Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈ പൊള്ളിച്ച് വിലക്കയറ്റം; അരി വിലയ്‌ക്ക് ആനുപാതികമായി മറ്റ് സാധനങ്ങൾക്കും വില കൂടി, ചായയ്‌ക്ക് തട്ടുകടകളിലടക്കം അഞ്ച് രൂപ വരെ കൂട്ടി

അരിയുടെയും പല വ്യഞ്ജനങ്ങളുടെയും വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. മട്ട അരിക്ക് വില കൂടിയതോടെ പല കുടുംബങ്ങളും മട്ട അരി ഉപേക്ഷിച്ച് മറ്റിനം അരികള്‍ ഉപയോഗിച്ച് തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 03:07 pm IST
in Kerala

തൃശൂര്‍:  ജനങ്ങളെ പൊള്ളിച്ച് വിലക്കയറ്റം. ജനജീവിതം ദുസഹമാക്കി നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ്. വിപണിയില്‍ അരിയുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വില ദിനം പ്രതി ഉയരുകയാണ്. പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പാക്കറ്റിലെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ വിലയും വന്‍തോതില്‍ വര്‍ധിച്ചു. പയറു വര്‍ഗങ്ങള്‍ മസാലപ്പൊടികള്‍, മാവിനങ്ങള്‍, എന്നിവയ്‌ക്കെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. 

അരിയുടെയും പല വ്യഞ്ജനങ്ങളുടെയും വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. മട്ട അരിക്ക് വില കൂടിയതോടെ പല കുടുംബങ്ങളും മട്ട അരി ഉപേക്ഷിച്ച് മറ്റിനം അരികള്‍ ഉപയോഗിച്ച് തുടങ്ങി.  

വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അരി, പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍ എന്നിവയ്‌ക്ക് വില കൂടിയത് ഹോട്ടല്‍ മേഖലയ്‌ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള  സിലിണ്ടറിന്റെ വില വര്‍ധിച്ചത് ഹോട്ടലുകള്‍ക്ക് താങ്ങാനാവുന്നില്ല.  

പടിപടിയായി തുടരുന്ന വിലക്കയറ്റം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് ഹോട്ടലുകള്‍. അരി, പച്ചക്കറി എന്നിവയ്‌ക്ക് പുറമേ വെളിച്ചെണ്ണ, ഓയില്‍, മൈദ തുടങ്ങിയവയ്‌ക്ക് വില കൂടിയത് വ്യവസായത്തെ കാര്യമായി ബാധിച്ചു.  

അരി വില കൂടിയതിന് ആനുപാതികമായി മറ്റെല്ലാ സാധനങ്ങളുടെ വിലയും കൂടുകയാണ്. വിലക്കയറ്റം കാരണം മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് ഹോട്ടലുടമകള്‍. നഗരങ്ങളിലെ ഏതാനും ഹോട്ടലുകള്‍ ചില ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇടത്തരം ഹോട്ടലുകളില്‍ ഉച്ചയൂണിന് 70 രൂപ മുതല്‍ 90 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. വിലക്കയറ്റം മൂലം ഭക്ഷണം തയ്യാറാക്കാനുള്ള ചെലവില്‍ ശരാശരി 50 ശതമാനം വര്‍ധനവുണ്ട്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി പല  ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.  

ചായക്കും വില കൂടി

പാലിന് ലിറ്ററിന് ആറു രൂപ വര്‍ധിപ്പിച്ചപ്പോള്‍ തട്ടുകടകളിലടക്കം ചായയ്‌ക്ക് അഞ്ചു രൂപ വരെ വില ഉയര്‍ന്നു. 10 രൂപയ്‌ക്ക് കിട്ടിയിരുന്ന ചായയ്‌ക്ക്  12 രൂപയും 15 രൂപയുമായി വില വര്‍ധിച്ചു. സാധാരണ തട്ടുകടകളിലാണ് 10 രൂപ 12 രൂപയായി ഉയര്‍ന്നത്. ചെറിയ ഹോട്ടലുകളില്‍ ചായയ്‌ക്ക് 15 രൂപ വരെ വില ഉയര്‍ന്നു. വലിയ ഹോട്ടലുകളില്‍ വില ഇതിലും ഉയര്‍ന്നിട്ടുണ്ട്. പാലുത്പന്നങ്ങളുടെ വിലയും വൈകാതെ മില്‍മ വര്‍ധിപ്പിക്കും. പാല്‍പ്പൊടി, വിവിധ തരം മിഠായികള്‍, തൈര്, നെയ്യ്, പനീര്‍ എന്നിവയടക്കം മുഴുവന്‍ ഉത്പന്നങ്ങളുടെയും വില ഒരു മാസത്തിനുള്ളില്‍ പുതുക്കും.

Tags: keralapriceവിലക്കയറ്റം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.