Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

ഇരട്ടമെഡല്‍ നേട്ടവുമായി രണ്ടിരട്ടകള്‍

ജൂനിയര്‍ സ്‌റ്റേറ്റ് മീറ്റില്‍ മെഡലും നാഷണല്‍ സ്‌കൂള്‍ മീറ്റില്‍ കളിച്ചതിന്റെ അനുഭവസമ്പത്തും സംസ്ഥാന സ്‌ക്കൂള്‍ കായികമേളയില്‍ മെഡല്‍ നേടാന്‍ സഹായകമായതായി അലന്യയും അലീനയും പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 02:05 pm IST
inAthletics

തിരുവനന്തപുരം: രണ്ടിരട്ടകളുടെ ഇരട്ടനേട്ടംകൊണ്ട് വ്യത്യസ്ഥമായി കായികമേള.  സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കിയത് പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ അനന്യ.എസും അലന്യ.എസുമാണ് ആദ്യം ഈ നേട്ടത്തിലെത്തിയ ഇരട്ട സഹോദരിമാര്‍. വൈകുന്നേരം സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ നേടിയത് എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അനിറ്റ മരിയ ജെയും അലീന മരിയാ ജെയും സ്വര്‍ണവും വെങ്കലവും നേടി.

കൈയതയില്‍ തോട്ടംതൊഴിലായിയായ സുരേഷ് എ.സിയുടേയും ജയഭാരതിയുടേയും മക്കളാണ് അനന്യയും അലന്യയും.  ജൂനിയര്‍ സ്‌റ്റേറ്റ് മീറ്റില്‍ മെഡലും നാഷണല്‍ സ്‌കൂള്‍ മീറ്റില്‍ കളിച്ചതിന്റെ അനുഭവസമ്പത്തും സംസ്ഥാന സ്‌ക്കൂള്‍ കായികമേളയില്‍ മെഡല്‍ നേടാന്‍ സഹായകമായതായി അലന്യയും അലീനയും പറഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന അലീന ഇളയ സഹോദരിയാണ്. അലീനയും ഓട്ടത്തില്‍ പരിശീലനം നേടുന്നുണ്ട്. ഇരുവരും ഏഴാം ക്ലാസ് മുതല്‍ അത്‌ലറ്റിക്‌സ് പ്രാക്റ്റീസ് ചെയ്യുന്നു. ഒളിംപ്യന്‍ പി.യു ചിത്രയുടെ പരിശീലകനായിരുന്ന സിജിനാണ് ഇവരുടെ പ്രതിഭ തിരിച്ചറിഞ്ഞ് ട്രാക്കിലേക്ക് എത്തിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലയില്‍ നടന്ന സംസ്ഥാന മീറ്റില്‍ എട്ടാം ക്ലാസുകാരിയായ അനന്യ ജൂനിയര്‍ വിഭാഗത്തില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് വെങ്കലം നേടി. അനന്യക്ക് ഇനി 1500 മീറ്റര്‍, നാല് കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി എന്നിവയിലും മത്സരം ബാക്കിയാണ്. കോട്ടയം പൂഞ്ഞാര്‍ എസ്എംവിഎച്ച്എസ്എസിലെ ദേവിക ബെന്നിനാണ് സ്വര്‍ണം.

എറണാകുളം മേഴ്‌സികുട്ടന്‍ അക്കാഡമിയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി പരിശീലനം നടത്തുന്ന അനീറ്റയ്‌ക്കും ആലീനയ്‌ക്കും ഇത് മൂന്നാം സ്‌കൂള്‍ മീറ്റാണ്. 2018 സ്‌കൂള്‍ മീറ്റില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കി. കൂടാതെ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ അനീറ്റയ്‌ക്ക് മെഡല്‍ നേടി. എന്നാല്‍ എറണാകുളം റവന്യൂ ജില്ലാ മേളയില്‍ അനീറ്റയെ കടത്തിവെട്ടി അലീനയ്‌ക്കായിരുന്നു സ്വര്‍ണം. എന്നാല്‍ ഇന്നലെ നേരിയ പേശിവലിവ് അനുഭവപ്പെട്ട അലീന സഹോദരിക്ക് പിന്നില്‍ മൂന്നാമതായി ഫിനിഷ് ചെയ്തു. ജോണ്‍ സി. ജോസഫിന്റേയും ബിന്ദുവിന്റേയും മക്കളാണ് ഇരുവരും.

Tags: തിരുവനന്തപുരംState School meet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.