Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷികയന്ത്രങ്ങള്‍ക്ക് 50 ശതമാനം സബ്‌സിഡി; കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ സബ് മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതി

ജില്ലയിലെ വിവിധ കൃഷിഭവനുകളുടെ കീഴില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറിലേറെ കര്‍ഷകരാണ് പദ്ധതി പ്രകാരം വിവിധ ഉപകരണങ്ങള്‍ വാങ്ങിയത്. പുല്ലുവെട്ട് യന്ത്രം, ജലസേചന പമ്പ്‌സെറ്റ് ടില്ലര്‍, കുഴിയെടുക്കുന്ന യന്ത്രം, വീല്‍ ബാരോ തുടങ്ങിയ യന്ത്രങ്ങളും പഴംപച്ചക്കറികള്‍ ഉണങ്ങി എടുക്കാന്‍ ഉപയോഗിക്കുന്ന ഡ്രയറും പദ്ധതി പ്രകാരം സബ്‌സിഡി ലഭിക്കുന്ന യന്ത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 06:56 pm IST
inKerala

കൊല്ലം: കര്‍ഷകകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ സബ് മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ (സ്മാം) പദ്ധതി ശ്രദ്ധേയമാകുന്നു. കാര്‍ഷികയന്ത്രങ്ങള്‍ 50 ശതമാനം സബ്‌സിഡിയോടെ വാങ്ങാന്‍ കഴിയുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതിയാണിത്.

ജില്ലയിലെ വിവിധ കൃഷിഭവനുകളുടെ കീഴില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറിലേറെ കര്‍ഷകരാണ് പദ്ധതി പ്രകാരം വിവിധ ഉപകരണങ്ങള്‍ വാങ്ങിയത്. പുല്ലുവെട്ട് യന്ത്രം, ജലസേചന പമ്പ്‌സെറ്റ് ടില്ലര്‍, കുഴിയെടുക്കുന്ന യന്ത്രം, വീല്‍ ബാരോ തുടങ്ങിയ യന്ത്രങ്ങളും പഴംപച്ചക്കറികള്‍ ഉണങ്ങി എടുക്കാന്‍ ഉപയോഗിക്കുന്ന ഡ്രയറും പദ്ധതി പ്രകാരം സബ്‌സിഡി ലഭിക്കുന്ന യന്ത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

ഓണ്‍ലൈന്‍ ആയി വിശദാംശങ്ങള്‍ പരിശോധിച്ച് കൃഷിഭവന്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്തിയ അപേക്ഷകര്‍ക്കാണ് യന്ത്രങ്ങള്‍ ലഭിക്കുന്നത്. സെപ്റ്റംബര്‍ 30 മുതലാണ് ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം പ്രവര്‍ത്തന സജ്ജമായത്. കുറഞ്ഞ സ്ഥലപരിധി മാനദണ്ഡം എന്ന നിബന്ധന ഇല്ലാത്തതിനാല്‍ കുറഞ്ഞ സ്ഥല ലഭ്യതയുള്ളവര്‍ക്കും യന്ത്രങ്ങള്‍ ലഭിക്കുന്നത് പദ്ധതിയുടെ സവിശേഷതയാണ്.

നിരവധി പേര്‍ക്ക് ജലസേചന പമ്പ്‌സെറ്റ്, കുരുമുളക് വിളവെടുക്കാനുള്ള അലുമിനിയം ഗോവണി, പവര്‍ സ്‌പ്രെയര്‍, ചെറുകുഴികളെടുക്കുന്ന ഓഗര്‍ എന്ന യന്ത്രം, വീല്‍ ബാരോ എന്നിവ സബ്‌സിഡിയോടെ വാങ്ങുന്നതിന് അവസരം ഒരുക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സഹായകേന്ദ്രങ്ങളും ഫാര്‍മര്‍ പ്രൊഡ്യുസിംഗ് കമ്പനികള്‍ തുറന്നിട്ടുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് മാസത്തിനുള്ളില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ക്ക് യന്ത്രങ്ങള്‍ വാങ്ങാന്‍ ഫണ്ട് ലഭ്യതയനുസരിച്ച് അവസരം ലഭിക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: കര്‍ഷകര്‍kollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.