശ്ലീല ചിത്രം’ എന്ന് വിളിച്ചു; സ്വിറ്റ്സര്‍ലന്‍റിലെ മേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ കശ്മീരി ഫയല്‍സ്

ഗോവയില്‍ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പ്രതിപാദിക്കുന്ന വിവേക് അഗ്നിഹോത്രിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ദി കശ്മീര്‍ ഫയല്‍സിനെ 'അശ്ലീല ചിത്രം' എന്ന് വിശേഷിപ്പിച്ച് അപമാനിച്ചത് ജൂറി ചെയര്‍മാനായിരുന്നു. ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട മോദി വിരുദ്ധ വിഭാഗത്തിന്റെ സംഘടിത നീക്കത്തിന്റെ ഫലമായാണ് ജൂറി ചെയര്‍മാനായ ഇസ്രയേല്‍ സംവിധായകന്‍ നദവ് ലാപിഡ് കശ്മീര്‍ ഫയല്‍സിനെ അശ്ലീല ചിത്രം എന്ന് വിളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 10:14 pm IST
in Bollywood

ന്യൂദല്‍ഹി: ഗോവയില്‍ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പ്രതിപാദിക്കുന്ന വിവേക് അഗ്നിഹോത്രിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദി കശ്മീര്‍ ഫയല്‍സിനെ ‘അശ്ലീല ചിത്രം’ എന്ന് വിശേഷിപ്പിച്ച് അപമാനിച്ചത്  ജൂറി ചെയര്‍മാനായിരുന്നു. ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട മോദി വിരുദ്ധ വിഭാഗത്തിന്റെ സംഘടിത നീക്കത്തിന്റെ ഫലമായാണ് ജൂറി ചെയര്‍മാനായ ഇസ്രയേല്‍ സംവിധായകന്‍  നദവ് ലാപിഡ് കശ്മീര്‍ ഫയല്‍സിനെ അശ്ലീല ചിത്രം എന്ന് വിളിച്ചത്.  

ഗോവയിലെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ ഒന്നായിരുന്നു കശ്മീര്‍ ഫയല്‍സ്. എന്നാല്‍ അതേ കശ്മീര്‍ ഫയല്‍സിനെ സ്വിറ്റ്സര്‍ലാന്‍റ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഔദ്യോഗിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

സംവിധായകന്‍ വിവേക് അഗ്നിഹോത്രി തന്നെയാണ് ട്വിറ്ററിലൂടെ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിന് വിധേയരായി 1990ല്‍ ലക്ഷക്കണക്കിന് ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകള്‍ കശ്മീര്‍ വിട്ടോടിപ്പോകേണ്ടിവന്നു. നിരവധി പേര്‍ മനസാക്ഷിയെ മരവിപ്പിക്കും വിധം കൊല ചെയ്യപ്പെട്ടു.  

1990ല്‍ കാശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്യുന്നതും സംബന്ധിച്ചാണ് ചിത്രം. ഇതു യാഥാര്‍ത്ഥ്യമാണെന്നും അതിന്റെ മുറിവുകള്‍ ഇപ്പോഴും ഉണ്ടെന്നും വിവേക് അഗ്നിഹോത്രി പറയുന്നു. ഈ വിവാദത്തിന് ശേഷമാണ് കശ്മീര്‍ ഫയല്‍സിന് ഒരു രണ്ടാം ഭാഗം കൂടി ഒരുക്കുമെന്ന് വിവേക് അഗ്നിഹോത്രി പ്രഖ്യാപിച്ചത്. 

നദവ് ലാപിഡിന്റെ ആരോപണത്തിനെതിരെ ഇസ്രയേല്‍ അംബാസഡര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. നദവ് ലാപിഡിനെ അനുകൂലിച്ച് പിന്നീട് ഇന്ത്യന്‍ ജൂറിയിലുള്ള ഏതാനും ഇന്ത്യക്കാരും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തിരുന്നു. എന്നാല്‍ തന്റെ സിനിമയില്‍ ഏതെങ്കിലും ഒരു കാര്യം വസ്തുതാപരമായി തെറ്റെന്ന് തെളിയിച്ചാല്‍ താന്‍ സിനിമാരംഗം വിടാമെന്ന് വരെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി വെല്ലുവിളിച്ചിരുന്നു. 

Tags: കശ്മീര്‍ പണ്ഡിറ്റ് വംശഹത്യകശ്മീര്‍ ഫയല്‍സ്ഐഎഫ്എഫ്ഗോവനാദവ് ലാപിഡ്കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്ഗോവ ദേശീയ ചലച്ചിത്രോത്സവംSwitzerlandവിവേക് അഗ്നിഹോത്രികശ്മീര്‍ താഴ് വരVivek Ranjan AgnihotriKashmiriPanditsദി കശ്മീര്‍ ഫയല്‍സ്'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Football

പൂരം വരവായി… ഇനി 20 നാള്‍

Entertainment

പശ്ചിമേഷ്യൻ സംഘർഷ സഹചര്യത്തിൽ എല്ലാ പ്രണയങ്ങളും പാരിസിൽതന്നെ പൂക്കണമെന്നുണ്ടോ?കമൽ ഹാസൻ

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.