Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തീവ്രവാദത്തിനുള്ള ധനസഹായം ചെറുക്കലും അഫ്ഗാനുള്‍പ്പെടെയുള്ള തീവ്രവാദ ശൃംഖലകളെ തുറന്നുകാട്ടലും ഇന്ത്യയുടെ മുന്‍ഗണനകള്‍: അജിത് ഡോവല്‍

തീവ്രവാദത്തിനുള്ള ധനസഹായം ചെറുക്കലും അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മധ്യേഷ്യന്‍ രാജ്യങ്ങളിലെ ശക്തമായ തീവ്രവാദശൃംഖലകളെ തിരിച്ചറിയലുമാണ് ഇന്ത്യയുടെ മുന്‍ഗണനകളെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. സുരക്ഷാ കൗണ്‍സിലിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉദ്ഘാടന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 08:26 pm IST
inWorld

ന്യൂദല്‍ഹി: തീവ്രവാദത്തിനുള്ള ധനസഹായം ചെറുക്കലും അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മധ്യേഷ്യന്‍ രാജ്യങ്ങളിലെ ശക്തമായ തീവ്രവാദശൃംഖലകളെ തിരിച്ചറിയലുമാണ് ഇന്ത്യയുടെ മുന്‍ഗണനകളെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. സുരക്ഷാ കൗണ്‍സിലിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉദ്ഘാടന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  

തീവ്രവാദത്തിന്റെ ജീവാംശം ധനസഹായമാണ്. തീവ്രവാദത്തെ ചെറുക്കലിനും തുല്ല്യ പ്രധാന്യമുണ്ട്. – അജിത് ഡോവല്‍ പറഞ്ഞു. യോഗത്തില്‍ കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍, കസാഖ്സ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും പങ്കെടുത്തു.  

അഫ്ഗാനിസ്ഥാന്‍ ആശങ്കപ്പെടുത്തുന്ന ഒരു സുപ്രധാന പ്രശ്നമാണ്. 20 വര്‍ഷമായി അമേരിക്ക വേരോടെ പിഴുതെടുക്കാന്‍ ശ്രമിച്ചിട്ടും മധ്യേഷ്യയിലെ പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തെ തടയാന്‍ കഴിഞ്ഞില്ല. സുരക്ഷിതവും സമാധാനപൂര്‍ണ്ണവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു മധ്യേഷ്യയാണ് ലക്ഷ്യം. അതിന് തടസ്സമാണ് ശക്തമായ തീവ്രവാദ ശൃംഖലകള്‍. പാക് അധിനിവേശ കശ്മീരില്‍ 106 കിലോമീറ്റര്‍ ദൂരത്തിലുള്ള അഫ്ഗാന്‍- ഇന്ത്യ അതിര്‍ത്തിയുള്ളതായി കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട്. ഡുറന്‍റ് രേഖ എന്നാണ് ഇത് അറിയപ്പെടുന്നത്.  

തുര്‍ക്ക്മെനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തീവ്രവാദ ഫണ്ടിംഗിന്‍രെ അടിവേരറുക്കേണ്ടത് അത്യാവശ്യമാണ്. – അദ്ദേഹം പറഞ്ഞു.  

Tags: മധ്യേഷ്യഐഎസ്terrorismഅഫ്ഗാനിസ്ഥാന്‍അജിത് ദോവല്‍ഏഷ്യഎന്‍എസ്എ അജിത് ഡോവല്‍താജികിസ്ഥാന്‍തീവ്രവാദത്തിന് പണം നല്‍കല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.