Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോണം കുടിവെള്ള പദ്ധതിക്ക് കല്ലടയാറിനോട് ചേര്‍ന്ന ഭൂമി അനുവദിച്ചു; ബൂസ്റ്റര്‍ ടാങ്ക് സ്ഥാപിക്കുന്നതിന് ഭൂമി ഉപയോഗിക്കാന്‍ അനുമതി നല്‍കി ദേവസ്വം

എംഎല്‍എയായിരുന്ന കെ. രാജുവും നഗരസഭയും അനുവദിച്ച ഫണ്ടുകള്‍ ചേര്‍ത്ത് 70 ലക്ഷം രൂപ മുടക്കിയാണ് കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് പ്രധാന സംഭരണി നിര്‍മിക്കും. ഇതിനായി മണ്ണുപരിശോധന പൂര്‍ത്തിയാക്കി. നിര്‍മാണം ഉടന്‍ ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 06:36 pm IST
in Kollam

പുനലൂര്‍: നഗരസഭയിലെ ശാസ്താംകോണം വാര്‍ഡില്‍ ആരംഭിക്കുന്ന കുടിവെള്ള പദ്ധതിക്ക് ബൂസ്റ്റര്‍ ടാങ്ക് സ്ഥാപിക്കുന്നതിന് ഭൂമി ഉപയോഗിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കി. തൃക്കോതേശ്വരം ശിവക്ഷേത്രത്തിനു (ശിവന്‍കോവില്‍) സമീപത്ത് കല്ലടയാറിനോടു ചേര്‍ന്ന് 2.50 സെന്റ് ഭൂമി ഉപയോഗിക്കാനാണ് അനുമതി. ഇതോടെ സംഭരണി സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തേണ്ട കടമ്പ കടന്നു.

എംഎല്‍എയായിരുന്ന കെ. രാജുവും നഗരസഭയും അനുവദിച്ച ഫണ്ടുകള്‍ ചേര്‍ത്ത് 70 ലക്ഷം രൂപ മുടക്കിയാണ് കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് പ്രധാന സംഭരണി നിര്‍മിക്കും. ഇതിനായി മണ്ണുപരിശോധന പൂര്‍ത്തിയാക്കി. നിര്‍മാണം ഉടന്‍ ആരംഭിക്കും. നഗരസഭ അനുവദിച്ച 40 ലക്ഷം രൂപ ചെലവിട്ടാണ് ബൂസ്റ്റര്‍ ടാങ്ക് സ്ഥാപിക്കുന്നത്. പി.എസ്.സുപാല്‍ എംഎല്‍എയുടെ ഇടപെടലിനൊടുവിലാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡില്‍നിന്നു ഭൂമി അനുവദിച്ചതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജാ പ്രസാദ് അറിയിച്ചു.

ജലഅതോറിറ്റിയും ദേവസ്വംബോര്‍ഡും തമ്മില്‍ കരാര്‍ വയ്‌ക്കുന്നതോടെ ബൂസ്റ്റര്‍ ടാങ്കിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനാകുമെന്നും ഇവര്‍ പറഞ്ഞു. കല്ലടയാറിനോടു ചേര്‍ന്നുകിടന്നിട്ടും വേനല്‍ക്കാലത്ത് ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന വാര്‍ഡാണ് ശാസ്താംകോണം. നഗരസഭയിലെതന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് നഗരസഭയുടെ 202122 വാര്‍ഷിക പദ്ധതിയിലാണ് രൂപംനല്‍കിയത്. പദ്ധതിക്കായി ശാസ്താംകോണം കുന്നിന്‍പുറത്ത് 30,000 ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയും ശിവന്‍കോവിലിനു സമീപം ബൂസ്റ്റര്‍ ടാങ്കും നിര്‍മിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ശാസ്താംകോണത്തും പരിസരപ്രദേശങ്ങളിലുമായി 1400 കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാനാകും.

Tags: drinkingwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.