Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യദിനം മൂന്നു റെക്കോര്‍ഡുകള്‍ മാത്രം

സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയിലാണ് ആദ്യ റക്കോര്‍ഡ് പിറന്നത്. കാസര്‍കോട് ചീമേനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഖില രാജുവിന്റെ ഡിസ്‌കില്‍ 12 വര്‍ഷത്തെ മീറ്റ് റക്കോര്‍ഡ് തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 11:38 am IST
inAthletics
ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ റെക്കോര്‍ഡിട്ട കോതമംഗലം മാര്‍ബേസില്‍ എച്ച്എച്ച്എസിലെ ശിവദേവ് രാജീവ്‌

ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ റെക്കോര്‍ഡിട്ട കോതമംഗലം മാര്‍ബേസില്‍ എച്ച്എച്ച്എസിലെ ശിവദേവ് രാജീവ്‌

തിരുവനന്തപുരം: കൗമാരകായികമേളയില്‍ കിതച്ചും പകച്ചും മത്സരാര്‍ത്ഥികള്‍.സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം പരിശീലനമില്ലാതിരുന്നതും പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പരിശീലനം ഇല്ലാത്തും മത്സരത്തെ സാരമായി ബാധിച്ചു. ട്രാക്കില്‍  റക്കോര്‍ഡുകള്‍ പിറന്നതുമില്ല.

സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയിലാണ് ആദ്യ റക്കോര്‍ഡ് പിറന്നത്. കാസര്‍കോട് ചീമേനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഖില രാജുവിന്റെ ഡിസ്‌കില്‍ 12 വര്‍ഷത്തെ മീറ്റ് റക്കോര്‍ഡ് തകര്‍ന്നു.  2010 ല്‍ കോതമംഗലം മാര്‍ ബേയ്‌സില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലീന എലിസബത്ത് ബേബി യുടെ 40.72 മീറ്റര്‍ റെക്കോര്‍ഡിനെ 43.40 മീറ്ററായാണ് തിരുത്തിയത്.

പിന്നാലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എച്ച്എസിലെ ശിവദേവ് രാജീവ് റെക്കോര്‍ഡ് ചാടിക്കടന്നു. 4.15 മീ. ആണ് പുതിയ റക്കോര്‍ഡ്. 2018 ലെ കുമരംപുതൂര്‍ കെഎച്ച്എസ്‌ലെ മുഹമ്മദ് ബാസിം സി.എയുടെ 4.06 മീ. എന്ന റക്കോര്‍ഡാണ് ശിവദേവ്  തകര്‍ത്തത്. കടുത്ത മത്സരത്തിന് ഒടുവിലാണ് ശിവദേവ് റക്കോര്‍ഡിട്ടത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് കാസര്‍കോട് സിജെജിഎച്ച്എസ്എസിലെ അനുപ്രിയ വി.എസ്. സ്വര്‍ണം നേടിയത്. 15.73 മീറ്ററിലാണ് പുതി ക്കോര്‍ഡ് പിറന്നത്. 2018ലെ മാതിരപ്പള്ളി എംഎ കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കെസിയ മറിയം ബന്നി നേടിയ 12.39 മീറ്റര്‍ ആണ് മാറ്റിയെഴുതിയത്.

ഇന്നലെ സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീ. മത്സരത്തോടെയാണ് മേളയക്ക് തുടക്കമായത്. ആദ്യമത്സരത്തില്‍ തന്നെ ട്രാക്കില്‍ പലരും കുഴഞ്ഞുവീണു. പെണ്‍കുട്ടികളുടെ മത്സരത്തിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. പെണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ ഫൗളുകളായിരുന്നു അധികവും. ഹൈജമ്പിലും പ്രകടനം വേണ്ടത്ര ഉയര്‍ന്നില്ല. പോള്‍വാള്‍ട്ടില്‍ സീനിയര്‍ പെണ്‍കുട്ടികള്‍ക്ക് പോലും മിന്നുന്ന പ്രകടനം കാഴ്ചവയ്‌ക്കാനായില്ല.

 മത്സരങ്ങള്‍ക്ക് പലതും സബ്ജില്ലാ നിലവാരത്തില്‍ നിന്നു. അതേസമയം ത്രോ മത്സരങ്ങള്‍ നിലവാരം പുലര്‍ത്തി.  മികച്ച മത്സരം കാഴ്ചവച്ചു.  ട്രാക്കില്‍ രണ്ട് ഇരട്ട സഹോദരിമാരുടെ മെഡല്‍ നേട്ടമായിരുന്നു ആദിനത്തിലെ കൗതുകക്കാഴ്ച. വൈകുന്നേരം 400 മീ. മത്സരങ്ങള്‍ക്കിടെ മഴപെയ്‌തെങ്കിലും പതറാതെ മേള തുടര്‍ന്നു. സംഘാടനത്തിലെ പിഴവുകളും കല്ലുകടിയായി. ഇന്ന് രാവിലെ 6.30 ന് ആണ്‍കുട്ടികളുടെ 5000 മീ. നടത്തത്തോടെയാണ് തുടക്കം. മേളയുടെ ഗ്ലാമര്‍ ഇനങ്ങളായ വേഗപക്ഷികളെ നിശ്ചയിക്കുന്ന 100മീ. മത്സരങ്ങളും ഇന്ന് വൈകിട്ട് 5.30 മുതല്‍ നടക്കും.

Tags: തിരുവനന്തപുരംSchool sports festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Sports

സ്‌കൂള്‍ കായികമേളയ്‌ക്ക് ഒരുക്കങ്ങളായി; ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനതാരം ഐ.എം.വിജയന്‍ ദീപശിഖ കൊളുത്തും

തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച കിരീടം മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറിയപ്പോള്‍
Sports

വിജയികള്‍ക്ക് കിരീടങ്ങള്‍ നിര്‍മിച്ച് മൂത്തേടത്ത് സ്‌കൂള്‍

Athletics

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: കിരീടം നിലനിര്‍ത്താന്‍ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍

Kerala

65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ഹാട്രിക്കടിക്കാന്‍ പാലക്കാട്, തിരിച്ചടിക്കാന്‍ എറണാകുളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.