Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

പറയാതെ പടരുന്ന പ്രണയത്തിന്റെ കഥ പറഞ്ഞ് ‘ടെസ്സി’; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി അഞ്ചു ജോസഫ്- അനൂപ് റോബിന്‍സണ്‍ മ്യൂസിക്ക് ആല്‍ബം

പ്രശാന്ത് മോഹനൊപ്പം വിവിധ ഹിറ്റ് ഗാനങ്ങളില്‍ ഭാഗമായ പിന്നണി ഗായിക അഞ്ചു ജോസഫണ് ടെസ്സിയിലെ 'കരളിനുള്ളില്‍ കനവുപോലെ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ചു ജോസഫിനൊപ്പം നവാഗതനായ അനൂപ് റോബിന്‍സണും ആലാപനത്തില്‍ പങ്കാളിയായിരിക്കുന്നു. ഗായകന്‍ എന്ന റോളിനൊപ്പം തന്നെ മ്യൂസിക്ക് വീഡിയോയുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അനൂപ് റോബിന്‍സണ്‍ തന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2022, 11:32 pm IST
inMusic

പറയാതെ പടരുന്ന പ്രണയത്തിന്റെ കഥ പറഞ്ഞ് പുറത്തിറങ്ങിയ ‘ടെസ്സി’ എന്ന മ്യുസിക്ക് ആല്‍ബത്തിലെ പ്രണയ ഗാനം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. യുവ സംഗീത സംവിധായകരില്‍ പ്രമുഖനായ പ്രശാന്ത് മോഹന്‍ എം പി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു.

പ്രശാന്ത് മോഹനൊപ്പം വിവിധ ഹിറ്റ് ഗാനങ്ങളില്‍ ഭാഗമായ പിന്നണി ഗായിക അഞ്ചു ജോസഫണ് ടെസ്സിയിലെ ‘കരളിനുള്ളില്‍ കനവുപോലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ചു ജോസഫിനൊപ്പം നവാഗതനായ അനൂപ് റോബിന്‍സണും ആലാപനത്തില്‍ പങ്കാളിയായിരിക്കുന്നു. ഗായകന്‍ എന്ന റോളിനൊപ്പം തന്നെ മ്യൂസിക്ക് വീഡിയോയുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അനൂപ് റോബിന്‍സണ്‍ തന്നെയാണ്.

നവാഗതനായിട്ടും അതിന്റെ പരിഭ്രങ്ങളില്ലാതെ മികച്ച രീതിയില്‍ തന്നെ ഗാനത്തിന് ദൃശ്യ ഭാഷയൊരുക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.ആല്‍ബീസ് പ്രൊഡക്ഷന്റെ ബാനറില്‍ ആല്‍ബിന്‍ ജോസഫ് ആണ് ടെസ്സി നിര്‍മിച്ചിരിക്കുന്നത്. ദിവാ കൃഷ്ണ വി ജെ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ഷൈനാസ് ഇല്യാസും , കീര്‍ത്തന അല്‍വിയും അഭിനയിച്ചിരിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് അരുണ്‍ ടി ശശിയാണ്.

Tags: ആല്‍ബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത പുത്രന്‍ മ്യൂസിക് ആല്‍ബം കൊച്ചിയില്‍ നടന്‍ സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു. ഷൊര്‍ണൂര്‍ രവി, രാജന്‍ കാവാലം സമീപം
Kerala

‘ഭാരത പുത്രന്‍’ പ്രകാശനം ചെയ്തു

Music

വിഷുക്കണിയുമായി ‘തീര്‍ത്ഥം’ മ്യൂസിക് ആല്‍ബം

Entertainment

‘പൊന്നിയിന്‍ സെല്‍വന്‍2’ ഓഡിയോ ട്രെയിലര്‍ ലോഞ്ചിനു മുന്നോടിയായി മ്യുസിക്ക് ആല്‍ബം മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

Music

വ്യത്യസ്ത ആശയം; ചര്‍ച്ചയായി ‘വിരിയും പൂവേ’ എന്ന സംഗീത ആല്‍ബം

Music

‘ഖത്തര്‍ സ്‌ക്വാഡ്’ വീഡിയോ ആല്‍ബം പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.