Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൂജ ബംബര്‍ അടിച്ച ഭാഗ്യവാന്‍ മറവില്‍; ഭാഗ്യവാന്മാര്‍ മറഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നോ? ഭാഗ്യം വിറ്റ ഗുരുവായൂരിലെ ‘പായസഹട്ട്’ പാതി ഷട്ടറില്‍

25 കോടി ഓണം ബംപര്‍ അടിച്ച അനൂപിന്റെ കഷ്ടപ്പാടുകളുടെ കഥകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ബംപറടിക്കുന്ന ഭാഗ്യവാന്മാര്‍ മറഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നോ? അല്ലെങ്കില്‍ 10 കോടിയുടെ പൂജാ ബംപര്‍ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായിട്ടും ഭാഗ്യവാനായ കോടിപതി കാണാമറയത്ത് തന്നെയിരിക്കുന്നത് എന്തുകൊണ്ട്?.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2022, 08:34 pm IST
inKerala
പൂജ ബംബര്‍ ഭാഗ്യടിക്കറ്റ് വിറ്റ് ഗുരുവായൂരിലെ രാമചന്ദ്രന്‍ (ഇടത്ത്) പായസഹട്ട് പാതിഷട്ടര്‍ താഴ്ന്ന നിലയില്‍

പൂജ ബംബര്‍ ഭാഗ്യടിക്കറ്റ് വിറ്റ് ഗുരുവായൂരിലെ രാമചന്ദ്രന്‍ (ഇടത്ത്) പായസഹട്ട് പാതിഷട്ടര്‍ താഴ്ന്ന നിലയില്‍

ഗുരുവായൂര്‍: 25 കോടി ഓണം ബംപര്‍ അടിച്ച അനൂപിന്റെ കഷ്ടപ്പാടുകളുടെ കഥകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ബംപറടിക്കുന്ന ഭാഗ്യവാന്മാര്‍ മറഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നോ? അല്ലെങ്കില്‍ 10 കോടിയുടെ പൂജാ ബംപര്‍ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായിട്ടും ഭാഗ്യവാനായ കോടിപതി കാണാമറയത്ത് തന്നെയിരിക്കുന്നത് എന്തുകൊണ്ട്?. സഹായം ചോദിച്ച് എത്തിയവരുടെ ശല്ല്യം  സഹിക്കവയ്യാതെ ഒരു ഘട്ടത്തില്‍ ലോട്ടറി അടിക്കേണ്ടായിരുന്നു എന്ന് വരെ അനൂപ് ആലോചിച്ചിരുന്നു. ഇതേ തുടര്‍ന്ന് അനൂപിന് വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു.

പൂജ ബംബര്‍ അടിച്ച ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് ഗുരുവായൂരിലെ പായസക്കട എന്ന കട നടത്തുന്ന രാമചന്ദ്രനാണ്. ഈ സമ്മാനപ്രഖ്യാപനം ഉണ്ടായ അന്നുമുതല്‍ പായസക്കടയുടെ ഷട്ടര്‍ പാതി താഴ്‌ത്തിയ നിലയിലാണ്. ഇനി രാമചന്ദ്രന്‍ തന്നെയാണോ ആ ഭാഗ്യവാന്‍ എന്നും ആളുകള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.  

ഗുരുവായൂര്‍ കിഴക്കേ നടയിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ചില്ലറ വില്‍പനക്കാരനായ രാമചന്ദ്രന്‍ ടിക്കറ്റ് വാങ്ങി വിറ്റത്. ലക്ഷക്കണക്കിന് ഭക്തര്‍ വന്നുപോകുന്ന ഗുരുവായൂരില്‍ നിന്നും ഈ ടിക്കറ്റെടുത്ത ഭാഗ്യശാലി ലോകത്തെ ഏത് മൂലയിലുള്ള ആളുമാകാം.  

പായസം ഹട്ട് എന്ന ഷോപ്പ് നടത്തുകയാണ് രാമചന്ദ്രന്‍. ഇവിടെ പായസത്തിനൊപ്പം ഭാഗ്യക്കുറി ടിക്കറ്റുകളും രാമചന്ദ്രന്‍ വില്‍ക്കാറുണ്ട്. താനും മകനും ഒരുമിച്ചാണ് കച്ചവടം നടത്തുന്നതെന്ന് രാമചന്ദ്രന്‍ പറഞ്ഞു. പൂജ ബംപറിന്റെ 250 ഓളം ടിക്കറ്റ് ഐശ്വര്യയില്‍ നിന്ന് വാങ്ങി വിറ്റിട്ടുണ്ട്. അതിലൊന്നിനാണ് ബമ്പര്‍ അടിച്ചതെന്നും അദ്ദേഹം പറയുന്നു.

Tags: പൂജാ ബമ്പര്‍:പായസഹട്ട്'ഐഎസ്ഗുരുവായൂര്‍Guruvayoorകേരള ലോട്ടറിടിക്കറ്റ്prizeguruvayur templeHut
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.