Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളാപ്പള്ളി നടേശൻ രാജിവെക്കണം, എസ്എൻഡിപി ആസ്ഥാനത്ത് കയറാൻ അനുവദിക്കില്ല : ശ്രീനാരായണ സഹോദര ധർമ വേദി

മഹേശന്റെ ആത്മഹത്യക്ക് പിന്നിൽ വെള്ളാപ്പള്ളിയാണെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥാനം ഒഴിഞ്ഞ് മാറി നിൽക്കുകയാണ് മാന്യതയെന്നും അദേഹം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 04:08 pm IST
in Kerala

തിരുവനന്തപുരം : എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ശ്രീനാരായണ സഹോദര ധർമ്മവേദി ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ ആർ.വിനോദ്.  വെളളാപ്പള്ളി നടേശനെയും തുഷാർ വെള്ളാപ്പള്ളിയെയും എസ്എൻ ഡിപി യോഗ ആസ്ഥാനത്ത് കയറാൻ അനുവദില്ലെന്നും വിനോദ്  പറഞ്ഞു. വരും ദിവസങ്ങളിലും കടുത്ത പ്രതിഷേധവുമായി മുന്നോട്ടു നീങ്ങാനാണ് ശ്രീനാരായണ സഹോദര ധർമ്മ വേദിയുടെ തീരുമാനം.

മഹേശന്റെ ആത്മഹത്യക്ക് പിന്നിൽ വെള്ളാപ്പള്ളിയാണെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥാനം ഒഴിഞ്ഞ് മാറി നിൽക്കുകയാണ് മാന്യതയെന്നും അദേഹം വ്യക്തമാക്കി.  കാലാവധി കഴിഞ്ഞ് രണ്ടര വർഷ കഴിഞ്ഞിട്ടും ജനറൽ സെക്രട്ടറി സ്ഥാനത്ത് കടിച്ചു തൂങ്ങി നിൽക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. അനർഹമായ  സ്ഥാനത്ത് തുടരുന്നതിൽ അനൗചിത്യമുണ്ടെന്നും  ശ്രീനാരായണ സഹോദര ധർമവേദി വ്യക്തമാക്കി.

നാളിതുവരെയുള്ള  അന്വേഷണം പ്രഹസനമായിരുന്നുവെന്നും അന്വേഷണ ചുമതലയുള്ള ഐജി അർഷിത അട്ടലൂരി മഹേശന്റെ ഭാര്യയുടെ മൊഴിയെടുത്തിട്ടില്ലെന്നും  അദേഹം പറഞ്ഞു. താനും മകനും മൽസരിക്കുന്നതിൽ നിന്ന് തടയാനുള്ള ഗൂഢാലോചനയാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തിൽ ഒരു കഴമ്പും ഇല്ല . കെ.കെ മഹേശന്റെ കുടുംബത്തിന് നീതി കിട്ടാനായി പ്രതിഷേധം ശക്തമാക്കുമെന്നും ശ്രീനാരായണ സഹോദര ധർമവേദി വ്യക്തമാക്കി.

Tags: വെള്ളാപ്പള്ളി നടേശന്‍എസ് എന്‍ഡിപി യോഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

Kerala

ഹിന്ദുക്കള്‍ വഴിയിലെ ചെണ്ടയല്ല; ഷംസീര്‍ മാപ്പുപറയണം: വെള്ളാപ്പള്ളി

Kerala

പൊതുസിവില്‍ സിവില്‍ കോഡിനെ അനുകൂലിച്ച് വെള്ളാപ്പള്ളി നടേശന്‍; നിയമങ്ങള്‍ മതാതീതമായിരിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

Kerala

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്; സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

Kerala

വെള്ളാപ്പള്ളി നടേശന്റെ സഹോദരി മണിയമ്മ രാമദാസ് മണിബെന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.